കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ തല്‍സമയം:09.30 AM-മുസ്തഫ സഅദി ക്ലാരി വിഷയം:അദകിയ,10.30 AM –ഉസ്താദ്‌ ഷാഫി മഹ് ളരി, 11.30 AM – ഉസ്താദ്‌ കെ എം ബാവ മുസ്ലിയാര്‍ കൂരിയാട്‌, 1.30 PM- ഉസ്താദ്‌ എന്‍ എം സഖാഫി വെന്നിയൂര്‍ , 2.30 PM- ഉസ്താദ്‌ സാജിര്‍ഹസനി , ഫിഖ്‌ഹ് ക്ലാസ്സ്‌ എല്ലാ ദിവസവും ഉസ്താദ്‌ മുഹിയുദ്ദീന്‍ സഅദി അല്‍ കാമിലി കൊട്ടുകര സൗദി സമയം :3.30-pm (ഇന്ത്യന്‍ സമയം 6:00) കര്‍മ്മശാസ്ത്ര വിഷയങ്ങളിലെ ക്ലാസും സംശയ നിവാരണവും , 4 PM- സുന്നി ഓണ്‍ലൈന്‍ ന്യൂസ്‌ . ഡോക്ടറോട് ചോദിക്കാം >എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം വൈകുന്നേരം 5മണിക്ക് ഡോക്റ്റര്‍ ഷാഫി എം ബി ബി എസ് .കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര്‍ സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര്‍ യുകെ ശരീഫ്‌ എല്ലാ വ്യാഴാഴ്ചയും ഇന്ത്യന്‍ സമയം 2.30pm | ഡോക്ടര്‍ ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം 5.00 pm

ആത്മീയ വിരുന്നില്‍ പ്രവാസികളും


ഐഡികള്‍ ആയിരത്തിലേക്ക്
ഫോട്ടോ വലുതായി കാണാന്‍ ഫോട്ടോയില്‍ ക്ലിക്കുക.

സുന്നി കൈരളിക്ക്‌ മഹ്ദിന്‍ ഒരുക്കിയ ആത്മീയ വിരുന്നില്‍ ഈ വര്ഷം പ്രവാസികളുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി. ലോകത്തിന്‍റെ വിവിധ കോണുകളില്‍നിന്നും സ്വലാത്ത് നഗര്‍ തല്‍സമയം കാണാനും കേള്‍ക്കാനും KMIC വഴിയൊരുക്കി.ആഹ്ലുസ്സുന്നയുടെ ആഗോള ജാലകം കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമാണ് കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷവും പ്രവാസികള്‍ക്ക് കൂടുതല്‍ തുണയായത്. കഴിഞ്ഞ വര്‍ഷത്തെഅപേക്ഷിച്ചു ഈ വര്‍ഷം ആയിരങ്ങളാണ്    സയ്യിദ്‌ ഖലീല്‍ തങ്ങളുടെ നേത്രത്വത്തില്‍  നടന്ന സ്വലാത്ത്‌ മജ്‌ലിസില്‍ തങ്ങളുടെ മനസ്സും ശരീരവും കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം വഴി  സ്വലാത്ത്‌ നഗറിലേക്ക്  എത്തിച്ചത്‌ .

മുന്നൊരുക്കവും ത്യാഗ മനസ്ഥിതിയും നൂറുശതമാനം വിജയിച്ച കാഴ്ചയായിരുന്നു മലബാര്‍ ക്ലാസ്‌ റൂമില്‍ കണ്ടത്.
ഐഡികള്‍ 1120ല്‍

പ്രോഗ്രാം ലൈവ് കൊടുക്കാന്‍  പ്രവര്‍ത്തകരുടെ നിരതന്നെ ഉണ്ടായിരുന്നു. സഖാഫി തെന്നല,മുജീബ്‌ സി എം ആര്‍,റഫീഖ്‌ ,കബീര്‍ പിപി, കണ്ണമംഗലം , സല്‍മാന്‍............അള്ളാഹു എല്ലാവരെയും സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ചു കൂട്ടട്ടെ..ആമീന്‍ .

1275  ഐഡി "മാഷാ അല്ലാഹ്  അല്‍ഹംദുലില്ലാഹ്"

ഒരു മുജാഹിദ്‌ മൌലവിയുമായി നൌഷാദ് അഹ്സനി ഉസ്താദ്‌ നടത്തിയ തല്‍സമയ സംവാദ സമയത്താണ് ബൈലക്സ് മേസേന്ജറില്‍ ഇതിനു മുന്‍പ്‌ ആയിരത്തിലേറെ ഐഡികള്‍ വന്നത്.അന്ന് ആയിരത്തി മുപ്പത്തിയഞ്ച് ഐഡികള്‍ വന്നിരുന്നു.അതിനെ തുടര്‍ന്ന്  മെസ്സെഞ്ചര്‍ അധികാരികള്‍ ഒരുമാസത്തേക്ക്‌  മലബാര്‍ ക്ലാസ്സ്‌ റൂമിനെ ഗ്രീ റൂം ആയി പ്രഖ്യാപിച്ചിരുന്നു.
അല്‍ഹംദുലില്ലാഹ്.
kerala malabar islamic class room

1 comment:

സുന്നത്ത്‌ ജമാഅത്ത് said...

അല്ലാഹുവിനു നന്ദി ,അല്‍ഹംദുലില്ലാഹ് മലബാര്‍ റൂം ഇനിയും ഉയരത്തില്‍ പോകട്ടെ.ആമീന്‍

SunniOnlineNews

സുന്നി ഓണ്‍ലൈന്‍ വീഡിയോകള്‍

kmic

ജനപ്രിയം

Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്‍ഇസ്ലാമിക്‌ ക്ലാസ്സ്‌റൂം ഓണ്‍ലൈന്‍ ഗ്രൂപ്പ്‌ Email:

Archive

BACK TO TOP