കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ തല്‍സമയം:09.30 AM-മുസ്തഫ സഅദി ക്ലാരി വിഷയം:അദകിയ,10.30 AM –ഉസ്താദ്‌ ഷാഫി മഹ് ളരി, 11.30 AM – ഉസ്താദ്‌ കെ എം ബാവ മുസ്ലിയാര്‍ കൂരിയാട്‌, 1.30 PM- ഉസ്താദ്‌ എന്‍ എം സഖാഫി വെന്നിയൂര്‍ , 2.30 PM- ഉസ്താദ്‌ സാജിര്‍ഹസനി , ഫിഖ്‌ഹ് ക്ലാസ്സ്‌ എല്ലാ ദിവസവും ഉസ്താദ്‌ മുഹിയുദ്ദീന്‍ സഅദി അല്‍ കാമിലി കൊട്ടുകര സൗദി സമയം :3.30-pm (ഇന്ത്യന്‍ സമയം 6:00) കര്‍മ്മശാസ്ത്ര വിഷയങ്ങളിലെ ക്ലാസും സംശയ നിവാരണവും , 4 PM- സുന്നി ഓണ്‍ലൈന്‍ ന്യൂസ്‌ . ഡോക്ടറോട് ചോദിക്കാം >എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം വൈകുന്നേരം 5മണിക്ക് ഡോക്റ്റര്‍ ഷാഫി എം ബി ബി എസ് .കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര്‍ സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര്‍ യുകെ ശരീഫ്‌ എല്ലാ വ്യാഴാഴ്ചയും ഇന്ത്യന്‍ സമയം 2.30pm | ഡോക്ടര്‍ ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം 5.00 pm

മഹത്തായ പ്രാര്‍ഥനാ സാഗരം



വിശുദ്ധ ഹറം ശരീഫ് കഴിഞ്ഞാല്‍ലോകത്ത് ലോകത്ത് ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ സംഗമിക്കുന്ന സദസ്സുകളില്‍ ഒന്നാണ് മഅദിന്‍ സ്വലാത്ത് നഗറില്‍ ജന ലക്ഷങ്ങള്‍ സംഗമിക്കുന്ന മഹത്തായ പ്രാര്‍ഥനാ സാഗരം..ആത്മീയതയുടെ അഗ്രഹാരങ്ങളില്‍ വിരാജിക്കുന്ന ലോക പ്രശസ്ത നേതാക്കളും സയ്യിദന്മാരും നേതൃത്വം നല്‍കുന്ന ധന്യമായ സദസ്സിന്  നാളെ അസര്‍ നിസ്കാരത്തോടെ ആരംഭം കുറിക്കും.
പരിപാടികള്‍ തത്സമയം കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ് റൂം ലോകത്തിനു സമര്‍പ്പിക്കും..മുഴുവന്‍ കൂട്ടുകാര്‍ക്കും സന്ദേശം എത്തിക്കുക.

www.sunnionlineclass.com
 
 
 
 
 
 
 
 
 

ആഹ്ലുസ്സുന്നയുടെ ആഗോള ജാലകം കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം

"Kerala Malabar Islamic Class Room" Pls Visit  &   joine   http://groups.google.com/group/kmic/web
  send email to kmic@googlegroups.com  


No comments:

SunniOnlineNews

സുന്നി ഓണ്‍ലൈന്‍ വീഡിയോകള്‍

kmic

ജനപ്രിയം

Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്‍ഇസ്ലാമിക്‌ ക്ലാസ്സ്‌റൂം ഓണ്‍ലൈന്‍ ഗ്രൂപ്പ്‌ Email:

Archive

BACK TO TOP