tag:blogger.com,1999:blog-74652289720944156072024-03-13T08:36:59.086+03:00KERALA MALABAR ISLAMIC CLASS ROOMകേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ്റൂംSunniOnlinehttp://www.blogger.com/profile/03333658953387068402noreply@blogger.comBlogger467125tag:blogger.com,1999:blog-7465228972094415607.post-18577701285750623202013-05-31T21:03:00.000+03:002013-05-31T21:03:13.223+03:00കെ എം ഐ സി പ്രബോധന വീഥിയില്‍ ധന്യമായ 12 വര്‍ഷങ്ങള്‍

SunniOnlinehttp://www.blogger.com/profile/03333658953387068402noreply@blogger.com4tag:blogger.com,1999:blog-7465228972094415607.post-4266789796197167032013-05-14T17:17:00.001+03:002013-05-14T17:17:14.306+03:00തങ്ങളും കെ.എം.ഐസിയും പിന്നെ ഞാനും .ബാവ മുസ്ലിയാര് കൂരിയാട്

SunniOnlinehttp://www.blogger.com/profile/03333658953387068402noreply@blogger.com0tag:blogger.com,1999:blog-7465228972094415607.post-83949632353514440242013-04-29T16:40:00.002+03:002013-04-29T16:46:18.005+03:00ധര്മ്മപ്പടയോടൊപ്പം കെ എം ഐ സികൊച്ചിയെ പാല്‍ക്കടലാക്കിയ എസ് .എസ് എഫ് സമ്മേളനം തത്സമയം കാണാനും കേള്‍ക്കാനും
ലോകത്തിന്റെ വിവിധ കോണുകളില്‍നിന്നും പതിനായിരങ്ങള്‍ക്ക് കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂം തുണയായി. ക്ലാസ്സ് റൂം നിറഞ്ഞു കവിഞ്ഞ പ്രവര്‍ത്തകര്‍ക്ക് വേണ്ടി അഞ്ചോളം ക്ലാസ്സ് റൂമുകളാണ് തുറന്നത്. മൊബൈല്‍ റേഡിയോ, മൊബൈല്‍ ടിവി,സുന്നി ഓണ്‍ലൈന്‍ ക്ലാസ് റൂം വെബ്സൈറ്റ്,സുന്നി ഓണ്‍ലൈന്‍ ന്യൂസ് വെബ്സൈറ്റ്, തുടങ്ങിയവയും നിരവധിപേര്‍ ഉപയോഗപ്പെടുത്തി.

സമ്മേളന വാര്‍ത്തകള്‍ക്ക് www.sunnionlinenews.com സന്ദര്‍ശിക്കുക.

SunniOnlinehttp://www.blogger.com/profile/03333658953387068402noreply@blogger.com1tag:blogger.com,1999:blog-7465228972094415607.post-79276664346413914342013-04-24T11:27:00.002+03:002013-04-24T20:16:58.766+03:00എസ് .എസ് എഫ് സമ്മേളനം തത്സമയം കാണാനും കേള്‍ക്കാനും

എസ് .എസ്
എഫ് സമ്മേളനം തത്സമയം കാണാനും കേള്‍ക്കാനും

ലോകത്തിന്റെ വിവിധ കോണുകളില്‍ ഉള്ളവരുമായി സന്തോഷം പങ്കിടാനും അഹ് ലുസ്സുന്നയുടെ ആഗോള ജാലകം"കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂം"

മൊബൈല്‍ റേഡിയോ, മൊബൈല്‍ ടിവി,സുന്നി ഓണ്‍ലൈന്‍ ക്ലാസ് റൂം വെബ്സൈറ്റ്,സുന്നി ഓണ്‍ലൈന്‍ ന്യൂസ് വെബ്സൈറ്റ്,ബൈലക്സ് മെസ്സഞ്ചറിലെ കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂം തുടങ്ങി വിവിധ തലങ്ങളില്‍ പതിനായിരങ്ങള്‍ക്ക് തത്സമയം കാണാനും ,കേള്‍ക്കാനും സൌകര്യമുണ്ടാകും.

നാല് പതിറ്റാണ്ടായി വിദ്യാര്‍ഥി സമൂഹത്തില്‍ ധാര്‍മികതയുടെ പ്രഭ
പരത്തിയ കേരളാ സ്റ്റേറ്റ് സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന് (എസ് .എസ്
എഫ്)ന്റെ 40-ാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തിന് കൊച്ചി ഒരുങ്ങി. ‘സമരമാണ്
ജീവിതം’ എന്ന പ്രമേയത്തില്‍ മൂന്ന് ദിവസങ്ങളിലായി കലൂര്‍ ജവഹര്‍ലാല്‍
നെഹ്റു സ്റ്റേഡിയത്തില്‍ തയ്യാറാക്കിയ രിസാല സ്ക്വയറില്‍ നടക്കുന്ന
സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കമാകുമെന്ന് സ്വാഗതസംഘം ചെയര്മാന്
സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി തങ്ങളും ചീഫ് കോ ഓഡിനേറ്റര്‍ ആര് പി
ഹുസൈനും പത്രസമ്മേളനത്തില്‍ അറിയിച്ചു.

26ന് വൈകീട്ട് മൂന്നിന് രാഷ്ട്ര തന്ത്രജ്ഞനും സെന്റര്‍ ഫോര്‍ പോളിസി
റിസര്‍ച്ച് മേധാവിയുമായ ഡോ. റോബര്‍ട്ട് ഫാറൂഖ് ഡി ക്രേന്‍ (യു എസ് എ)
സമ്മേളനം ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി അധ്യക്ഷത
വഹിക്കും. പത്മശ്രീ എം എ യൂസുഫലി, ഗള്‍ഫാര്‍ മുഹമ്മദാലി, എം .ഐ ഷാനവാസ് എം
.പി, എം എ ബേബി, ടി എ അഹ്്മദ് കബീര്‍ എം എല്‍ എ, സംബന്ധിക്കും. വൈകീട്ട്
7ന് ആധ്യാത്മിക ഇസ്്ലാം വഴിയും വെളിച്ചവും സെഷനില്‍ ഇ സുലൈമാന്‍
മുസ്ലിയാര് അധ്യക്ഷത വഹിക്കും. എ പി മുഹമ്മദ് മുസ്ലിയാര് ഉദ്ഘാടനം
ചെയ്യും. സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പ്രാര്‍ഥന നടത്തും.

27 ന് രാവിലെ 8ന് അറിവ്, ഉണര്‍വിന്റെ ആയുധം വിഷയത്തില്‍ കാന്തപുരം എ പി
അബൂബക്കര്‍ മുസ്ലിയാര് പ്രഭാഷണം നടത്തും. 9 മണിക്ക് ‘ സമരം, പാഠവും
ചരിത്രവും’ പഠന സെഷന് പാറ്റ്ന യൂനിവേഴ്സിറ്റിയില്‍ നിന്നുള്ള പ്രൊഫ.
ശമീം മുന്‍ഇമി ഉദ്ഘാടനം ചെയ്യും. 1.30ന് ‘മാധ്യമ സംസ്കാരങ്ങളും
ജനാധിപത്യവും സംവാദം എഴുത്തുകാരന് എന്‍ എസ് മാധവന് ഉദ്ഘാടനം ചെയ്യും. എം
പി വീരേന്ദ്ര കുമാര്‍, തോമസ് ജേക്കബ്, ടി എന്‍ ഗോപകുമാര്‍, ജോണി ലൂക്കോസ്,
ജോണ്‍ ബ്രിട്ടാസ്, എം വി നികേഷ് കുമാര്‍, ഉണ്ണി ബാലകൃഷ്ണന്, അഡ്വ. എ
ജയശങ്കര്‍, എം പി ബഷീര്‍, രാജീവ് ശങ്കരന്, ടി കെ അബ്ദുല്‍ ഗഫൂര്‍, എ പി
ബഷീര്‍ പങ്കെടുക്കും. ഡോ. സെബാസ്റ്റ്യന്‍ പോള്‍ മോഡറേറ്ററായിരിക്കും.
വൈകീട്ട് 4ന് ‘അറിവിന്റെ സാമൂഹിക ശാസ്ത്രം’ ചര്‍ച്ച കേന്ദ്ര മന്ത്രി പ്രൊഫ.
കെ വി തോമസ് ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ എം എ റഹീം അധ്യക്ഷത വഹിക്കും.
ഡല്‍ഹി സ്കൂള്‍ ഓഫ് ഇകണോമിക്സിലെ പ്രൊഫ. സതീഷ് ദേശ്പാണ്ഡെ, പി എസ് സി
ചെയര്മാന് ഡോ. കെ എസ് രാധാകൃഷ്ണന്, കാലിക്കറ്റ് വാഴ്സിറ്റി വൈസ്
ചാന്‍സലര്‍ ഡോ. അബ്ദുസ്സലാം, കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. രാമചന്ദ്രന്
തെക്കേടത്ത് സംബന്ധിക്കും.

സമാപന ദിവസമായ 28ന് രാവിലെ ‘സമരത്തിന്റെ ഭാവിയും ഭാവിക്കു വേണ്ടിയുള്ള
സമരങ്ങളും’ സെഷന് വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. അഡ്വ.
എ കെ ഇസ്മാഈല്‍ വഫ അധ്യക്ഷനായിരിക്കും. 10 മണിക്ക് ‘എസ് എസ് എഫ്: ധാര്‍മിക
വിപ്ലവത്തിന്റെ നാല്‍പ്പതാണ്ട്’ സെഷന് എന്‍ അലി അബ്ദുല്ല ഉദ്ഘാടനം
ചെയ്യും. മജീദ് കക്കാട് അധ്യക്ഷത വഹിക്കും.

5 .30 ന് സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.
സമസ്ത കേന്ദ്ര മുശാവറ പ്രസിഡന്റ് സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി
അധ്യക്ഷത വഹിക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍ മുഖ്യ പ്രഭാഷണം
നടത്തും. ബഗ്ദാദ് മുഫ്തി ഡോ. റാഫിഈ അല്‍ ആനി മുഖ്യാതിഥിയായിരിക്കും.

സമ്മേളനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പതിനായിരം സ്ഥിരാംഗങ്ങള്‍
പ്രതിനിധികളായിരിക്കും. സമാപന പൊതുസമ്മേളനത്തില്‍ മൂന്ന് ലക്ഷം പേര്
പങ്കെടുക്കും. സമ്മേളനത്തിന് സമാപനം കുറിച്ചുള്ള വിദ്യാര്‍ഥി റാലിയില്‍
പ്രത്യേക യൂനിഫോം അണിഞ്ഞ നാല്‍പ്പതിനായിരം ഐ ടീം അംഗങ്ങള്‍ അണിനിരക്കും.

സമ്മേളനത്തിനെത്തുന്ന പതിനായിരം പേര്‍ക്ക് താമസിക്കാനുള്ള സൗകര്യവും
അയ്യായിരം പേര്‍ക്ക് നിസ്കാര സൗകര്യവും ഒരുക്കിയിട്ടുണ്ട്. സമ്മേളനവുമായി
ബന്ധപ്പെട്ട മാലിന്യവും മറ്റും നീക്കം ചെയ്യുന്നതിന് 100 പേരുടെ പ്രത്യേക
വളണ്ടിയര്‍ ടീമിനെയും നിയോഗിച്ചിട്ടുണ്ട്.

ഗതാഗത നിയന്ത്രണത്തിന് 250 വളണ്ടിയര്‍മാരെയും നിയമിച്ചിട്ടുണ്ട്. വടക്കന്‍
ജില്ലകളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ ഇടപ്പള്ളിയിലും തെക്കന്‍ ജില്ലകളില്‍
നിന്നുള്ള വാഹനങ്ങള്‍ ടൗണില്‍ പ്രവേശിക്കാതെ പാര്‍ക്ക് ചെയ്യുന്നതിനും
ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. സമാപന ദിവസം പ്രകടനം ഇടപ്പള്ളിയില്‍
നിന്നാരംഭിക്കും. ഗതാഗത പ്രശ്നമുണ്ടാകാത്ത തരത്തില്‍ ക്രമീകരിക്കുമെന്നും
ഭാരവാഹികള്‍ പറഞ്ഞു.

എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി, ജനറല്‍ സെക്രട്ടറി
കെ അബ്ദുല്‍ കലാം, പ്ലാനിംഗ്് ബോര്‍ഡ് അംഗം എന്‍ എം സ്വാദിഖ്, മീഡിയ കോ
ഓര്‍ഡിനേറ്റര്‍ വി പി എം ഇഹാഖ് എന്നിവരും പങ്കെടുത്തു.

SunniOnlinehttp://www.blogger.com/profile/03333658953387068402noreply@blogger.com0tag:blogger.com,1999:blog-7465228972094415607.post-13284586395623248922013-04-18T17:34:00.000+03:002013-04-18T17:34:00.179+03:00സമരമാണ് ജീവിതം-കെഎംഐസി ഐക്യദാര്‍ഢ്യ പ്രോഗ്രാം

SunniOnlinehttp://www.blogger.com/profile/03333658953387068402noreply@blogger.com0tag:blogger.com,1999:blog-7465228972094415607.post-43144631414330794182013-04-17T17:30:00.001+03:002013-04-17T21:14:42.095+03:00സമരമാണ് ജീവിതം-കെഎംഐസി ഐക്യദാര്‍ഢ്യ പ്രോഗ്രാം നോട്ടീസ്

സമരമാണ് ജീവിതം

എസ് എസ് എഫ് നാല്പതാം വാര്‍ഷികം

ഈമാസം 26,27,<wbr></wbr>28 തീയതികളില്‍ എറണാകുളം രിസാല സ്വകയറില്‍

കെഎംഐസി ഐക്യദാര്‍ഢ്യം ഈ മാസം 19ന് .

പ്രോഗ്രാം നോട്ടീസ് ലഭിക്കാന്‍ ഇവിടെ  ക്ലിക്കുക

SunniOnlinehttp://www.blogger.com/profile/03333658953387068402noreply@blogger.com0tag:blogger.com,1999:blog-7465228972094415607.post-51627514602912744102013-04-13T10:00:00.002+03:002013-04-17T17:40:57.510+03:00സമരമാണ് ജീവിതം.കെഎംഐസി ഐക്യദാര്‍ഢ്യം 19ന്

SunniOnlinehttp://www.blogger.com/profile/03333658953387068402noreply@blogger.com0tag:blogger.com,1999:blog-7465228972094415607.post-1455269098965941892013-01-19T13:22:00.003+03:002013-04-16T01:20:43.402+03:00ബദ്രിയ്യത് ബൈത്ത്,മന്ഖൂസ് മൌലിദ് തുടങ്ങിയവക്ക്

ആണ്ട്രോയിട് ഫോണിലേക്ക് സുന്നി ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകള്‍

sunni online news

islamic files

muhyidheenmaala

sunni online class room facebook

sunni onlive facebook

മന്ഖൂസ് മൌലിദ്

ബദ്രിയ്യത് ബൈത്ത്

ഇരുപത്തിനാലുമണിക്കൂര്‍ മലയാളത്തില്‍ ഇസ്ലാമിക് പരിപാടികള്‍

ബെല്ലാരിയില്‍ ഇസ്ലാം കേട്ടുകേള്‍വി:ടി എന്‍ പുരത്തിന്റെ ഈ ലേഖനം വായിക്കുക.

സൂറത്ത് യാസീന്‍ പിഡിഎഫ് ഇവിടെ ക്ലിക്ക് ചെയ്യുക

മയ്യിത്ത് നിസ്കാര രൂപം

മുഹിയുദ്ദീന് മാല

അല്‍ മവാഹിബുല്‍ ജലിയ്യ

സുന്നത്ത് മാസിക മെയ് 2012

മലയാളം വാരികയിലെ അഭിമുഖം-കാന്തപുരം എപി ഉസ്താദ്

തവസ്സുല്‍ ബൈത്

ഉസ്താദ് പി എം കെ ഫൈസി:ഹുസൈന് രണ്ടത്താണി

മുഖാമുഖം:മിസ്ബഹി ഉസ്താദ് സെന്സിങ്ങിനോട്

കൂടുതല്‍ ഇവിടെ

SunniOnlinehttp://www.blogger.com/profile/03333658953387068402noreply@blogger.com0tag:blogger.com,1999:blog-7465228972094415607.post-84172900485397141712013-01-16T09:45:00.002+03:002013-01-16T09:45:39.612+03:00സ്വലതുകള് ചൊല്ലി അറിയിക്കുക

പുണ്യ റബീഇനെ വരവേല്‍ക്കാന്‍ KMIC ഒരുങ്ങിക്കഴിഞ്ഞു...ഈ മാസത്തില്‍ പരമാവധി സ്വലാത്തുകള്‍ ചൊല്ലി നമുക്ക് ഹബീബ് (صلى الله عليه وسلم ) ലേക്കടുക്കാം. നിങ്ങളുടെ കുടുംബത്തിലും കൂട്ടുകാരിലും ഈ സന്ദേശമെത്തിക്കുക.. اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ ഈ സ്വലാത്ത് പരമാവധി ചൊല്ലി KMIC-Swalath എന്ന ബെയലക്സ് id.. യിലോ, swalath@sunnionlineclass.com എന്ന ഇമെയില്‍ ഐഡി യിലോ റബീഹുല്അവ്വല് 28നു അറിയിക്കുക

SunniOnlinehttp://www.blogger.com/profile/03333658953387068402noreply@blogger.com0tag:blogger.com,1999:blog-7465228972094415607.post-28893908988391593722013-01-07T01:47:00.003+03:002013-01-07T14:21:28.013+03:00നന്ദി

മര്‍കസ് സമ്മേളന പ്രഭാഷണങ്ങള്‍ക്ക് സന്ദര്‍ശിക്കുക

http://sunnionlinevideo.blogspot.com/

http://sunnionlineclass.com/

മഹത്തായ മര്‍കസ് സമ്മേളന നാളുകളില്‍
കെ എം ഐ സി യോട് സഹകരിച്ച
എല്ലാവര്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു SunniOnlinehttp://www.blogger.com/profile/03333658953387068402noreply@blogger.com1tag:blogger.com,1999:blog-7465228972094415607.post-59013709713616375362012-12-31T21:19:00.001+03:002012-12-31T21:19:25.438+03:00kmic "എസ് എസ് എഫ് മദ്യ ഷോപ്പ് ഉപരോധ" ഐക്യദാര്‍ഢ്യ സമ്മേളനം

കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂം സംഘടിപ്പിച്ച

"എസ് എസ് എഫ് മദ്യ ഷോപ്പ് ഉപരോധ" ഐക്യദാര്‍ഢ്യ സമ്മേളനം 31/12/2012

SunniOnlinehttp://www.blogger.com/profile/03333658953387068402noreply@blogger.com0tag:blogger.com,1999:blog-7465228972094415607.post-1984309390732117972012-12-30T20:57:00.000+03:002012-12-30T21:13:50.469+03:00മദ്യഷാപ്പുകള്‍ ഉപരോധിക്കുന്ന എസ് എസ് എഫ് നു പിന്തുണയുമായി KMIC യുടെ സമ്മേളനം

"DEC- 31 SSF മദ്യഷാപ്പുകള്‍ ഉപരോധിക്കുന്നു "ധാര്‍മിക പടയണിയുടെ ഈ ധീരമായ മുന്നേറ്റത്തിനു എല്ലാ വിധ പിന്തുണയും നല്‍കിക്കൊണ്ട് ഓണ്‍ലൈന്‍ രംഗത്തെ അഹല്സ്സുന്നയുടെ ആദര്‍ശ ജാലകമായ കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂം ഒരുക്കുന്ന സമ്മേളനം.. DEC 31 നു രാത്രി 10 മണിക്ക് KMIC ചെയര്മാന് സയ്യിദ് യുസുഫുല്‍ ബുഖാരി വൈലത്തൂരിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പി ടി എ റഹീം എം എല്‍ എ യോഗം ഉദ്ഘാടനംചെയ്യും. SSFമുന്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ നസിറുദ്ദീന്‍ അന്‍വരി സ്വാഗതം , SSF സംസ്ഥാന കൌണ്‍സില്‍ മെമ്പര്‍ വാവാട് സാബിത് സഖാഫി പ്രമേയം അവതരിപ്പിച്ചു കൊണ്ട് മുഖ്യ പ്രഭാഷണം നടത്തുന്നു ,മുഹമ്മദ്കുഞ്ഞ് സഖാഫി കണ്ണപുരം..ചെയര്മാന് R.S.C.UAE CHAPTER., UV. ദിനേശ് മണി (CPIM),K.ബാബു (INC)സിദ്ദീക്ക് തളിക്കുളം (KMCC NET ZONE) കൂടാതെ രാഷ്ട്രീയ ,സാമൂഹിക, സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്നു..... എല്ലാ കൂട്ടുകാര്‍ക്കും സ്വാഗതം ..
SunniOnlinehttp://www.blogger.com/profile/03333658953387068402noreply@blogger.com1tag:blogger.com,1999:blog-7465228972094415607.post-67798282786512924832012-11-24T12:14:00.001+03:002012-11-24T12:14:34.554+03:00ഇന്ന് മുതല്‍ പുതിയ ക്ലാസ്സ് ആരംഭിക്കുന്നു

SunniOnlinehttp://www.blogger.com/profile/03333658953387068402noreply@blogger.com0tag:blogger.com,1999:blog-7465228972094415607.post-79168154675574744572012-11-19T12:32:00.002+03:002012-11-19T12:32:30.829+03:00ഇസ്രയേലിന്റെ നരനായാട്ടിനെതിരെ

SunniOnlinehttp://www.blogger.com/profile/03333658953387068402noreply@blogger.com0tag:blogger.com,1999:blog-7465228972094415607.post-23364870596935251942012-10-16T12:56:00.002+03:002012-10-16T12:56:20.059+03:00നൂറോളംപേര്‍ മുജാഹിദില് നിന്നും കാന്തപുരം വിഭാഗത്തിലേക്ക്

നൂറോളംപേര്‍ മുജാഹിദില് നിന്നും കാന്തപുരം വിഭാഗത്തിലേക്ക്

കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂമിലെ ന്യൂസ് ടൈമില്‍ അലവി സഖാഫി കൊളത്തൂര്‍ തിരുവനന്തപുരം സംഭവങ്ങള്‍ വിശദീകരിക്കുന്നു.

SunniOnlinehttp://www.blogger.com/profile/03333658953387068402noreply@blogger.com0tag:blogger.com,1999:blog-7465228972094415607.post-28761626504291991992012-10-04T13:01:00.002+03:002012-10-04T13:06:17.240+03:00കാളമ്പാടി ഉസ്താദിന്റെ ജനാസ AP ഉസ്താദിന്റെ സന്ദര്‍ശനം സത്യം എന്ത് ?

KERALA MALABAR ISLAMIC CLASS ROOM ( SUNNI ONLINE CLASS )

www.sunnionlineclass.com

http://sunnionlinevideo.blogspot.com/

www.sunnionlinenews.com www.sunnionlineradio.com www.ya-nabiyallah.com

കാളമ്പാടി ഉസ്താദിന്റെ ജനാസ AP ഉസ്താദിന്റെ സന്ദര്‍ശനം സത്യം എന്ത് ?

Dr:ഹുസൈന് സഖാഫി ചുള്ളിക്കോട് വിശദീകരിക്കുന്നു.

SunniOnlinehttp://www.blogger.com/profile/03333658953387068402noreply@blogger.com0tag:blogger.com,1999:blog-7465228972094415607.post-18706507277111931792012-09-25T13:56:00.004+03:002012-09-25T16:30:17.185+03:00RSC ഉണര്‍ത്തു സമ്മേളനത്തിന് KMIC യുടെ ഐക്യദാര്‍ഡ്യ സമ്മേളനം

"പ്രലോഭനങ്ങളെ അതിജയിക്കണം"

RSC ഉണര്‍ത്തു സമ്മേളനത്തിന് KMIC യുടെ ഐക്യദാര്‍ഢ്യം

25/09/2012

സൗദി സമയം രാത്രി 9 ,യു എ ഇ സമയം 10 മണിക്ക്

പ്രഗത്ഭരായ നേതാക്കള്‍ പങ്കെടുക്കുന്നു. ഏവര്‍ക്കും സ്വാഗതം

SunniOnlinehttp://www.blogger.com/profile/03333658953387068402noreply@blogger.com0tag:blogger.com,1999:blog-7465228972094415607.post-83974365867557781762012-09-23T21:56:00.002+03:002012-09-23T21:57:37.933+03:00ഷെയ്ഖ് സഈദ് ഹുസൈന് താന്‍സാനിയ പ്രത്യേക അഭിമുഖം നല്കിയപ്പോള്

SunniOnlinehttp://www.blogger.com/profile/03333658953387068402noreply@blogger.com0tag:blogger.com,1999:blog-7465228972094415607.post-72805954257208813662012-09-23T10:26:00.000+03:002012-09-23T10:26:05.234+03:00ആഫ്രിക്കന്‍ മിറാക്കിള്‍ ബോയ് ഷെയ്ഖ് സഈദ് ഹുസൈന് താന്‍സാനിയ പ്രത്യേക അഭിമുഖം കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂമില്‍

KMIC EXCLUSIVE :-

ആഫ്രിക്കന്‍ മിറാക്കിള്‍ ബോയ്

ഷെയ്ഖ് സഈദ് ഹുസൈന് താന്‍സാനിയ

പ്രത്യേക അഭിമുഖം

കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂമില്‍

ഇന്ന് 23/09/2012

രാത്രി ഇന്ത്യന്‍ സമയം10 PM

ക്ലാസ്സ് റൂമില്‍ ഐഡികള്‍ക്ക് പരിധി ഉള്ളതിനാല്‍

kerala malabar islamic radio, sunni online radio, kmic radio എന്നിവ വഴി തല്‍സമയം പരിപാടി കേള്‍ക്കുക. സത്യം മനസ്സിലാക്കുക

..ചരിത്ര നിമിഷത്തില്‍ പങ്കാളികളാകുക..

ഏവര്‍ക്കും കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂമിലേക്ക് സ്വാഗതം

www.sunnionlineclass.com

SunniOnlinehttp://www.blogger.com/profile/03333658953387068402noreply@blogger.com0tag:blogger.com,1999:blog-7465228972094415607.post-49378002315370609322012-09-15T17:32:00.000+03:002012-09-15T17:32:02.380+03:00ശൈഖുനാ ഇ കെ. ഹസ്സന് മുസ്ലിയാര് അനുസ്മരണം kmic യില്‍

16/09/2012 നു രാത്രി (ksa- 09 , uae- 10) മണിക്ക്...

കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂമില്‍

പുത്തന്‍ പ്രസ്ഥാനക്കാര്‍ക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തി

അഹ് ലുസ്സുന്നയുടെ ആശയാദര്‍ശങ്ങളാണ് ശരിയെന്നു കേരള ജനതയെ പഠിപ്പിച്ച

മഹാനായ ശൈഖുനാ ഇ കെ. ഹസ്സന് മുസ്ലിയാര് അനുസ്മരണം

ഉസ്താദ് മുസ്തഫ ദാരിമി കാടാങ്കോട്,പി പി എ കുട്ടി ദാരിമി മമ്പുറം, നസിറുദ്ദീന്‍ അന്‍വരി വടുതല , ടി ടി അഹ്സനി അബുദാബി തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കുന്നു. ...ഏവര്‍ക്കും സ്വാഗതം..

www.sunnionlineclass.com

SunniOnlinehttp://www.blogger.com/profile/03333658953387068402noreply@blogger.com0tag:blogger.com,1999:blog-7465228972094415607.post-13419881539130124052012-09-15T17:15:00.001+03:002012-09-15T17:15:32.586+03:00കൊട്ടിയം താഴുത്തല ഖാദിസിയ്യയുടെ പതിനെട്ടാം വാര്‍ഷിക ബിരുദദാന സമ്മേളനത്തിനു ഗംഭീര തുടക്കം.

കൂടുതല്‍ വാര്‍ത്തകള്‍ക്ക് സന്ദര്‍ശിക്കുക:

http://www.quadisiyya.org/

തല്‍സമയം പരിപാടികള്‍ കേള്‍ക്കാന്‍ കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂം

സന്ദര്‍ശിക്കുക:

www.sunnionlineclass.comSunniOnlinehttp://www.blogger.com/profile/03333658953387068402noreply@blogger.com0tag:blogger.com,1999:blog-7465228972094415607.post-73790609436672886072012-09-10T16:19:00.000+03:002012-09-10T16:54:23.090+03:00ഖുര്‍'ആനും, തഹ് ലീലുകളും ഹദിയ ചെയ്യുന്നു

കേരളത്തിലെ സുന്നത്ത് ജമാഅത്തിന്റെ നേതൃത്വത്തില്‍ പതിറ്റാണ്ടുകളായി നിറഞ്ഞു നിന്നിരുന്ന ടി.എസ്.കെ തങ്ങള്‍ അല്‍ ബുഖാരി അവര്‍കള്‍ക്കും , നമ്മില്‍ നിന്ന് മരണപ്പെട്ട മറ്റുള്ളവര്‍ക്ക് വേണ്ടിയും മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂം ഖുര്‍'ആനും, തഹ് ലീലുകളും ഹദിയ ചെയ്യുന്നു .. നിങ്ങള്‍ ചൊല്ലുന്ന യാസീനുകളും ദിക്റ്കളും @abusinu എന്ന കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂം ID യില്‍ 20/9/2012 നു മുന്‍പ് അറിയിക്കുക.

ഇവിടെ കമന്റ് ആയി ഇട്ടാലും ക്ലാസ്സ് റൂമില്‍ അറിയിക്കുന്നതാണ്.

SunniOnlinehttp://www.blogger.com/profile/03333658953387068402noreply@blogger.com0tag:blogger.com,1999:blog-7465228972094415607.post-3850774879540000212012-09-09T09:56:00.000+03:002012-09-09T09:56:50.243+03:00ഖാദിസിയ്യ സമ്മേളനം 14 മുതല്‍ ഒരുക്കങ്ങള്‍ തുടങ്ങിതെക്കന് കേരളത്തിലെ പ്രമുഖ ഇസ്ലാമിക
സ്ഥാപനമായ ഖാദിസിയയുടെ പതിനെട്ടാം വാര്‍ഷിക ആറാം ബിരുദദാന സമ്മേളനം
സെപ്റ്റംബര്‍ 14, 15,16 തിയതികളില്‍ തഴുത്തല ഖാദിസിയയില്‍ നടക്കും.

പതാക ജാഥ , ഘോഷയാത്ര , ഉല്‍ഘാടന
സമ്മേളനം, ആത്മീയ സമ്മേളനം, പഠനക്ലാസ്സുകള്‍, സെമിനാറുകള്‍, ആലുംനീ
മീറ്റ്, സനദ് ദാനം, സമാപന സമ്മേളനം തുടങ്ങി വിവിധ പരിപാടികള്‍ ഇതിന്റെ
ഭാഗമയി നടക്കും.

ലോകപ്രശസ്ത പണ്ഡിതന്മാര്
കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ വിദേശ പ്രധിനിധികളും രാഷ്ട്രിയ-സാംസ്കാരിക
നേതാക്കളും വിവിധ പരിപാടികളില്‍ സംബന്ധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്
ഖാദിസിയ്യ വെബ്സൈറ്റ് സന്ദര്‍ശിക്കുക www.quadisiyya.org

പരിപാടികളുടെ തല്‍സമയ പ്രക്ഷേപണം കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂമില്‍

സന്ദര്‍ശിക്കുക:www.sunnionlineclass.com

SunniOnlinehttp://www.blogger.com/profile/03333658953387068402noreply@blogger.com0tag:blogger.com,1999:blog-7465228972094415607.post-14163580905818408222012-08-31T17:09:00.000+03:002012-08-31T17:10:53.283+03:00ആവേശമായി ഓണ്‍ലൈന്‍ പ്രവര്‍ത്തകരുടെ ഒത്തുചേരല്‍

ഒരു ദശാബ്ദത്തിലേറെയായി ഓണ്‍ലൈന്‍ ദഅവ രംഗത്ത് സജീവ സാന്നിധ്യവും മലയാളത്തിലെ ആദ്യ ഓണ്‍ലൈന്‍ ക്ലാസ്സ് റൂമുമായ കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂമിന്റെ സൗദിഅറേബ്യയിലെ ദമ്മാം, അല്‍ഖോബാര്‍ ,ജുബൈല്‍
മേഖലയിലെ കെ എം ഐ സി പ്രവര്‍ത്തകരുടേയും സഹാകാരികളുടെയുംഒരുമിച്ചു
കൂടല്‍ പ്രവര്‍ത്തകര്‍ക്ക് ആവേശമായി . ഓണ്‍ലൈന്‍വഴി വഴി മാത്രം കേട്ട്
പരിചയമുള്ളമുഖങ്ങളെ നേരില്‍ കണ്ട അനുഭവം മറക്കാനാവാത്തതായിരുന്നു.

വിവര
സാങ്കേതികവിദ്യ വളരെയധികം പുരോഗമിച്ച ഈകാലത്ത് ഓണ്‍ലൈന്‍ ദഅവ മാറ്റി
വെക്കാന്‍ കഴിയില്ല. സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്താതെ പിന്നീടു ഖേദിച്ചത് കൊണ്ട് കാര്യമില്ല.ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന മക്കള്‍ തെറ്റുകളിലേക്ക് നീങ്ങുന്നത് വീക്ഷിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.മക്കളെ കെ എം ഐ സി പോലെയുള്ള ഓണ്ലൈന്ഇസ്ലാമിക് ക്ലാസ്സ് റൂമുകളുമായി ബന്ധപ്പെടുത്തണം. സാങ്കേതിക വിദ്യകള്‍ ആത്മീയ ഉന്നമനത്തിനുവേണ്ടി എങ്ങിനെ വിനിയോഗിക്കാം എന്നതിന്റെ തെളിവാണ് കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂം. കെ എം ഐ സി ദാഇ കൂടിയായ റാഫി അമാനി അസ്ഹരി ഉണര്‍ത്തി.

സയ്യിദ് യുസുഫുല്‍ ബുഖാരി വൈലത്തൂര്‍ തങ്ങള്‍ ചെയര്‍മാനായ കെ എം ഐ സി യുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. കൂടുതല്‍ ആളുകളിലേക്ക് ഓണ്‍ലൈന്‍ ദഅവ യുടെ സന്ദേശം എത്തിക്കണം.

അഹ്
ലുസ്സുന്നയുടെ ആഗോള ജാലകം കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂം ദാഇ
ഉസ്താദ് റാഫി അമാനി അസ്ഹരി ,ഷാഫി മഹ്ളരി ,സകീര്‍ മാന്നാര്‍,ശിഹാബ്
കൊട്ടുകാട്,ശരഫ് ഹാരിസ് സഖാഫി,അഷ്റഫ് ജൌഹരി,മുഹമ്മദ് അന്‍വരി,യുസുഫ് ബാഖവി,അന്‍സാരി മുസ്ലിയാര് ,സലിം
പാലാചിറ ,അഷ്റഫ് ഏലംകുളം, അഷ്റഫ് പട്ടാമ്പി തുടങ്ങി നിരവധി
ഉസ്താദുമാരും പ്രവര്‍ത്തകരും പങ്കെടുത്തു.

SunniOnlinehttp://www.blogger.com/profile/03333658953387068402noreply@blogger.com0tag:blogger.com,1999:blog-7465228972094415607.post-46589640876243504322012-08-30T13:23:00.003+03:002012-08-30T13:23:51.328+03:00ഡോക്ടര്‍ ലൈവ് 31/08/2012 വെള്ളിയാഴ്ച കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂമില്‍

കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ 31/08/2012 വെള്ളിയാഴ്ച

ഡോക്ടര്‍ ലൈവ്

ഡോക്ടര്‍ ഷാഫി കൊല്ലം എംബിബിഎസ്

IST- 05: 30PM TO 06:30PM

TOMORROW-31/08/2012 FRIDAY

ON KMIC

IST- 05: 30PM TO 06:30PM

DR.LIVE

( Dr. Shafi Kollam MBBS)

SUB: EOSINOPHILIA

ഏവര്‍ക്കും അഹ് ലുസ്സുന്നയുടെ ആഗോള ജാലകം കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂമിലേക്ക് സ്വാഗതം

SunniOnlinehttp://www.blogger.com/profile/03333658953387068402noreply@blogger.com0