കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ തല്‍സമയം:09.30 AM-മുസ്തഫ സഅദി ക്ലാരി വിഷയം:അദകിയ,10.30 AM –ഉസ്താദ്‌ ഷാഫി മഹ് ളരി, 11.30 AM – ഉസ്താദ്‌ കെ എം ബാവ മുസ്ലിയാര്‍ കൂരിയാട്‌, 1.30 PM- ഉസ്താദ്‌ എന്‍ എം സഖാഫി വെന്നിയൂര്‍ , 2.30 PM- ഉസ്താദ്‌ സാജിര്‍ഹസനി , ഫിഖ്‌ഹ് ക്ലാസ്സ്‌ എല്ലാ ദിവസവും ഉസ്താദ്‌ മുഹിയുദ്ദീന്‍ സഅദി അല്‍ കാമിലി കൊട്ടുകര സൗദി സമയം :3.30-pm (ഇന്ത്യന്‍ സമയം 6:00) കര്‍മ്മശാസ്ത്ര വിഷയങ്ങളിലെ ക്ലാസും സംശയ നിവാരണവും , 4 PM- സുന്നി ഓണ്‍ലൈന്‍ ന്യൂസ്‌ . ഡോക്ടറോട് ചോദിക്കാം >എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം വൈകുന്നേരം 5മണിക്ക് ഡോക്റ്റര്‍ ഷാഫി എം ബി ബി എസ് .കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര്‍ സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര്‍ യുകെ ശരീഫ്‌ എല്ലാ വ്യാഴാഴ്ചയും ഇന്ത്യന്‍ സമയം 2.30pm | ഡോക്ടര്‍ ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം 5.00 pm

ചരിത്രം തിരുത്തി കേരളമാലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം

ശഅറേ മുബാറക്‌ -ശിലാസ്ഥാപന പ്രഭാഷണങ്ങള്‍

SHAIKH KHAZRAJI SWAPNA NAGARI SPEECH 30/01/2012

ശൈഖ്  അഹ്മദ്‌ ഖസ്രജിയുടെ പ്രഭാഷണം
വിശുദ്ധ തിരുശേഷിപ്പുകളെ വിമര്‍ശിക്കുകയും പുഛിക്കുകയും ചെയ്യുന്നവര്‍ക്ക് ഇസ്ലാമില്‍ ഒരു സ്ഥാനവുമില്ലെന്ന് ഡോ അഹ്മദ് ഖസ്‌റജി പ്രസ്താവിച്ചു. കോഴിക്കോട്സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രവാചക തിരുകേശത്തെ വിമര്‍ശിക്കുന്ന കേരളത്തിലെ ഒരു വിഭാഗം ആളുകളെ കുറിച്ച് എനിക്കറിയാന്‍ കഴിഞ്ഞു, അവരുടെ നോതാവിനോട് ഇമെയില്‍ വഴി നിരവധി തവണ ബന്ധപ്പെട്ടുവെങ്കിലും അവര്‍ക്ക് എന്ത് തെളിവു വേണമെങ്കിലും തരാമെന്നും അറിയിച്ചെങ്കിലും അവര്‍ അനുകൂല നിലപാട് സ്വീകരിക്കാത്തത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. 

CM IBRAHIM SAHEB CALICUT SPEECH 30/01/2012

തക്ബീര്‍ ധ്വനികള്‍ക്കിടയില്‍ സി എം ഇബ്രാഹിം പ്രസങ്ങിക്കുന്നു.

KANTHAPURAM AP USTHAD HUBBURASOOL SPEECH CALICUT 30/01/2012

PEROD USTHAD SPEECH 30-1-2012

CHULLIKKOD USTHAD CALICUT SPEECH 30/01/2012

CHULLIKKOD USTHAD CALICUT SPEECH 30/01/2012 . 
HUDAVI KAL VADI KODUTH ADI VANGUNNU

SHA'RE MUBARAK PRADARSHANAM MARKAZIL 30/01/2012

SHA'ARE MUBARAK - PRADARSHANAM

LIVE FROM MARKAZ NAGAR KARANTHUR - SHA'ARE MUBARAK - PRADARSHANAM - - MASJID SHILASTHAPANAM - Program Video ! www.sunnionlineclass.com  and www.markazlive.com Live Mobile Video -   www.mobilelive.sunnionlineclass.com

നബിദിനാഘോഷം പ്രമാണങ്ങളിലൂടെ

'നബിദിനാഘോഷം പ്രമാണങ്ങളിലൂടെ' ഇന്ന് 25/1/2012 ഇന്ത്യന്‍ സമയം 10.30 pm നു സമസ്ത മുശാവറ മെമ്പര്‍ അല്‍ ഉസ്താദ്‌ ഇസ്സുദ്ധീന്‍ കാമില്‍ സഖാഫി നയിക്കുന്ന ആധികാരിക സംശയ നിവാരണ വേദി. നബിദിനാഘോഷം എതിര്‍ക്കുന്നവര്‍ക്കും സംശയമുള്ളവര്‍ക്കും ആധികാരിക മറുപടി.ഏവര്‍ക്കും സ്വാഗതം കേരള മലബാര്‍ ഇസ്‌ലാമിക് ക്ലാസ്സ്‌ റൂമിലേക്ക്‌. www.sunnionlineclass.com

പുണ്യ റബീഇന് സ്വാഗതം

 പുണ്യ റബീഇന് സ്വാഗതം
പുണ്യ റബീ ഇന്റെ പവിത്ര  രാവുകളെ ഭക്തിസാന്ദ്രമാക്കി ക്കൊണ്ട്  കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ എല്ലാ ദിവസവും രത്രി യു എ ഇ സമയം രാത്രി 11 നു  മൌലിദ് പാരായണവും മീലാദ് പ്രഭാഷണവും .
ഇന്നു രാത്രി യു എ ഇ സമയം 10 .30 ന് പ്രഭാഷണ ലോകത്തെ വെള്ളിനക്ഷത്രംമുഹമ്മദ്ഫാറൂഖ്  നഈമി  മീലാദ്പ്രഭാഷണം നടത്തുന്നു.
---------------------------------
പത്ത് കോടി സ്വലാതുകള്‍  മുത്ത് നബി(സ) യുടെ തിരു ഹള്റത്തിലേക്ക്  ചൊല്ലുന്ന പദ്ധതിക്ക്  കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരുന്നു.കൂടുതല്‍ വിവരങ്ങള്‍ ഇവിടെ 

കെ.എം ഐ സി..മീലാദ്ഫെസ്റ്റ് 2012

കെ.എം ഐ സി..മീലാദ്ഫെസ്റ്റ് 2012...
പുണ്യ റബീ ഇന്റെ പവിത്ര യാമങ്ങളില്‍ഹബീബിന്റെ തിരു ഹള്രത്തിലേക്ക് 10 കോടി സ്വലാത്ത് മലബാര്‍ കുടുംബം സമര്‍പ്പിക്കുന്നു. നിങ്ങള്‍ക്കും പങ്കാളിയാകാം , കൂട്ടുകാരെയും കുടുംബത്തെയും പങ്കാളിയാക്കം.. നിങ്ങളുടെ സ്വലാത്തുകളുടെ എണ്ണം KMIC.OFFICE.TVM എന്നബൈലക്സ് ഐഡിയിലേക്കോ swalath@sunnionlineclass.com എന്ന മെയില്‍ ഐഡി യിലേക്കോ അറീയിക്കുക.

കെ.എം ഐ സി..മീലാദ്ഫെസ്റ്റ് 2012 മറ്റു വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍.

15 വയസ്സില്‍ താഴെയുള്ള ആണ്‍ കുട്ടികള്‍ക്ക് പ്രസംഗം,മദ് ഹ് ഗാനം,ഖുര്‍ ആന്‍ പാരയണം എന്നീവിഷയങ്ങളില്‍ ഫെബ്രുവരി 10 നും ജനറല്‍ വിഭാഗത്തില്‍ ഫെബ്രുവരി 17 നും മത്സരം നടക്കുന്നു.പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ യഥാക്രമം ഫെബ്രുവരി 8 ,15 എന്നീ തിയതികള്‍ക്ക്  മുന്‍പായി Abdusathar.pedena ക്ലാസ്സ്‌ റൂം ഐഡിയില്‍ അറീയിക്കുക.
അഹ് ലുസ്സുന്നയുടെ ആഗോള ജാലകം "കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം"

BEEMAPALLY MAHALLILE 27 KUDUMBANGALE OORU VILAKKI _ VAHABISATHE POSTMORTAM 2

"ബീമാപള്ളി മഹല്ലില് ഇരുപതിഎഴ്കുടുംബങ്ങളെ ഊരുവിലങ്ങി" പത്രവാര്‍ത്ത. എന്താണിതിന്റെ സത്യാവസ്ഥ , ബീമാപള്ളിയില്‍ നിന്നും ഉസ്താദ്‌ ഫാറൂഖ് നഈമി ഈ സംഭവത്തിന്റെ സത്യവും മിഥ്യയും വേര്‍തിരിക്കുന്നു

BEEMAPALLY MAHALLILE 27 KUDUMBANGALE OORU VILAKKI _ VAHABISATHE POSTMORTAM1

"ബീമാപള്ളി മഹല്ലില് ഇരുപതിഎഴ്കുടുംബങ്ങളെ ഊരുവിലങ്ങി" പത്രവാര്‍ത്ത. എന്താണിതിന്റെ സത്യാവസ്ഥ , ബീമാപള്ളിയില്‍ നിന്നും ഉസ്താദ്‌ ഫാറൂഖ് നഈമി ഈ സംഭവത്തിന്റെ സത്യവും മിഥ്യയും വേര്‍തിരിക്കുന്നു 

VADASHERY HASSAN MUSLIYAR KODINJI SPEECH 11 01 2012

KERALA MALABAR ISLAMIC CLASS ROOM 10/1/2012

KERALA MALABAR ISLAMIC CLASS ROOM 10/1/2012
LIVE FROM BEEMAPPALLI 'VAHABIKALKKU MARUPADI' - USTHAD DR.FAROOQ NAEEMI KOLLAM


മുഹമ്മദ്‌ ഹാഷിം ഇ.എ സമ്മാനമായി ലഭിച്ച ബ്ലൂ ഐഡിയുമായി

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം റേഡിയോ (സുന്നി ഓണ്‍ലൈന്‍ റേഡിയോ) നടത്തിയ "സുന്നി ഓണ്‍ലൈന്‍ റേഡിയോ ലോഗോ" മല്‍സരത്തില്‍ വിജയിയായ മുഹമ്മദ്‌ ഹാഷിം ഇ.എ സമ്മാനമായി ലഭിച്ച ബ്ലൂ ഐഡിയുമായി.

SunniOnlineNews

സുന്നി ഓണ്‍ലൈന്‍ വീഡിയോകള്‍

kmic

ജനപ്രിയം

Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്‍ഇസ്ലാമിക്‌ ക്ലാസ്സ്‌റൂം ഓണ്‍ലൈന്‍ ഗ്രൂപ്പ്‌ Email:

Archive

BACK TO TOP