കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ തല്‍സമയം:09.30 AM-മുസ്തഫ സഅദി ക്ലാരി വിഷയം:അദകിയ,10.30 AM –ഉസ്താദ്‌ ഷാഫി മഹ് ളരി, 11.30 AM – ഉസ്താദ്‌ കെ എം ബാവ മുസ്ലിയാര്‍ കൂരിയാട്‌, 1.30 PM- ഉസ്താദ്‌ എന്‍ എം സഖാഫി വെന്നിയൂര്‍ , 2.30 PM- ഉസ്താദ്‌ സാജിര്‍ഹസനി , ഫിഖ്‌ഹ് ക്ലാസ്സ്‌ എല്ലാ ദിവസവും ഉസ്താദ്‌ മുഹിയുദ്ദീന്‍ സഅദി അല്‍ കാമിലി കൊട്ടുകര സൗദി സമയം :3.30-pm (ഇന്ത്യന്‍ സമയം 6:00) കര്‍മ്മശാസ്ത്ര വിഷയങ്ങളിലെ ക്ലാസും സംശയ നിവാരണവും , 4 PM- സുന്നി ഓണ്‍ലൈന്‍ ന്യൂസ്‌ . ഡോക്ടറോട് ചോദിക്കാം >എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം വൈകുന്നേരം 5മണിക്ക് ഡോക്റ്റര്‍ ഷാഫി എം ബി ബി എസ് .കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര്‍ സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര്‍ യുകെ ശരീഫ്‌ എല്ലാ വ്യാഴാഴ്ചയും ഇന്ത്യന്‍ സമയം 2.30pm | ഡോക്ടര്‍ ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം 5.00 pm

കെ.എം ഐ സി..മീലാദ്ഫെസ്റ്റ് 2012

കെ.എം ഐ സി..മീലാദ്ഫെസ്റ്റ് 2012...
പുണ്യ റബീ ഇന്റെ പവിത്ര യാമങ്ങളില്‍ഹബീബിന്റെ തിരു ഹള്രത്തിലേക്ക് 10 കോടി സ്വലാത്ത് മലബാര്‍ കുടുംബം സമര്‍പ്പിക്കുന്നു. നിങ്ങള്‍ക്കും പങ്കാളിയാകാം , കൂട്ടുകാരെയും കുടുംബത്തെയും പങ്കാളിയാക്കം.. നിങ്ങളുടെ സ്വലാത്തുകളുടെ എണ്ണം KMIC.OFFICE.TVM എന്നബൈലക്സ് ഐഡിയിലേക്കോ swalath@sunnionlineclass.com എന്ന മെയില്‍ ഐഡി യിലേക്കോ അറീയിക്കുക.

കെ.എം ഐ സി..മീലാദ്ഫെസ്റ്റ് 2012 മറ്റു വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍.

15 വയസ്സില്‍ താഴെയുള്ള ആണ്‍ കുട്ടികള്‍ക്ക് പ്രസംഗം,മദ് ഹ് ഗാനം,ഖുര്‍ ആന്‍ പാരയണം എന്നീവിഷയങ്ങളില്‍ ഫെബ്രുവരി 10 നും ജനറല്‍ വിഭാഗത്തില്‍ ഫെബ്രുവരി 17 നും മത്സരം നടക്കുന്നു.പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ യഥാക്രമം ഫെബ്രുവരി 8 ,15 എന്നീ തിയതികള്‍ക്ക്  മുന്‍പായി Abdusathar.pedena ക്ലാസ്സ്‌ റൂം ഐഡിയില്‍ അറീയിക്കുക.
അഹ് ലുസ്സുന്നയുടെ ആഗോള ജാലകം "കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം"

2 comments:

shareef k c said...

allahu seekarikkatte nammude ella ebadattukalum ee swalathinte barkkathu kondu

pkmeramala said...

ആധുനികസാങ്കേതികവിദ്യകള്‍ ദീനീദഅവത്ത്നു വേണ്ടി ഉപയോഗിക്കുന്ന കെ.എം .ഐ .സി ക്ക് അഭിനന്ദനങ്ങള്‍,സ്വലാത്ത്‌ മജിലിസ് പ്രാര്‍ത്ഥനകളില്‍ ഈയുള്ളവനയൂം ബന്ധപെട്ടവരയും ഉള്‍പെടുത്തുക

SunniOnlineNews

സുന്നി ഓണ്‍ലൈന്‍ വീഡിയോകള്‍

kmic

ജനപ്രിയം

Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്‍ഇസ്ലാമിക്‌ ക്ലാസ്സ്‌റൂം ഓണ്‍ലൈന്‍ ഗ്രൂപ്പ്‌ Email:

Archive

BACK TO TOP