അസ്സലാമുഅലൈക്കും
പ്രിയപ്പെട്ട പ്രവര്ത്തകരുടെ ശ്രദ്ധക്ക് പലപേരുകളിലും വ്യാജ ഇമെയില്‍ ഗ്രൂപ്പുകളും ,വ്യാജ ഇമെയില്‍ ഐഡികളും മറ്റും ഉണ്ടാക്കി സുന്നീ പ്രവര്ത്തകര്ക്കി്ടയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ പല ഭാഗങ്ങളില്‍ നിന്നും ശ്രമം നടക്കുന്നത് പലരും ചൂണ്ടികാണിക്കുന്നു. ഇത്തരം പ്രവര്ത്ത ങ്ങള്‍ നടത്തുന്നവര്‍ അതില്‍ നിന്നും പിന്തിരിയണമെന്ന് കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂം അഡ്മിന്‍ അമീര്‍ ബഹു:നാസിരുദ്ധീന്‍ അന്‍വരി ഉസ്താദ് കുറച്ചു ദിവസങ്ങള്ക്ക് മുന്പ് ആവശ്യപെടുകയും ചെയ്തിരുന്നു. ( ഇവിടെ വായിക്കാം ) അത്തരം ഗ്രൂപുകളില്‍ നിന്നും unsubscribe ചെയ്യാന്‍ വളരെ എളുപ്പമാണ്. ഗൂഗിള്‍ ഗ്രൂപ്പ് ആണെങ്കില്‍ ഇമെയില്‍ വരുന്ന ഗ്രൂപ്പിന്റെ ഹോം പേജില്‍ പോയി (മിക്കവാറും നിങ്ങള്ക്ക്യ വരുന്ന മെയിലുകളുടെ താഴ്ഭാഗത്ത് ആ ഗ്രൂപ്പിന്റെ ഹോംപേജ് ലിങ്ക് ഉണ്ടാകും) വലതു വശത്ത് കാണുന്ന edit my membership എന്നതില്‍ ക്ലിക്ക് ചെയ്യുക. താഴെ വലതുവശത്ത് കാണുന്ന unsubscribe എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇതോടെ നിങ്ങളുടെ ആ ഗ്രൂപ്പില്‍ ഉള്ള മെമ്പര്ഷി്പ്പ് ഇല്ലാതാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് ahlussunna47@gmail.com ല്‍ ബന്ധപെടുക.
കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര്‍ സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര്‍ യുകെ ശരീഫ് എല്ലാ വ്യാഴാഴ്ചയും ഇന്ത്യന്‍ സമയം 2.30pm | ഡോക്ടര്‍ ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം 5.00 pm |
Subscribe to:
Post Comments (Atom)
SunniOnlineNews
സുന്നി ഓണ്‍ലൈന്‍ വീഡിയോകള്‍
kmic
-
ഭാഗം -1 : ഖുര്ആന് ശരീഫ് ഭാഗം- 2 : മരണം ഒരു വിചിന്തനം ഭാഗം-3 : ഭയഭക്തി ഭാഗം-4 : പ്രാര്ത്ഥന ഭാഗം-5 : സദുപദേശം ഭാഗം-6 : ജീവിത ചിട...
-
kmic "എസ് എസ് എഫ് മദ്യ ഷോപ്പ് ഉപരോധ" ഐക്യദാര്ഢ്യ സമ്മേളനം http://sunnionlineclass.blogspot.com/2012/12/kmic_31.html ശഅറ...
-
2012 ജനുവരി 30 തിങ്കളാഴ്ച ശഅറെ മുബാറക് മസ്ജിദ് ശിലാസ്ഥാപനം . സുന്നി ലോകത്തിന്റെ അജയ്യരായ നായകരുടെ കാര്മ്മികത്വത്തില് ഇന്ഷാ അല്ലാഹ്. ...
-
സനഗല് യാഥാര്ത്ഥ്യം എന്ത് ? ചുള്ളിക്കോഡു ഉസ്താദ് വ്യക്തമാക്കുന്ന പ്രസംഗം കേള്ക്കാന് സന്ദര്ശിക്കുക
ജനപ്രിയം
-
ഭാഗം -1 : ഖുര്ആന് ശരീഫ് ഭാഗം- 2 : മരണം ഒരു വിചിന്തനം ഭാഗം-3 : ഭയഭക്തി ഭാഗം-4 : പ്രാര്ത്ഥന ഭാഗം-5 : സദുപദേശം ഭാഗം-6 : ജീവിത ചിട...
-
kmic "എസ് എസ് എഫ് മദ്യ ഷോപ്പ് ഉപരോധ" ഐക്യദാര്ഢ്യ സമ്മേളനം http://sunnionlineclass.blogspot.com/2012/12/kmic_31.html ശഅറ...
-
എസ് .എസ് എഫ് സമ്മേളനം തത്സമയം കാണാനും കേള്ക്കാനും ലോകത്തിന്റെ വിവിധ കോണുകളില് ഉള്ളവരുമായി സന്തോഷം പങ്കിടാനും അഹ് ലുസ്സുന്നയുടെ ആഗോള...
-
KERALA MALABAR ISLAMIC CLASS ROOM ( SUNNI ONLINE CLASS ) www.sunnionlineclass.com http://sunnionlinevideo.blogspot.com/ www.sunn...
Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്‍ഇസ്ലാമിക് ക്ലാസ്സ്‌റൂം
ഓണ്‍ലൈന്‍ ഗ്രൂപ്പ്
Email:
Archive
-
▼
2011
(226)
-
▼
June
(22)
- തജ് വീദ് ക്ലാസ്സ്
- ഫിഖ്‌ഹ് ക്ലാസ്സ് 27/6/2011
- ഫിഖ്‌ഹ് ക്ലാസ്സ് 26/6/2011
- ഫിഖ്‌ഹ് ക്ലാസ്സ് 22/6/2011
- ഹദീസ് ക്ലാസ്സ് ഭാഗം - 7 ഉസ്താദ് റാഫി അമാനി അസ്ഹരി
- ആലപ്പുഴയില് നടന്ന ശഅറേ മുബാറക് മുഖാമുഖം 22-6-2011
- KMIC HELP
- തജ് വീദ് ക്ലാസ്സ് -21-6-2011
- തജ് വീദ് ക്ലാസ്സ് സൂറത്ത് അല്‍ കാഫിറൂന്
- ഫിഖ്‌ഹ് ക്ലാസ്സ് 20/6/2011
- ഹദീസ് ക്ലാസ്സ് ഭാഗം - 6 ഉസ്താദ് റാഫി അമാനി ...
- ഫിഖ്‌ഹ് ക്ലാസ്സ് 15-6-2011
- തജ് വീദ് ക്ലാസ്സ് 14-6-2011
- ഫിഖ്‌ഹ് ക്ലാസ്സ് 14-6-2011
- Qasidah Burdah
- ഫിഖ്‌ഹ് ക്ലാസ്സ് 13-6-2011
- ഹദീസ് ക്ലാസ്സ് ഭാഗം - 5 ഉസ്താദ് റാഫി അമാനി ...
- ഫിഖ്‌ഹ് ക്ലാസ്സ് ഒന്നാം ഭാഗം
- പ്രവര്ത്തകരുടെ ശ്രദ്ധക്ക്
- ഹദീസ് ക്ലാസ്സ് -4-ഉസ്താദ് റാഫി അമാനി അസ്ഹരി
- ഹദീസ് ക്ലാസ്സ്-3-റാഫി അമാനി അസ്ഹരി
- ഹദീസ് ക്ലാസ്സ് 2 -ഉസ്താദ് റാഫി അമാനി അസ്ഹരി
-
▼
June
(22)
No comments:
Post a Comment