കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ തല്‍സമയം:09.30 AM-മുസ്തഫ സഅദി ക്ലാരി വിഷയം:അദകിയ,10.30 AM –ഉസ്താദ്‌ ഷാഫി മഹ് ളരി, 11.30 AM – ഉസ്താദ്‌ കെ എം ബാവ മുസ്ലിയാര്‍ കൂരിയാട്‌, 1.30 PM- ഉസ്താദ്‌ എന്‍ എം സഖാഫി വെന്നിയൂര്‍ , 2.30 PM- ഉസ്താദ്‌ സാജിര്‍ഹസനി , ഫിഖ്‌ഹ് ക്ലാസ്സ്‌ എല്ലാ ദിവസവും ഉസ്താദ്‌ മുഹിയുദ്ദീന്‍ സഅദി അല്‍ കാമിലി കൊട്ടുകര സൗദി സമയം :3.30-pm (ഇന്ത്യന്‍ സമയം 6:00) കര്‍മ്മശാസ്ത്ര വിഷയങ്ങളിലെ ക്ലാസും സംശയ നിവാരണവും , 4 PM- സുന്നി ഓണ്‍ലൈന്‍ ന്യൂസ്‌ . ഡോക്ടറോട് ചോദിക്കാം >എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം വൈകുന്നേരം 5മണിക്ക് ഡോക്റ്റര്‍ ഷാഫി എം ബി ബി എസ് .കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര്‍ സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര്‍ യുകെ ശരീഫ്‌ എല്ലാ വ്യാഴാഴ്ചയും ഇന്ത്യന്‍ സമയം 2.30pm | ഡോക്ടര്‍ ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം 5.00 pm

പ്രിയപ്പെട്ട സുന്നീ പ്രവര്ത്തകരുടെ ശ്രദ്ധക്ക്

അസ്സലാമുഅലൈക്കും

പ്രിയപ്പെട്ട സുന്നീ പ്രവര്‍ത്തകരുടെ ശ്രദ്ധക്ക്,
ഓണ്‍ലൈന്‍ ദഅവാ രംഗത്ത് വലിയവിപ്ലവത്തിന് തുടക്കം കുറിച്ച കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഇന്നും അതിന്‍റെ കുതിപ്പ്‌ തുടരുകയാണ്. നൂറുശതമാനം ആത്മാര്‍ഥത കൈമുതലായുള്ള ഉസ്താദുമാരും പ്രവര്‍ത്തകരും തന്നെയാണ് കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിന്റെ പ്രവര്‍ത്തനത്തിന് ശക്തിപകരുന്നത്. ക്ലാസ്സ്‌ റൂമിന്‍റെ ശക്തമായ പ്രവര്‍ത്തനങ്ങളില്‍ പലര്‍ക്കും വിറളി പിടിച്ചിട്ടുണ്ട്. അല്ലാഹുവില്‍ പോലും ശരിയായ വിശ്വാസം ഇല്ലാത്ത കേരള മുജകള്‍ മുതല്‍ മുത്ത്‌ റസൂല്‍ (സ) യുടെ തിരുകേശം കാന്തപുരം ഉസ്താദിന്റെ കയ്യില്‍ എത്തിയപ്പോള്‍ സ്വയബുദ്ധി നഷ്ടപെട്ട വിഘടിതര്‍ വരെ അക്കൂട്ടത്തില്‍പെടുന്നു. പല വേഷത്തിലും പലരും ഓണ്‍ലൈനില്‍ പ്രത്യക്ഷപെടുകയും സുന്നീ പ്രവര്‍ത്തകര്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.
സിയോണിസ്റ്റ് തന്ത്രം (ഭിന്നിപ്പിച്ചു ഭരിക്കല്‍ )സുന്നികള്‍ക്കിടയില്‍ വിലപോകില്ല എന്ന സത്യം നാം അവരെ ബോധ്യപെടുതേണ്ടിയിരിക്കുന്നു. ഇമെയില്‍, പി എം എന്നിവവഴി ദുഷ്പ്രചരണം നടത്തുന്നവര്‍ അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി നിക്കണമെന്ന് അപേക്ഷിക്കുന്നു. ഇപ്പോള്‍ ഇമെയില്‍ വഴി പല കുപ്രചാരണങ്ങളും പലരും നടത്തുന്നുണ്ട്. ഇരുലോകത്തും ഗുണം ലഭിക്കാത്ത ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. വ്യാജ ഇമെയില്‍ ,ബൈലക്സ് ഐഡികള്‍ ഉണ്ടാക്കി ഒളിഞ്ഞും തെളിഞ്ഞും പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഇത്തരം വക്രബുദ്ധികളെ ഇരുതെണ്ടയിടത്ത് ഇരുത്താന്‍ സുന്നികള്‍ ഒറ്റകെട്ടായി മുന്നോട്ട് വരണം. ഇവരുടെ ചതികുഴിയില്‍പെട്ട ആരെങ്കിലും ഉണ്ടെങ്കില്‍ സത്യം മനസ്സിലാക്കാന്‍ ശ്രമിക്കുകയും ഇഖ്‌ലാസ് കൈമുതലാക്കി ദീനീ ദഅവത്ത് നടത്താന്‍ മുന്നോട്ട് വരികയും ചെയ്യണമെന്ന്‌ കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിനു വേണ്ടി അഭ്യര്‍ത്ഥിക്കുന്നു.

നാസിറുധീ൯ അന്‍ വരി
വടുതല

No comments:

SunniOnlineNews

സുന്നി ഓണ്‍ലൈന്‍ വീഡിയോകള്‍

kmic

ജനപ്രിയം

Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്‍ഇസ്ലാമിക്‌ ക്ലാസ്സ്‌റൂം ഓണ്‍ലൈന്‍ ഗ്രൂപ്പ്‌ Email:

Archive

BACK TO TOP