കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ തല്‍സമയം:09.30 AM-മുസ്തഫ സഅദി ക്ലാരി വിഷയം:അദകിയ,10.30 AM –ഉസ്താദ്‌ ഷാഫി മഹ് ളരി, 11.30 AM – ഉസ്താദ്‌ കെ എം ബാവ മുസ്ലിയാര്‍ കൂരിയാട്‌, 1.30 PM- ഉസ്താദ്‌ എന്‍ എം സഖാഫി വെന്നിയൂര്‍ , 2.30 PM- ഉസ്താദ്‌ സാജിര്‍ഹസനി , ഫിഖ്‌ഹ് ക്ലാസ്സ്‌ എല്ലാ ദിവസവും ഉസ്താദ്‌ മുഹിയുദ്ദീന്‍ സഅദി അല്‍ കാമിലി കൊട്ടുകര സൗദി സമയം :3.30-pm (ഇന്ത്യന്‍ സമയം 6:00) കര്‍മ്മശാസ്ത്ര വിഷയങ്ങളിലെ ക്ലാസും സംശയ നിവാരണവും , 4 PM- സുന്നി ഓണ്‍ലൈന്‍ ന്യൂസ്‌ . ഡോക്ടറോട് ചോദിക്കാം >എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം വൈകുന്നേരം 5മണിക്ക് ഡോക്റ്റര്‍ ഷാഫി എം ബി ബി എസ് .കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര്‍ സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര്‍ യുകെ ശരീഫ്‌ എല്ലാ വ്യാഴാഴ്ചയും ഇന്ത്യന്‍ സമയം 2.30pm | ഡോക്ടര്‍ ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം 5.00 pm

മര്‍കസ്‌ സമ്മേളനം ഓണ്‍ലൈന്‍ പ്രചരണം

INSTRUCTIONS FOR E71

INSTRUCTIONS FOR E71
(മറ്റ E SERIES ഫോണുകളില്‍ ചെറിയ വിത്യാസങ്ങള്‍ കാണും. )


1.Go to MENU and select WEB


2.Click on options NAVIGATION OPTIONS go to WEB ADDRESS


3. Mobile.sunnionlineclass.com allengil http://www.mobile.sunnionlineclass.com pokanam


4. Press GOTO


5. SELECT ACCESS POINT

USTHAD FAROOQ NAEEMI LIVE 30/11/2010


മുത്ത് നബിയുടെ മുഹിബ്ബീങ്ങള്‍ക്ക് സന്തോഷ വാര്‍ത്ത:ഇന്ന് 6.30PM(INDIA)സൌദി സമയം 4. ന്,അനുഗ്രഹീത പ്രഭാഷകന്‍ ഉസ്താദ് ഫാറൂഖ് നഈമി തിരൂരില്‍ നിന്നും സംസാരിക്കുന്നു.അബ്ദുസ്സമദ് അമാനി നയിക്കുന്ന ബുര്‍ദ മജ്ലിസില്‍(ത്രിശ്ശൂര്‍) നിന്ന് ദേവര്‍ശോല അബ്ദുസ്സലാം മുസ്ലിയാര്‍ മദ്ഹു റസൂല്‍ പ്രഭാഷണം നടത്തുന്നു.8.PM (INDIA),,,ഇന്ന് 3.PM (IST),12.30 (KSA)1.30(UAE) ന് ഫാമിലി സെറ്റപ്പ് ക്ലാസ്സ്:ഉസ്താദ് സി.കെ.അബ്ദുറഹ്മാന്‍ മുസ്ലിയാര്‍.ചെറുമുക്കില്‍ നിന്നും.11 PM INDIA ആദര്‍ശ പഠന ക്ലാസ്സ്‌ ഉസ്താദ്‌ അബ്ദുല്‍ ഹകീം അഹ്സനി കൊണ്ടോട്ടിയില്‍  നിന്നും   എല്ലാ പരിപാടികളും അഹ്ലുസ്സുന്നയുടെ ആഗോള ജാലകമായ കേരളാ മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ തത്സമയം.എല്ലാ കൂട്ടുകാരേയും അറിയിക്കുക

SIRAJ PAVALION AT SHARJA BOOK FAIR WITH NASAR VANIYAMBALAM, MALAPPURAM.....

Markaz to hold Islamic conference

By ARAB NEWS

Published: Nov 26, 2010 22:24 Updated: Nov 27, 2010 00:57


JEDDAH: Jamia Markaz will organize an international Islamic conference in the southern Indian city of Calicut in January with dignitaries from the Arab and Islamic world attending.

The conference, commemorating the 33rd anniversary of Jamia Markaz Ssaquafathi Ssunniyya, will be held from Jan. 7-9, its General Secretary Kanthapuram A.P. Aboobacker Musliyar told a press conference in Jeddah.

The conference will also mark the graduation of the 15th batch of students from the Faculty of Shariah at Jamia Markaz, he added. Aboobacker was in the Kingdom to perform Haj. He said Jamia Markaz, a prestigious charitable institution for religious education in India, aims to build more institutions to bolster technological development and progress in the Muslim community.

The institution is also playing a key role in the renaissance of the Muslim community in India, he said. One of the main goals of the institution is to protect orphans and the needy by providing them facilities for education. There are more than 40 institutions under the Markaz. The anniversary and the international conference come at a time when the institution is planning to launch its Ayurveda and Unani Medical College project, Markaz Knowledge City and Markaz Mall, he added.

He said some projects to create permanent source of income for the Markaz and its Shariah college are in the planning stages.

As part of the anniversary celebrations, the institution is also planning to organize a mass wedding ceremony for the poor, a talent meet, an international scholars' conference and a Fiqh seminar.

Aboobacker urged the Ummah to pray for the speedy recovery of Custodian of the Two Holy Mosques King Abdullah, who has undergone a successful surgery in the United States.

He said King Abdullah, who has been striving hard to ensure the welfare of Saudi citizens and expatriate residents in the country, has had a special relationship with India.

"In order to foster this relationship further, all of us must pray for the king's good health," he said.

ജമാ അത്ത് നിസ്ക്കാരം എങ്ങനെ നിര്‍വഹിക്കാം MP3


കേരളാ മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ ,പ്രശസ്ഥ പണ്ഡിതന്‍ ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി ഉസ്താദിന്‍റെ  എല്ലാ ബുധനാഴ്ചയിലുമുള്ള   ഫിഖ്ഹ് ക്ലാസ്സ് വളരെ പ്രയോജനകാരമാണ്  "ജമാ അത്ത് നിസ്ക്കാരം എങ്ങനെ നിര്‍വഹിക്കാം" എന്ന ക്ലാസ്സ് ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെക്ലിക്ക് ചെയ്യുക.
ദു ആ വസിയത്തോടെ
അരീകാടന്‍ അശ്റഫ്

--

മലബാര്‍ ക്ലാസ്സ്‌ റൂം കുടുംബാംഗങ്ങള്‍


കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം പ്രവര്‍ത്തകര്‍ അന്‍വരി ഉസ്താദിന്റെ കൂടെ ഉസ്മാന്‍ ഉസ്താദിന്റെ വീട്ടില്‍ ഒത്തു കൂടിയപ്പോള്‍ ............റഫീക്ക്‌ ആദൂര്‍ , ഷിനാജ് , അബൂ ആസിഫ , മഹബൂബ് അലി,  ബഷീര്‍ (ഇഹുയാഉസുന്ന)
 


കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം കുടുംബാംഗങ്ങള്‍ മുഈന്‍ ഉസ്താദിന്റെ കൂടെ .....abu_asifa, Risala786, IhyauSsunna, abdu_iringalloor, Makhdom_SYS

Live programs from Holy Makkah on your desktop

Live programs from Holy Makkah on your desktop
1.Come to the Desktop First
2.Right Click -> New -> Shortcut
New Window Will Appear
3.Type mms://38.96.148.74/Quran2
4.Then Click Next
5.Type Any name as “Makkah”
6.Then Finish.
*


*Open The Short Cut. Now its playing **Makkah Live Program**. just wait for
a while for bufferning.*


*Live programs from Holy Madeena on your desktop
1.Come to the Desktop First
2.Right Click -> New -> Shortcut
New Window Will Appear
3.mms://38.96.148.74/Sunna2
4.Then Click Next
5.Type Any name as “Makkah”
6.Then Finish.
*

ഇലക്ഷനും സ്ത്രീകളും" audio

 
ഉസ്താദ്‌ ശുകൂര്‍ സഖ‌ാഫി വെണ്ണക്കോട്
"ഇലക്ഷനും സ്ത്രീകളും" എന്ന പ്രഭാഷണത്തിന്റെ ഓഡിയോ

الموت يغيب وزير الإعلام الأسبق محمد عبده يمانيآخر صورة التقطت للفقيد خلال المناسبة


  انتقل الى رحمة الله تعالى معالي الدكتور محمد عبده يماني وزير الإعلام السعودي الأسبق مساء أمس الاثنين بالمستشفى السعودي الالماني بعد حالة اغماء تعرض لها مساء الامس الاول وسوف تؤدى الصلاة عليه ظهر اليوم الثلاثاء في المسجد الحرام وسيدفن في مقابر المعلاة فيما ستقام مراسم العزاء في منزل رجل الأعمال الشيخ صالح كامل بجدة..
والفقيد الدكتور يماني من مواليد مكة المكرمة في عام 1359، ونال الدكتوراه في الجيولوجيا من إحدى الجامعات الأمريكية، وعمل محاضراً بعدد من الجامعات السعودية ثم مديراً لجامعة الملك عبدالعزيز ووزيراً للإعلام من 1395 إلى 1403ه، وله 35 مولّفاً، بعضها باللغة الإنجليزية.
من جانب آخر عبر الدكتور عبدالرحمن طه بخش عن حزنه الشديد لرحيل الدكتور محمد عبده يماني وزير الاعلام الأسبق واحد ابرز الشخصيات الثقافية والاجتماعية والذي يعد علامة بارزة في تاريخ الاعلام السعودي..
واضاف الدكتور عبدالرحمن بخش انه يعد نموذجاً يحتذى به من خلال تعامله وتواجده في جميع المناسبات العامة والخاصة
واضاف ان رحيل الدكتور محمد عبده يماني فاجعة على الجميع ولكن هذه سنة الحياة ونسأل الله عز وجل ان يتغمد الفقيد بواسع رحمته ويلهم اهله وذويه الصبر والسلوان "وإنا لله وإنا إليه راجعون.
وكان الدكتور محمد عبده يماني قد تواجد في آخر مناسبة اجتماعية الأسبوع الماضي وشارك خلالها في رقص المزمار الذي اشتهر به اهالي مكة منذ القدم.


Ex-minister Abdu Yamani passes away  
By MUHAMMAD HUMAIDAN & GALAL FAKKAR | ARAB NEWS
Published: Nov 8, 2010 22:44 Updated: Nov 9, 2010 00:28
JEDDAH: Former Information Minister Muhammad Abdu Yamani died here on Monday following a stroke. He was 72.
He will be buried at Maalla graveyard in Makkah on Tuesday after Dhuhr prayers in the Grand Mosque. Yamani died at the Saudi-German Hospital.
Born in Makkah in 1938, Yamani obtained a doctorate degree in geology from Cornell University in the US. He had worked as lecturer at various Saudi universities before becoming the president of King Abdulaziz University in Jeddah.
He served as minister of information from 1975 to 1982. He wrote 35 books covering cultural and religious topics. Some of his works have been published in English.
In 2008, he was elected chairman of the Saudi Research and Publishing Company's Board of Trustees.

(www.sunnionlineclass.com) ന്‍റെ ഉദ്ഘാടനം

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിന്‍റെ ഔദ്യോഗിക വെബ്സൈറ്റ്  (www.sunnionlineclass.com) ന്‍റെ ഉദ്ഘാടനം സയ്യിദ്‌ ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ മദീനയില്‍ നിന്നും നിര്‍വഹിച്ചു, ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി എന്നിവര്‍ പരിപാടിക്ക് നേത്രത്വം നല്‍കി അഡ്മിന്‍ മാരായ സയ്യിദ്‌ ജമാലുദ്ധീന്‍ , ഫൈസല്‍ തലക്കടത്തൂര്‍, ജലീല്‍ മടവൂര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു 
അഹ് ലുസ്സുന്നയുടെ ആഗോള ജാലകംകേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം
"Kerala Malabar Islamic Class Room" Pls Visit  &   joine   http://groups.google.com/group/kmic/web
  send email to kmic@googlegroups.com  

ഇപ്പോള്‍ ഇന്റര്‍നെറ്റ്‌ ഉള്ള സാധാരണ ജാവ സെറ്റുകളിലും

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഇപ്പോള്‍ ഇന്റര്‍നെറ്റ്‌ ഉള്ള സാധാരണ ജാവ സെറ്റുകളിലും ലഭ്യമാണ്.  radiobee.jar    ഇന്‍സ്റ്റാള്‍ ചെയ്യുക . അതിനു ഇവിടെ ക്ലിക്കുക.                 

പിന്നീട് option  >>  add new station  >>   http://uk3-pn.mixstream.net:8232/    അപ്പോള്‍  kerala malabar islamic radio എന്ന് കാണാം.

       സംശയങ്ങള്‍ support@sunnionlineclass.com   എന്ന  ഐഡിയില്‍ മെയില്‍ അയക്കുക.
***********

SunniOnlineNews

സുന്നി ഓണ്‍ലൈന്‍ വീഡിയോകള്‍

kmic

ജനപ്രിയം

Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്‍ഇസ്ലാമിക്‌ ക്ലാസ്സ്‌റൂം ഓണ്‍ലൈന്‍ ഗ്രൂപ്പ്‌ Email:

Archive

BACK TO TOP