കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ തല്‍സമയം:09.30 AM-മുസ്തഫ സഅദി ക്ലാരി വിഷയം:അദകിയ,10.30 AM –ഉസ്താദ്‌ ഷാഫി മഹ് ളരി, 11.30 AM – ഉസ്താദ്‌ കെ എം ബാവ മുസ്ലിയാര്‍ കൂരിയാട്‌, 1.30 PM- ഉസ്താദ്‌ എന്‍ എം സഖാഫി വെന്നിയൂര്‍ , 2.30 PM- ഉസ്താദ്‌ സാജിര്‍ഹസനി , ഫിഖ്‌ഹ് ക്ലാസ്സ്‌ എല്ലാ ദിവസവും ഉസ്താദ്‌ മുഹിയുദ്ദീന്‍ സഅദി അല്‍ കാമിലി കൊട്ടുകര സൗദി സമയം :3.30-pm (ഇന്ത്യന്‍ സമയം 6:00) കര്‍മ്മശാസ്ത്ര വിഷയങ്ങളിലെ ക്ലാസും സംശയ നിവാരണവും , 4 PM- സുന്നി ഓണ്‍ലൈന്‍ ന്യൂസ്‌ . ഡോക്ടറോട് ചോദിക്കാം >എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം വൈകുന്നേരം 5മണിക്ക് ഡോക്റ്റര്‍ ഷാഫി എം ബി ബി എസ് .കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര്‍ സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര്‍ യുകെ ശരീഫ്‌ എല്ലാ വ്യാഴാഴ്ചയും ഇന്ത്യന്‍ സമയം 2.30pm | ഡോക്ടര്‍ ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം 5.00 pm

സഖാഫി തെന്നല ഉസ്താദിന് ജിദ്ദയില്‍ സ്വീകരണം നല്‍കി

പരിശുദ്ധ ഹജ്ജ്‌ കര്‍മ്മം നിര്‍വഹിക്കാന്‍ എത്തിയ നമ്മുടെ കേരളാ മലബാര്‍ ഇസ്ലാമിക്ക് ക്ലാസ്സ്‌ റൂമിന്‍റെ പ്രഥാന ദായി @saquafithennala ഉസ്താതിനും @Saquafi_Mampuram ഉസ്താതിന്റെ ജെഷ്ട്യന്‍ കരീം ഹാജിക്കും KMIC JEDDAH ZONE സ്വീകരണം നല്‍കി 25 ഓളം വരുന്ന ജിദ്ദയിലെ പ്രഥാന അഡ്മിന്‍ മാരും മറ്റ് പ്രവര്‍ത്തകരും പങ്കടുത്തു @Faisal Thalakkadathur സ്വാഗത പ്രസംഗം പറഞ്ഞു @ABU-MISBAH-786 ഉസ്താദ്‌ പരിപാടി ഉദ്ഘാടനം ചെയ്തു സയ്യിദ്‌ അമീന്‍ തങ്ങള്‍ അദ്ദ്യക്ഷത വഹിച്ചു മറുപടി പ്രസംഗമായി സഖ്‌ാഫിതെന്നല ഉസ്താത്തിന്റെ അനുഭവത്തില്‍ നിന്നും കേരളാ മലബാര്‍ ഇസ്ലാമിക്ക് ക്ലാസ്സ്‌ റൂമിന്‍റെ തുടക്കം മുതല്‍ ഇതുവരെ ഉള്ള അനുഭവം ഞങ്ങളുമായി പങ്കുവെച്ചു അത് നമുക്ക്‌ ഒരു പുതിയ അനുഭവമായി മറ്റു എല്ലാ പ്രവര്‍ത്തകരും ആശംസ പ്രസംഗവും @Fairooz_vellila നന്ദി പ്രസംഗവും @SAQUAFI_CMR ഉസ്താദ്‌ ദുഹായും നിര്‍വഹിച്ചു.

ആശംസകളോടെ : @SANDOSAM22 , @V_P_K_MATTOOL , @Uwais.Kizhisseri, @pookal-mukkam , @kadalundii , @AL-HIJAS , @C.K_Yoosuf-SwalathNagar, @Ahmadsuhail.114, @ABU-FAJAR, @Salman.Areacode, @sadath.thazhava, Ashraf vazhakadve ,usman,

ദുഹാ വസിയത്തോടെ
റാഷിദ്‌ ഇ.കെ.പി
ജിദ്ദ
0557593235
rashidekp@gmail.com

SunniOnlineNews

സുന്നി ഓണ്‍ലൈന്‍ വീഡിയോകള്‍

kmic

ജനപ്രിയം

Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്‍ഇസ്ലാമിക്‌ ക്ലാസ്സ്‌റൂം ഓണ്‍ലൈന്‍ ഗ്രൂപ്പ്‌ Email:
BACK TO TOP