കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ തല്‍സമയം:09.30 AM-മുസ്തഫ സഅദി ക്ലാരി വിഷയം:അദകിയ,10.30 AM –ഉസ്താദ്‌ ഷാഫി മഹ് ളരി, 11.30 AM – ഉസ്താദ്‌ കെ എം ബാവ മുസ്ലിയാര്‍ കൂരിയാട്‌, 1.30 PM- ഉസ്താദ്‌ എന്‍ എം സഖാഫി വെന്നിയൂര്‍ , 2.30 PM- ഉസ്താദ്‌ സാജിര്‍ഹസനി , ഫിഖ്‌ഹ് ക്ലാസ്സ്‌ എല്ലാ ദിവസവും ഉസ്താദ്‌ മുഹിയുദ്ദീന്‍ സഅദി അല്‍ കാമിലി കൊട്ടുകര സൗദി സമയം :3.30-pm (ഇന്ത്യന്‍ സമയം 6:00) കര്‍മ്മശാസ്ത്ര വിഷയങ്ങളിലെ ക്ലാസും സംശയ നിവാരണവും , 4 PM- സുന്നി ഓണ്‍ലൈന്‍ ന്യൂസ്‌ . ഡോക്ടറോട് ചോദിക്കാം >എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം വൈകുന്നേരം 5മണിക്ക് ഡോക്റ്റര്‍ ഷാഫി എം ബി ബി എസ് .കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര്‍ സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര്‍ യുകെ ശരീഫ്‌ എല്ലാ വ്യാഴാഴ്ചയും ഇന്ത്യന്‍ സമയം 2.30pm | ഡോക്ടര്‍ ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം 5.00 pm

ചരിത്രം തിരുത്തി കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം


അഹ് ലുസ്സുന്നയുടെ ആഗോള ജാലകമായ കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം വീണ്ടും ചരിത്രം തിരുത്തി. മുന്‍പ്‌ ഓണ്‍ലൈന്‍ ക്ലാസ്സ്‌ റൂമില്‍ ഏറ്റവും കൂടുതല്‍ ഐഡികള്‍ വന്നത് kmic യില്‍ തന്നെയായിരുന്നു.(ഇവിടെ കാണാം) മസ്ജിദുല്‍ ആസാര്‍ ശിലാസ്ഥാപന സമ്മേളനത്തിലായിരുന്നു അത്. ഇപ്പോള്‍ കാന്തപുരത്തിന്റെ കേരള യാത്രയുടെ സമാപന സമ്മേളനത്തില്‍ സ്വന്തം റെകോര്‍ഡ് മറികടന്നാണ് മൂവായിരത്തി മുന്നൂറ്റി മുപ്പതിനടുത്ത് ഐഡികള്‍ ക്ലാസ്സ്‌ റൂമില്‍ എത്തിയത്. കൂടാതെ www.sunnionlineclass.com , www.markazlive.com കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം റേഡിയോ ,സുന്നി ഓണ്‍ലൈന്‍ റേഡിയോ ,kmic tv,markaz tv തുടങ്ങി കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിനു കീഴില്‍ തന്നെ പതിനായിരങ്ങള്‍ തല്‍സമയം കേരള യാത്ര സമാപന സമ്മേളനം വീക്ഷിച്ചു. കൂടാതെ മറ്റു നിരവധി ഓണ്‍ലൈന്‍ സംരംഭങ്ങള്‍ വഴിയും പരിപാടി തല്‍സമ പ്രക്ഷേപണം ഉണ്ടായിരുന്നു. kmic ദാഇ മുജീബ്‌ സിഎംആര്‍ ന്‍റെ നേത്രത്വത്തില്‍ മികച്ച സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. 


കാന്തപുരം:കവിത

കാന്തപുരത്തിന്റെ കേരള യാത്രക്ക് ചെമ്മാട് നല്‍കിയ സ്വീകരണ യോഗത്തില്‍ കവി രാവണപ്രഭു 

ആയിരങ്ങള്‍ക്ക്‌ ആശ്വാസമായി kmic ലൈവ്

കേരളമലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഒരുക്കുന്ന തല്‍സമയ കേരള യാത്ര സംപ്രേഷണം പ്രവാസികളടക്കം  പതിനായിരങ്ങള്‍ക്ക് ആശ്വാസമാകുന്നു. നാടും വീടും വിട്ട്  ആയിരകണക്കിന് കാതങ്ങള്‍ക്കകലെ യാണെങ്കിലും  വിവരസാങ്കേതികവിദ്യയുടെ കുതിച്ചു കയറ്റം അവര്‍ക്ക് അനുഗ്രഹാമാകുകയാണ്.  കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി ആയിരങ്ങളാണ് ഒരേസമയം  തങ്ങളുടെ പ്രിയ നേതാവിന്‍റെ കേരള യാത്ര കാണുകയും പ്രഭാഷണങ്ങള്‍ കേള്‍ക്കുകയും ചെയ്യുന്നത്. കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം കൂടാതെ സുന്നി ഓണ്‍ലൈന്‍ ക്ലാസ്സ്‌ ഡോട്ട്‌കോം        സുന്നി ഓണ്‍ലൈന്‍ ക്ലാസ്സ്‌ ബ്ലോഗ്‌ തുടങ്ങി നിരവധി   ബ്ലോഗുകളിലും സൈറ്റുകളിലും  തല്‍സമയം കേരള യാത്ര വീക്ഷിക്കാന്‍ എത്തുന്നവര്‍ നിരവധിയാണ്. മുജീബ്‌ സിഎംആര്‍ നേത്രത്വം നല്‍കുന്ന KMIC ലൈവ് ടീം കേരള യാത്രക്കൊപ്പം തുടക്കം മുതല്‍ തന്നെ സഞ്ചരിക്കുന്നു. മലബാര്‍ ക്ലാസ്സ്‌ റൂം ദാഇ മാരുടെ പ്രവര്‍ത്തനം ഇതിനകം തന്നെ ഏറെ പ്രശംസ പിടിച്ചുപറ്റികഴിഞ്ഞു.






KMIC ലൈവ് ടീം

KERALA YATHRA SEMINAR FROM MANGALORE - KAMARUL ULAMA AP USTHAD 11/4/2012

KERALA YATHRA SEMINAR FROM MANGALORE - KAMARUL ULAMA AP USTHAD 11/4/2012 RECORDED FREOM KERALA MALABAR ISLAMIC CLASS ROOM

കേരളയാത്ര :kmic സഹകരണത്തോടെയുള്ള ബാനറുകള്‍

ബഷീര്‍ സഖാഫി തെന്നലയുടെ നേത്രത്വത്തില്‍  kmic സഹകരണത്തോടെയുള്ള ബാനറുകള്‍ കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം മമ്പുറം ഓഫീസിനു മുന്നില്‍

സൗദി നിതാഖാത് അറിയാന്‍

സൗദി നിതാഖാത് അറിയാന്‍ താഴെ ചിത്രത്തില്‍ കാണുന്നത് പോലെ ചെയ്യുക.  .ഇവിടെ ക്ലിക്ക് ചെയ്താല്‍ നിതാഖാത്‌ വെബ്സൈറ്റില്‍  പോകാം

ഇ.കെ.ബാവ മുസ്ലിയാര്‍ നമ്മെ വിട്ടു പിരിഞ്ഞു

ഇ.കെ.ബാവ മുസ്ലിയാര്‍ നമ്മെ വിട്ടു പിരിഞ്ഞു...ഇന്നാലില്ലാ;.....ശൈഖു കമാലുദ്ദീന്‍ ഉമറുല്‍ ഖാദിരി(ഖ:സി)യുടെ ഇളയ പുത്രനും ബഹു:ഇ.കെ.മുഹമ്മദ്‌ ദാരിമിയുടെയും ഇ.കെ.ഹുസന്‍ മുസ്ളിയാരുടെയും സഹോദരനുമായ ഇ.കെ.ബാവ മുസ്ളിയാര്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലേക്ക്‌ കൊണ്ടു പോകും വഴി ഇന്ന്‌ (തിങ്കള്‍) വൈ; അഞ്ചരമണിക്ക്‌ ഇഹലോകവാസം വെടിഞ്ഞത്‌.......അസുഖത്തെ തുടര്‍ന്ന്‌ ഇഖ്‌റഅ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.നാളെ (ചൊവ്വ) ഉച്ചയ്ക്ക്‌ പന്ത്രണ്ട്‌ മണിക്ക്‌ പറമ്പില്‍ ബസാര്‍ പള്ളി മഖ്ബറയില്‍ ഖബറടക്കം നടക്കും . അദ്ധേഹത്തിന്റെ പരലോകജീവിതം അല്ലാഹു വിജയിപിക്കട്ടെ....

SunniOnlineNews

സുന്നി ഓണ്‍ലൈന്‍ വീഡിയോകള്‍

kmic

ജനപ്രിയം

Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്‍ഇസ്ലാമിക്‌ ക്ലാസ്സ്‌റൂം ഓണ്‍ലൈന്‍ ഗ്രൂപ്പ്‌ Email:

Archive

BACK TO TOP