കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ തല്‍സമയം:09.30 AM-മുസ്തഫ സഅദി ക്ലാരി വിഷയം:അദകിയ,10.30 AM –ഉസ്താദ്‌ ഷാഫി മഹ് ളരി, 11.30 AM – ഉസ്താദ്‌ കെ എം ബാവ മുസ്ലിയാര്‍ കൂരിയാട്‌, 1.30 PM- ഉസ്താദ്‌ എന്‍ എം സഖാഫി വെന്നിയൂര്‍ , 2.30 PM- ഉസ്താദ്‌ സാജിര്‍ഹസനി , ഫിഖ്‌ഹ് ക്ലാസ്സ്‌ എല്ലാ ദിവസവും ഉസ്താദ്‌ മുഹിയുദ്ദീന്‍ സഅദി അല്‍ കാമിലി കൊട്ടുകര സൗദി സമയം :3.30-pm (ഇന്ത്യന്‍ സമയം 6:00) കര്‍മ്മശാസ്ത്ര വിഷയങ്ങളിലെ ക്ലാസും സംശയ നിവാരണവും , 4 PM- സുന്നി ഓണ്‍ലൈന്‍ ന്യൂസ്‌ . ഡോക്ടറോട് ചോദിക്കാം >എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം വൈകുന്നേരം 5മണിക്ക് ഡോക്റ്റര്‍ ഷാഫി എം ബി ബി എസ് .കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര്‍ സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര്‍ യുകെ ശരീഫ്‌ എല്ലാ വ്യാഴാഴ്ചയും ഇന്ത്യന്‍ സമയം 2.30pm | ഡോക്ടര്‍ ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം 5.00 pm

തജ് വീദ് ക്ലാസ്സ്‌

തജ് വീദ് ക്ലാസ്സ്‌( خ എങ്ങനെ ഉച്ചരിക്കാം) ഉസ്താദ്‌ ഹാഫിസ്‌ അബ്ദുറഷീദ് സഖാഫി വേങ്ങൂര്‍

ഫിഖ്ഹ് ക്ലാസ്സ്‌ 27/6/2011

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ ആഴ്ചയില്‍ നാലു ദിവസം ( ഞായര്‍ മുതല്‍ ബുധന്‍ വരെ IST 1pm )നടന്നു വരുന്ന ബഹുമാനപ്പെട്ട ഉസ്താദ്‌ മുഹമ്മദ്‌ സഖാഫി പ്ലങ്ങാട് അവര്‍കളുടെ
ഫിഖ്ഹു ക്ലാസ്സ്‌ വളരെ പ്രധാനപ്പെട്ടതാണ് ,ക്ലാസിനു ശേഷം സംശയങ്ങള്‍ ചോദിച്ചു ക്ലിയര്‍ ചെയ്യാനും അവസരമുണ്ട് ,27/6/2011ഫിഖ്ഹ് ക്ലാസ്സ്‌(വുളു മുറിയുന്ന കാര്യങ്ങള്‍ )

ഫിഖ്ഹ് ക്ലാസ്സ്‌ 26/6/2011

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലെ ഫിഖ്ഹ് ക്ലാസ്സ്‌
ഉസ്താദ്‌ മുഹമ്മദ്‌ സഖാഫി
26/6/2011

ഫിഖ്ഹ് ക്ലാസ്സ്‌ 22/6/2011

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലെ ഫിഖ്ഹ് ക്ലാസ്സ്‌
ഉസ്താദ്‌ മുഹമ്മദ്‌ സഖാഫി
22/6/2011


ഹദീസ്‌ ക്ലാസ്സ്‌ ഭാഗം - 7 ഉസ്താദ്‌ റാഫി അമാനി അസ്ഹരി

ഉസ്താദ്‌ റാഫി അമാനി അസ്ഹരി
കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലെ (23/6//2011 )
ഹദീസ്‌ ക്ലാസ്സ്‌
ഭാഗം 7

ആലപ്പുഴയില്‍ നടന്ന ശഅറേ മുബാറക്‌ മുഖാമുഖം 22-6-2011

ഉസ്താദ്‌ ഫാറൂഖ് നഈമി,അബ്ദുസമദ്‌ അന്‍വരി ,പി എം എസ് ആറ്റക്കോയ തങ്ങള്‍ തുടങ്ങിയവര്‍ നേത്രത്വം നല്‍കി.പി എം എസ് ആറ്റക്കോയ തങ്ങള്‍ക്കെതിരില്‍ നോട്ടിസ് ഇറക്കിയും മറ്റും വിഘടിതര്‍ നടത്തിയ കുപ്രചരണങ്ങള്‍ക്ക് ആറ്റക്കോയ തങ്ങള്‍ ആലപ്പുഴ മുഖാമുഖത്തില്‍ നല്‍കിയ മറുപടി ഇവിടെ കേള്‍ക്കാം  

KMIC HELP

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലെ പ്രോഗ്രാമുകളില്‍ വീഡിയോ കാണാന്‍ താഴെ ചിത്രത്തില്‍ കാണുന്നത് പോലെ ചെയ്യുക
1 - വീഡിയോ കൊടുക്കുന്ന ഐഡിയില്‍ മൗസ് വലത് ക്ലിക്ക് ചെയ്യുക
2 - തുടര്‍ന്ന് ലഭിക്കുന്ന ഓപ്ഷനുകളില്‍ നിന്നും VIEW WEBCAM എന്നതില്‍ ക്ലിക്കുക.ഇപ്പോള്‍ നിങ്ങള്‍ക്ക്‌  താഴെ (രണ്ടാമത്തെ) ചിത്രത്തില്‍ കാണുന്നത് പോലെ വീഡിയോ കാണാം.


തജ് വീദ് ക്ലാസ്സ്‌ -21-6-2011

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലെ തജ് വീദ് ക്ലാസ്സ്‌ -21-6-2011
ഉസ്താദ്‌ ഹാഫിസ്‌ അബ്ദുറഷീദ് സഖാഫി വേങ്ങൂര്‍

തജ് വീദ് ക്ലാസ്സ്‌ സൂറത്ത്‌ അല്‍ കാഫിറൂന്‍

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം
തജ് വീദ് ക്ലാസ്സ്‌
സൂറത്ത്‌ അല്‍ കാഫിറൂന്‍

ഫിഖ്ഹ് ക്ലാസ്സ്‌ 20/6/2011

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലെ ഫിഖ്ഹ് ക്ലാസ്സ്‌
ഉസ്താദ്‌ മുഹമ്മദ്‌ സഖാഫി
20/6/2011

ഹദീസ്‌ ക്ലാസ്സ്‌ ഭാഗം - 6 ഉസ്താദ്‌ റാഫി അമാനി അസ്ഹരി

ഉസ്താദ്‌ റാഫി അമാനി അസ്ഹരി

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലെ (16/6//2011 )
ഹദീസ്‌ ക്ലാസ്സ്‌
ഭാഗം 6

ഫിഖ്ഹ് ക്ലാസ്സ്‌ 15-6-2011

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലെ ഫിഖ്ഹ് ക്ലാസ്സ്‌
ഉസ്താദ്‌ മുഹമ്മദ്‌ സഖാഫി
15/6/2011

തജ് വീദ് ക്ലാസ്സ്‌ 14-6-2011

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലെ തജ് വീദ് ക്ലാസ്സ്‌ 14-6-2011
ഉസ്താദ്‌ ഹാഫിസ്‌ അബ്ദുറഷീദ് സഖാഫി വേങ്ങൂര്‍

ഫിഖ്ഹ് ക്ലാസ്സ്‌ 14-6-2011

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലെ ഫിഖ്ഹ് ക്ലാസ്സ്‌
ഉസ്താദ്‌ മുഹമ്മദ്‌ സഖാഫി
14/6/2011

Qasidah Burdah

ഫിഖ്ഹ് ക്ലാസ്സ്‌ 13-6-2011

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലെ ഫിഖ്ഹ് ക്ലാസ്സ്‌
ഉസ്താദ്‌ മുഹമ്മദ്‌ സഖാഫി
13/6/2011

ഹദീസ്‌ ക്ലാസ്സ്‌ ഭാഗം - 5 ഉസ്താദ്‌ റാഫി അമാനി അസ്ഹരി

ഉസ്താദ്‌ റാഫി അമാനി അസ്ഹരി

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലെ (12/6//2011 )

ഹദീസ്‌ ക്ലാസ്സ്‌
ഭാഗം - 5

ഫിഖ്ഹ് ക്ലാസ്സ്‌ ഒന്നാം ഭാഗം

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ 11/6/2011 ആരംഭിച്ച ഉസ്താദ്‌ മുഹമ്മദ്‌ സഖാഫിയുടെ ഫിഖ്ഹ് ക്ലാസ്സ്‌ ഒന്നാം ഭാഗം

പ്രവര്ത്തകരുടെ ശ്രദ്ധക്ക്‌

അസ്സലാമുഅലൈക്കും
       പ്രിയപ്പെട്ട പ്രവര്ത്തകരുടെ ശ്രദ്ധക്ക്‌ പലപേരുകളിലും വ്യാജ ഇമെയില്‍ ഗ്രൂപ്പുകളും ,വ്യാജ ഇമെയില്‍ ഐഡികളും മറ്റും ഉണ്ടാക്കി സുന്നീ പ്രവര്ത്തകര്ക്കി്ടയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ പല ഭാഗങ്ങളില്‍ നിന്നും ശ്രമം നടക്കുന്നത് പലരും ചൂണ്ടികാണിക്കുന്നു. ഇത്തരം പ്രവര്ത്ത ങ്ങള്‍ നടത്തുന്നവര്‍ അതില്‍ നിന്നും പിന്തിരിയണമെന്ന് കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം അഡ്മിന്‍ അമീര്‍ ബഹു:നാസിരുദ്ധീന്‍ അന്‍വരി ഉസ്താദ്‌ കുറച്ചു ദിവസങ്ങള്ക്ക് മുന്പ് ആവശ്യപെടുകയും ചെയ്തിരുന്നു. ( ഇവിടെ വായിക്കാം ) അത്തരം ഗ്രൂപുകളില്‍ നിന്നും unsubscribe ചെയ്യാന്‍ വളരെ എളുപ്പമാണ്. ഗൂഗിള്‍ ഗ്രൂപ്പ്‌ ആണെങ്കില്‍ ഇമെയില്‍ വരുന്ന ഗ്രൂപ്പിന്റെ ഹോം പേജില്‍ പോയി (മിക്കവാറും നിങ്ങള്ക്ക്യ‌ വരുന്ന മെയിലുകളുടെ താഴ്ഭാഗത്ത് ആ ഗ്രൂപ്പിന്റെ ഹോംപേജ് ലിങ്ക് ഉണ്ടാകും) വലതു വശത്ത് കാണുന്ന edit my membership എന്നതില്‍ ക്ലിക്ക്‌ ചെയ്യുക. താഴെ വലതുവശത്ത്‌ കാണുന്ന unsubscribe എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇതോടെ നിങ്ങളുടെ ആ ഗ്രൂപ്പില്‍ ഉള്ള മെമ്പര്ഷി്പ്പ്‌ ഇല്ലാതാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് ahlussunna47@gmail.com  ല്‍ ബന്ധപെടുക.

ഹദീസ്‌ ക്ലാസ്സ്‌ -4-ഉസ്താദ്‌ റാഫി അമാനി അസ്ഹരി

ഉസ്താദ്‌ റാഫി അമാനി അസ്ഹരി

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലെ (6/6//2011 )
ഹദീസ്‌ ക്ലാസ്സ്‌
ഭാഗം നാല്

ഹദീസ്‌ ക്ലാസ്സ്‌-3-റാഫി അമാനി അസ്ഹരി

ഉസ്താദ്‌ റാഫി അമാനി അസ്ഹരി

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലെ (5/6//2011 )
ഹദീസ്‌ ക്ലാസ്സ്‌

ഹദീസ്‌ ക്ലാസ്സ്‌ 2 -ഉസ്താദ്‌ റാഫി അമാനി അസ്ഹരി

ഉസ്താദ്‌ റാഫി അമാനി അസ്ഹരി

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ (4/6//2011 )
ഹദീസ്‌ ക്ലാസ്സ്‌

SunniOnlineNews

സുന്നി ഓണ്‍ലൈന്‍ വീഡിയോകള്‍

kmic

ജനപ്രിയം

Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്‍ഇസ്ലാമിക്‌ ക്ലാസ്സ്‌റൂം ഓണ്‍ലൈന്‍ ഗ്രൂപ്പ്‌ Email:

Archive

BACK TO TOP