കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ തല്‍സമയം:09.30 AM-മുസ്തഫ സഅദി ക്ലാരി വിഷയം:അദകിയ,10.30 AM –ഉസ്താദ്‌ ഷാഫി മഹ് ളരി, 11.30 AM – ഉസ്താദ്‌ കെ എം ബാവ മുസ്ലിയാര്‍ കൂരിയാട്‌, 1.30 PM- ഉസ്താദ്‌ എന്‍ എം സഖാഫി വെന്നിയൂര്‍ , 2.30 PM- ഉസ്താദ്‌ സാജിര്‍ഹസനി , ഫിഖ്‌ഹ് ക്ലാസ്സ്‌ എല്ലാ ദിവസവും ഉസ്താദ്‌ മുഹിയുദ്ദീന്‍ സഅദി അല്‍ കാമിലി കൊട്ടുകര സൗദി സമയം :3.30-pm (ഇന്ത്യന്‍ സമയം 6:00) കര്‍മ്മശാസ്ത്ര വിഷയങ്ങളിലെ ക്ലാസും സംശയ നിവാരണവും , 4 PM- സുന്നി ഓണ്‍ലൈന്‍ ന്യൂസ്‌ . ഡോക്ടറോട് ചോദിക്കാം >എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം വൈകുന്നേരം 5മണിക്ക് ഡോക്റ്റര്‍ ഷാഫി എം ബി ബി എസ് .കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര്‍ സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര്‍ യുകെ ശരീഫ്‌ എല്ലാ വ്യാഴാഴ്ചയും ഇന്ത്യന്‍ സമയം 2.30pm | ഡോക്ടര്‍ ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം 5.00 pm

പൊതു വേദിയില്‍ വിമര്‍ശനം നടത്തി വിഘടിത നേതാവ്‌ വെട്ടിലായി

ഈ വിഷയത്തില്‍   (30/5/2011) മുഹമ്മദ്‌ രാമന്തളി കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ നടത്തിയ വിഷയാവതരണം mp3

മൂവാറ്റുപുഴ: സനദ്‌ ദാന ചടങ്ങില്‍ ശഅ്‌റേ മുബാറക്കിനെ വിമര്‍ശിച്ച്‌ സംസാരിച്ച രാഷ്‌ട്രീയ സമസ്‌ത നേതാവ്‌ ജനവികാരത്തിന്റെ ചൂടറിഞ്ഞു. പേഴക്കാപ്പിള്ളി ജാമിഅ. ബദരിയ അറബി കോളജിലെ സനദ്‌ ദാന സമ്മേളനത്തിലും കോളജ്‌ സ്ഥാപകനായ ഫരീദുദ്ദീന്‍ മൗലവി അനുസ്‌മരണത്തിലും ആശംസാ പ്രസംഗകനായി പങ്കെടുത്ത പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാരാണ്‌ അനവസരത്തില്‍ വിവാദ പ്രസംഗം നടത്തി വെട്ടിലായത്‌.
പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങളും മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞും കോഴിക്കോട്‌ കലക്‌ടര്‍ പി ബി സലീമും വിവിധ സുന്നി സംഘടനകളുടെ നേതാക്കന്‍മാരും പണ്‌ഡിതന്‍മാരും പങ്കെടുത്ത ചടങ്ങിലാണ്‌ ആലിക്കുട്ടി മുസ്‌ലിയാര്‍ ശഅറ്‌ മുബാറക്കിനെതിരെ തിരിഞ്ഞത്‌. തിരുശേഷിപ്പുകളെക്കുറിച്ച്‌ പറഞ്ഞു തുടങ്ങിയ മുസ്‌ലിയാരുടെ പ്രസംഗം ശഅ്‌റ്‌ മുബാറക്കിനും കൂപ്പണ്‍ പിരിവിനുമെതിരായ വിമര്‍ശനമായതോടെ വേദിയിരുണ്ടായിരുന്ന പണ്‌ഡിതര്‍ ഇത്‌ സനദ്‌ ദാന ചടങ്ങാണെന്നും ഇവിടെ വിമര്‍ശനം വേണ്ടെന്നും ഓര്‍മിപ്പിച്ചു. വിമര്‍ശനമുന്നയിച്ചാല്‍ മറുപടി പറയാന്‍ വേദി വേണമെന്നും അവര്‍ പറഞ്ഞു. സദസ്സ്‌ മുഴുവന്‍ ഈ വികാരം പങ്കുവെച്ചുകൊണ്ട്‌ ആലിക്കുട്ടി മുസ്‌ലിയാരുടെ പ്രസംഗത്തിനെതിരെ ശക്തിയായി പ്രതിഷേധിച്ചു. പണ്ഡിതര്‍ പരിപാടി ബഹിഷ്‌കരിച്ച്‌ വേദിവിട്ടിറങ്ങി. ഇതോടെ ചടങ്ങ്‌ അലങ്കോലമായി. ഒടുവില്‍ ആലിക്കുട്ടി മുസ്‌ലിയാരെ പ്രസംഗം മുഴുമിപ്പിക്കാനനുവദിക്കാതെ സംഘാടകര്‍ തന്നെ വേദിയില്‍ നിന്ന്‌ പിടിച്ചിറക്കിക്കൊണ്ടു പോയി. ഇതിനിടയില്‍ സദസ്യര്‍ മുഴുവന്‍ പ്രതിഷേധിച്ച്‌ പുറത്തു പോയിരുന്നു.
പിന്നീട്‌ ഫരീദുദ്ദീന്‍ മുസ്‌ലിയാരുടെ മക്കള്‍ വിവാദ പ്രസംഗത്തിന്റെ പേരില്‍ വേദിയില്‍ വന്ന്‌ മാപ്പു പറഞ്ഞു. ചടങ്ങിലേക്ക്‌ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ ക്ഷണിച്ചിരുന്നതാണെന്നും അസൗകര്യം മൂലം പങ്കെടുക്കാന്‍ കഴിയാതിരുന്ന അദ്ദേഹം അടുത്ത ദിവസം തന്നെ കോളജ്‌ സന്ദര്‍ശിക്കാനിരിക്കുകയാണെന്നും ഇത്തരമൊരു പ്രസംഗം ഉണ്ടായതില്‍ ഖേദമുണ്ടെന്നും മാപ്പാക്കണമെന്നും അവര്‍ പറഞ്ഞു. (email)

ഹദീസ്‌ ക്ലാസ്സ്‌-1-റാഫി അമാനി അസ്ഹരി

ഉസ്താദ്‌  റാഫി അമാനി അസ്ഹരി
കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ 30/5/2011 നു നടത്തിയ
ഹദീസ്‌ ക്ലാസ്സ്‌

പേരോട്‌ ഉസ്താദ്‌ മെയ്‌ 25 പ്രഭാഷണം

മെയ്‌ 25  നു  പേരോട്‌ ഉസ്താദ്‌  ഖസ്രജി യുടെ വീട്ടില്‍ 

അമ്പലക്കടവ് ഫൈസിയുടെ വെല്ലുവിളി സ്വീകരിച്ചു അബൂദാബിയില്‍ എത്തിയ പേരോട്‌ ഉസ്താദ്‌ ഒരു മണിക്കൂറോളം ഖസ്രജിയുടെ വീട്ടിലെ മജ്ലിസില്‍ ചേളാരി സംസ്തയിലെ ആളുകള്‍ക്ക് വേണ്ടി കാത്തിരുന്നെങ്കിലും ആരും വരാന്‍ തയ്യാറാകാത്തത് കൊണ്ട് തിരിച്ചു പോരുന്ന സമയത്ത് കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ് റൂമിലെ ആയിരങ്ങളെ അഭിസംബോധനം ചെയ്ത പ്രസങ്ങിച്ചപ്പോള്‍ .................. 1185 ലേറെ ഐഡികളാണ് ആ സമയത്ത് പേരോട്‌ ഉസ്താദിന്റെ പ്രസംഗം കേള്‍ക്കാന്‍ തടിച്ചു കൂടിയത്..kmic Internet Radio user's, FULL ആയി!..എല്ലാവര്ക്കും ചേളാരി വിഭാഗം സമസ്തയുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിയാനുള്ള ഒരു അവസരമായി അമ്പലക്കടവിന്റെ ഈ വെല്ലുവിളി...ഇനിയും വേണമെങ്കില്‍ ചേളാരി സമസ്തക്കാര്‍ ബന്ധപ്പെട്ടാല്‍ അവരുടെ കൂടെ അബൂദാബിയില്‍ വന്നു സമൂഹത്തെ സത്യം ബോധ്യപ്പെടുത്താന്‍ തയ്യാറാണെന്നും പേരോട്‌ ഉസ്താദ്‌ പ്രഖാപിച്ചു....



കോഴിക്കോട്‌ സുന്നീ ആദര്‍ശസമ്മേളന പ്രഭാഷണങ്ങള്‍

കോഴിക്കോട്‌ സുന്നീ ആദര്‍ശസമ്മേളന പ്രഭാഷണങ്ങള്‍
21/5/2011



സി ഫൈസി ഉസ്താദ്‌


കാന്തപുരം എപി ഉസ്താദ്‌

എപി മുഹമ്മദ്‌ മുസ്ലിയാര്‍

സയ്യിദ്‌ ഖലീല്‍ തങ്ങള്‍

കൂറ്റമ്പാറ ഉസ്താദ്‌

പേരോട്‌ ഉസ്താദ്‌

അമ്പലകടവ്‌ കടവില്‍ 19-5-2011 നു നടന്ന സുന്നീ പ്രോഗ്രാം

തിരുകേശം: അമ്പലകടവ്‌ കടവില്‍  19-5-2011  നു  നടന്ന   സുന്നീ പ്രോഗ്രാം
പ്രഭാഷണം
ഉസ്താദ്‌: വഹാബ് സഖാഫി മമ്പാട്‌ , പത്തപിരിയം അബ്ദുറഷീദ് സഖാഫി ഉസ്താദ്‌
മൊബൈലില്‍ കേള്‍ക്കാന്‍ പറ്റുന്ന 3gp   ഫയല്‍  ഡൌണ്‍ലോഡ്  ചെയ്യാന്‍ താഴെ ക്ലിക്ക് ചെയ്യുക

പ്രിയപ്പെട്ട സുന്നീ പ്രവര്ത്തകരുടെ ശ്രദ്ധക്ക്

അസ്സലാമുഅലൈക്കും

പ്രിയപ്പെട്ട സുന്നീ പ്രവര്‍ത്തകരുടെ ശ്രദ്ധക്ക്,
ഓണ്‍ലൈന്‍ ദഅവാ രംഗത്ത് വലിയവിപ്ലവത്തിന് തുടക്കം കുറിച്ച കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഇന്നും അതിന്‍റെ കുതിപ്പ്‌ തുടരുകയാണ്. നൂറുശതമാനം ആത്മാര്‍ഥത കൈമുതലായുള്ള ഉസ്താദുമാരും പ്രവര്‍ത്തകരും തന്നെയാണ് കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിന്റെ പ്രവര്‍ത്തനത്തിന് ശക്തിപകരുന്നത്. ക്ലാസ്സ്‌ റൂമിന്‍റെ ശക്തമായ പ്രവര്‍ത്തനങ്ങളില്‍ പലര്‍ക്കും വിറളി പിടിച്ചിട്ടുണ്ട്. അല്ലാഹുവില്‍ പോലും ശരിയായ വിശ്വാസം ഇല്ലാത്ത കേരള മുജകള്‍ മുതല്‍ മുത്ത്‌ റസൂല്‍ (സ) യുടെ തിരുകേശം കാന്തപുരം ഉസ്താദിന്റെ കയ്യില്‍ എത്തിയപ്പോള്‍ സ്വയബുദ്ധി നഷ്ടപെട്ട വിഘടിതര്‍ വരെ അക്കൂട്ടത്തില്‍പെടുന്നു. പല വേഷത്തിലും പലരും ഓണ്‍ലൈനില്‍ പ്രത്യക്ഷപെടുകയും സുന്നീ പ്രവര്‍ത്തകര്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.

ഖസ്രജിയുടെ അടുത്തുള്ള തിരുകേശം ദര്‍ശനത്തിനു സുഡാനില്‍ ആയിരങ്ങള്‍

 . അറബി അറിയുന്ന ഹുദവികള്‍ക്ക്‌ വായിക്കാം.
യു എ ഇ ക്ക് പുറത്ത്‌ ആദ്യമായി ഖസ്രജി തങ്ങളുടെ കുടുംബത്തില്‍ പാരമ്പര്യമായി സൂക്ഷിച്ച നബി(സ) യുടെ കേശം അഹ്മദ്‌ ഖസ്രജി പ്രദര്‍ശിപ്പിച്ചു.

آل الخزرجي يشرفون اهل السودان بعرض لمقتنيات النبي الكريم


اللهم صلى علي محمد وآله وصحبه.. وتعطر الصلاة على الرسول الكريم أفواه الآلاف ممن تجمعوا على مدى ليلتين في حدث هو الاول الذي يشهده السودان. أثر من آثار النبي الحبيب عليه أفضل الصلاة والسلام يتم عرضه.. وشعب السودان الذي يحب خاتم الانبياء والمرسلين كان على موعد في ايام مولد المصطفى صلى الله عليه وسلم حظى فيه برؤية خصلة مباركة من شعر الرسول الكريم تعرض لأول مرة خارج دولة الامارات العربية المتحدة حيث يحتفظ بها آل احمد الخزرجي وقد توارثوها أبا عن جد.. مع قطعة من قميص للنبي وشعرات من لحيته الكريمة.
مساء الاربعاء بمسجد الشيخ قريب الله بودنوباوي والخميس بساحة المولد بامدرمان أقامت الطريقة السمانية الطيبية القريبية الحسنية إحتفالين مشهودين لعرض هذه الآثار الكريمة.. وهي جهة الدعوة للشيخ احمد الخزرجي عن طريق الشيخ محمد الشيخ حسن الفاتح قريب الله شيخ الطريقة السمانية الطيبية.. والمشهد لا تستطيع وصفه في الليلتين. حضور كثيف ومشاعر دمعت بفرح الحب للرسول الكريم.. أذكار وصلوات على النبي المعجزة وسلام يطيب..
الدكتور محمد الشيخ الولي تحدث مرحباً بالدكتور احمد الخزرجي وصحبه شاكراً لهم باسم اهل السودان عامة والصوفية خاصة وهم يقدمون هذه الهدية كأول عرض خارج الامارات.. وتحدث الشيخ محمد حسن الفاتح قريب الله عن الآثار التي ورثتها اسرة الخزرجي اباً عن جد حتى وصلت إلى الدكتور احمد الخزرجي كعرف وتقاليد البيوت العربية مثلما يحصل بمفتاح الكعبة الذي يحمله آل بيت بني شيبة ما قبل الاسلام وحتى اليوم. وأضاف أنه شرف للسودان هذا التكريم باعتبار أن الآثار لم تخرج من منزله قط إلا لأهل السودان.
الدكتور احمد الخزرجي قال: ان سبب إخراجه لهذه الآثار اعجابه باخلاق شعب السودان ومحبتهم للرسول صلى الله عليه وسلم وصلته الوثيقة بالشيخ محمد حسن الفاتح قريب الله.
مشاهـــد مباركـــة
شمل العرض المبارك خصلة من شعرالنبي الكريم يبلغ طولها (1.9) سنتمتر.. وهي شديدة السواد وبنور ساطع وذات رائحة طيبة.. ومما قيل إنها بلا ظل حتى ولو سلط عليها ضوء كثيف.. وتنمو بين فترة وأخرى.. وهناك ايضاً شعيرات من يده ولحيته.. وجزء من قميصه. وقد تم غسل الخصلة بماء زمزم ووزع الماء بين الحضور في خيمة الطريقة السمانية بميدان المولد بامدرمان.
دموع المحبة كانت تغسل بالحب والصلاة على النبي القلوب وتزيدها طهراً.. والمنشدين في الذكر تسمع آهات الوجد تملأ الساحة والتكبير والحمد لله.. اللهم صلي علي محمد وآله وصحبه وسلم
نقلا عن صحيفة الرأي العام
الرجوع الى أعلى الصفحة اذهب الى الأسفل




تاريخ التسجيل: 24/11/2007
http://www.q8sudan.org/t812-topic

പാണക്കാട് സയ്യിദ് ഹുൈന്‍ ശിഹാബ് ആറ്റക്കോയ തങ്ങള്‍ (67) അന്തരിച്ചു

കോഴിക്കോട് സമസ്ത കേന്ദ്ര മുശാവറ അംഗവും എസ് .വൈ.എസ് സുപ്രീം കൗണ്‍സില്‍ അംഗ വുമായ പാണക്കാട് സയ്യിദ് ഹുൈന്‍ ശിഹാബ് ആറ്റക്കോയ തങ്ങള്‍ (67) അന്തരിച്ചു. കൂടുതല്‍ വാര്‍ത്തകള്‍ക്ക് www.sunnionlinenews.com

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഇന്സ്പീകില്‍

inspeak മെസ്സെന്‍ജര്‍  ഇന്‍സ്റ്റാള്‍ ചെയ്യുക (ബൈലക്സ്  പ്രവര്ത്തിക്കതിരിക്കുമ്പോള്‍  കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ കയറാന്‍ )

ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെ ക്ലിക്ക് ചെയ്യുക

ഐഡി ഉണ്ടാക്കുക. ശേഷം ഈമെയിലില്‍ കിട്ടുന്ന പാസ്‌വേഡ് ഉപയോഗിച്ച്  ലോഗിന്‍ ചെയ്യുക . (പാസ്‌വേഡ് മാറ്റാവുന്നതാണ്)
chat  >>>  find a room  >. search   kerala malabar islamic class room 
കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം എന്നതില്‍ ക്ലിക്ക് ചെയ്യുക.
join   ക്ലിക്ക് ചെയ്യുക

കൂടുതല്‍ അറിയാന്‍   ahlussunna47@gmail.com
****

SunniOnlineNews

സുന്നി ഓണ്‍ലൈന്‍ വീഡിയോകള്‍

kmic

ജനപ്രിയം

Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്‍ഇസ്ലാമിക്‌ ക്ലാസ്സ്‌റൂം ഓണ്‍ലൈന്‍ ഗ്രൂപ്പ്‌ Email:

Archive

BACK TO TOP