കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ തല്‍സമയം:09.30 AM-മുസ്തഫ സഅദി ക്ലാരി വിഷയം:അദകിയ,10.30 AM –ഉസ്താദ്‌ ഷാഫി മഹ് ളരി, 11.30 AM – ഉസ്താദ്‌ കെ എം ബാവ മുസ്ലിയാര്‍ കൂരിയാട്‌, 1.30 PM- ഉസ്താദ്‌ എന്‍ എം സഖാഫി വെന്നിയൂര്‍ , 2.30 PM- ഉസ്താദ്‌ സാജിര്‍ഹസനി , ഫിഖ്‌ഹ് ക്ലാസ്സ്‌ എല്ലാ ദിവസവും ഉസ്താദ്‌ മുഹിയുദ്ദീന്‍ സഅദി അല്‍ കാമിലി കൊട്ടുകര സൗദി സമയം :3.30-pm (ഇന്ത്യന്‍ സമയം 6:00) കര്‍മ്മശാസ്ത്ര വിഷയങ്ങളിലെ ക്ലാസും സംശയ നിവാരണവും , 4 PM- സുന്നി ഓണ്‍ലൈന്‍ ന്യൂസ്‌ . ഡോക്ടറോട് ചോദിക്കാം >എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം വൈകുന്നേരം 5മണിക്ക് ഡോക്റ്റര്‍ ഷാഫി എം ബി ബി എസ് .കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര്‍ സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര്‍ യുകെ ശരീഫ്‌ എല്ലാ വ്യാഴാഴ്ചയും ഇന്ത്യന്‍ സമയം 2.30pm | ഡോക്ടര്‍ ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം 5.00 pm

പ്രകാശ തീരം 2012 തല്‍സമയം കെ എം ഐ സിയില്‍

 എല്ലാ കൂട്ടുകാരെയും ക്ലാസ്സിലെത്തിക്കാന്‍ ശ്രമിക്കുക..
തല്‍സമയം വീഡിയോ ലൈവ് കാണാന്‍ വിസിറ്റ് ചെയൂ www.sunniclass.com & www.markazlive.com 
മൊബൈലില്‍ കാണാന്‍ വിസിറ്റ് ചെയൂ:

ഷാഫി സഖാഫിയുടെ പ്രഭാഷണം ലൈവ് kmicയില്‍വഹാബ് സഖാഫി മമ്പാട് സലഫികള്‍ക്ക് മറുപടി പറഞ്ഞപ്പോള്‍

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്‌ റൂമില്‍ കാളികാവ് കരുളായിയില്‍ നിന്ന് വഹാബ് സഖാഫി മമ്പാട് സലഫികള്‍ക്ക് മറുപടി പറഞ്ഞപ്പോള്‍ കേള്‍ക്കാന്‍ വന്നവര്‍
21/12/2011  kerala malabar islamic class room


ഇന്ന് 15/12/2011 പേരോട് അബ്ദുറഹ്മാന്‍ സഖാഫി ഉസ്താദ്‌ തല്‍സമയ പ്രഭാഷണം

ഇന്ന് 15/12/2011  ഇന്ത്യന്‍ സമയം വൈകീട്ട് ഏഴുമണിക്ക് പേരോട് അബ്ദുറഹ്മാന്‍ സഖാഫി ഉസ്താദ്‌ തല്‍സമയ പ്രഭാഷണം കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍. പട്ടാമ്പി ഇട്ടോണം ചേലൂരില്‍ നന്നും.ഏവര്‍ക്കും അഹ് ലുസ്സുന്നയുടെ ആഗോള ജാലകം കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലേക്ക് സ്വാഗതം.

കാന്തപുരത്തിന്റെ കേരള യാത്ര


ഇന്ന് 14/12/2011 രാത്രിഇസ്സുദ്ധീന്‍ സഖാഫിയുടെ ഫിഖ്‌ഹ് ക്ലാസ്സ്‌

ഇന്ന് 14/12/2011 രാത്രി ഇന്ത്യന്‍ സമയം 10.30 നു ഇസ്സുദ്ധീന്‍ സഖാഫിയുടെ ഫിഖ്‌ഹ് ക്ലാസ്സ്‌ കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍.സംശയ നിവാരണത്തിന് അവസരം ഇന്ഷാ അല്ലാഹ്.നിത്യ ജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട മസ്അലകള്‍ പഠിക്കാന്‍ പറ്റിയ സുവര്‍ണ്ണാവസരം ഉപയോഗപെടുത്തുക. മറ്റുള്ളവരെ ക്ലാസ്സില്‍ പങ്കെടുപ്പിക്കുക. . ഏവര്‍ക്കും കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ്‌ റൂമിലേക്ക്‌. www.sunnionlineclass.com www.sunnionlinenews.com www.sunnionlineradio.com

SYS സാന്ത്വനം മെഡിക്കല്‍ കാര്‍ഡ് വിതരണം


KMIC ചെയര്‍മാന്‍ VAILATHOOR THANGAL-Mampuram Speech 11/12/11

KANTHAPURATHINDE KERALA YATHRAYUM HALILAKUNNA VIKADIDHARUM Usthad Nazirudheen Anvari

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം പ്രോഗ്രാം
ഉസ്താദ്‌ നാസിരുദ്ധീന്‍ അന്‍വരി വടുതല

ശഅറേ മുബാറക്‌ മസ്ജിദ്‌ ശിലാസ്ഥാപനം ഓണ്‍ലൈന്‍ പ്രചാരണം


FIQH Class Izhudheen Kamil Saqafi

നിത്യ ജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട മസ്അലകള്‍
ബഹു: ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി ഉസ്താദിന്‍റെ ഫിഖ്‌ഹ്
ക്ലാസ്സ്‌ കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌റൂമില്‍ നിന്ന്

ശഅറെ മുബാറക് മസ്ജിദ് ശിലാസ്ഥാപനം

2012 ജനുവരി 30 തിങ്കളാഴ്ച ശഅറെ മുബാറക് മസ്ജിദ് ശിലാസ്ഥാപനം . സുന്നി ലോകത്തിന്റെ അജയ്യരായ നായകരുടെ കാര്‍മ്മികത്വത്തില്‍ ഇന്ഷാ അല്ലാഹ്.


ജിന്ന് സിഹ്ര്‍ വിവാദം കോടതിയില്‍

ജിന്ന് സിഹ്ര്‍ കേരള മുജാഹിദുകള്‍ പുതിയ പൊട്ടിത്തെറിയുടെ വക്കില്‍!!!! വര്‍ത്തമാനം ദിനപത്രം ഡിസംബര്‍ 8-2011 

വീക്കിലി ഫിഖ്ഹ് ക്ലാസ്സ് പുനരാരംഭിച്ചു


വീക്കിലി ഫിഖ്ഹ് ക്ലാസ്സ് പുനരാരംഭിച്ചു . സമസ്ത കേന്ദ്ര മുഷാവറ അംഗം ബഹു: ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി ഉസ്താദിന്‍റെ ഫിഖ്‌ഹ് ക്ലാസ്സ്‌ ചെറിയ ഇടവേളക്ക് ശേഷം പുനരാരംഭിച്ചു.എല്ലാ ബുധനാഴ്‌ചയും ഇന്ത്യന്‍ സമയം 10.30 pm നു കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ .സംശയ നിവാരണത്തിന് അവസരം ഉണ്ടായിരിക്കും. നിത്യ ജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട മസ്അലകള്‍ പഠിക്കാന്‍ പറ്റിയ സുവര്‍ണ്ണാവസരം ഉപയോഗപെടുത്തുക. മറ്റുള്ളവരെ ക്ലാസ്സില്‍ പങ്കെടുപ്പിക്കുക.

സന്തോഷവാര്‍ത്ത:

സന്തോഷവാര്‍ത്ത: എപി ഉസ്താദിന്റെ കേരള യാത്ര ..നാളത്തെ പ്രഖ്യാപന സമ്മേളനം പ്രമാണിച്ചു കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം റേഡിയോ www.sunnionlineradio.com കപ്പാസിറ്റി ആയിരം ആക്കിയ സന്തോഷ വാര്‍ത്ത‍ അറിയിക്കുന്നു. kmic radio for WIFI enabled handsets Go to http://sunnionlineradio.com in your mobile

യാത്രയുടെ പ്രഖ്യാപന മഹാ സമ്മേളനം നാളെ കുറ്റിപ്പുറം നിളാതീരത്ത്


"മാനവികതയെ ഉണര്ത്താന്"

കാന്തപുരം ഉസ്താദിന്റെ രണ്ടാം കേരള യാത്ര."....നാളെയുടെ അസ്തമാന സൂര്യനെ സാക്ഷിയാക്കി കേരളീയ സംസ്കൃതിയുടെ ഈറ്റില്ലമായ നിളാതീരം മറ്റൊരൂ ചരിത്ര മഹാസാഗരത്തിനു സാക്ഷിയാവുന്നു..

സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റയും, സമത്വത്തിന്റയും സുന്ദരമായ പര്യായങ്ങളുമായി സമൂഹത്തില് പുതിയ നവോഥാന ചിന്തകള് ഉയര്ത്തിവിട്ട് സ്നേഹത്തിന്റെ മണി മുത്തുകള്  കോര്ത്തിണക്കി ചരിത്രത്തില്‍ പുതിയ അദ്ധ്യാങ്ങള്‍  തുന്നി ചേര്ക്കുകയാണ് ഉസ്താദ്...

യാത്രയുടെ പ്രഖ്യാപന മഹാ സമ്മേളനം നാളെ കുറ്റിപ്പുറം നിളാതീരത്ത്...സമ്മേളന നഗരിയിലെ മുഴുവന് ചലനങളും ഒപ്പിയെടുത്ത് തല്സമയം നമ്മിലേക്ക് ...
മലബാറിന്റെ ദാഇകള് അവസാനമിനിക്ക് പണിയില്...
എല്ലാവരും  കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍  നേരത്തെ സ്ഥാനം പിടിക്കുക, വിജയിപ്പിക്കുക

Nellikuth Usthadinde Kavithakaliloode - Misbahi Usthad

"കുണ്ടൂര്‍ ഉസ്താദിന്റെ കവിതകളിലൂടെ"
കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം പ്രോഗ്രാം.
കൊല്ലം മിസ്ബാഹി ഉസ്താദ്‌

SunniOnlineNews

സുന്നി ഓണ്‍ലൈന്‍ വീഡിയോകള്‍

kmic

ജനപ്രിയം

Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്‍ഇസ്ലാമിക്‌ ക്ലാസ്സ്‌റൂം ഓണ്‍ലൈന്‍ ഗ്രൂപ്പ്‌ Email:

Archive

BACK TO TOP