إنا لله وإنا إليه راجعون
ഏലംകുളം. മേനക്കുത്ത് മൊയ്തു എന്നവര്‍ മരണപ്പെട്ടു. KMIC_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂം ഐഡിയില്‍ വരാറുള്ള ഇബ്രാഹിം മുസ്ലിയാര് അബുദാബിയുടെ പിതാവാണ്. പ്രത്യേകം പ്രാര്‍ത്ഥനകളില്‍ ഉള്‍പെടുത്താനും, മയ്യിത്ത് നിസ്കരിക്കാനും അഭ്യര്ത്തിക്കുന്നു.