ഫിഖ്ഹ് ക്ലാസ്സ് എല്ലാ ദിവസവും
ഉസ്താദ് മുഹിയുദ്ദീന് സഅദി അല്‍ കാമിലി കൊട്ടുകര
സൗദി സമയം :3.30-pm (ഇന്ത്യന്‍ സമയം 6:00)
കര്‍മ്മശാസ്ത്ര വിഷയങ്ങളിലെ ക്ലാസും സംശയ നിവാരണവും . ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ എത്തുന്നവര്‍ക്ക് സംശയങ്ങള്‍ ചോദിക്കാനും പഠിക്കാനും പറ്റിയ വിലയേറിയ അവസരം ഉപയോഗപെടുത്തുക.
കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂം www.sunnionlineclass.com
***
No comments:
Post a Comment