കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ തല്‍സമയം:09.30 AM-മുസ്തഫ സഅദി ക്ലാരി വിഷയം:അദകിയ,10.30 AM –ഉസ്താദ്‌ ഷാഫി മഹ് ളരി, 11.30 AM – ഉസ്താദ്‌ കെ എം ബാവ മുസ്ലിയാര്‍ കൂരിയാട്‌, 1.30 PM- ഉസ്താദ്‌ എന്‍ എം സഖാഫി വെന്നിയൂര്‍ , 2.30 PM- ഉസ്താദ്‌ സാജിര്‍ഹസനി , ഫിഖ്‌ഹ് ക്ലാസ്സ്‌ എല്ലാ ദിവസവും ഉസ്താദ്‌ മുഹിയുദ്ദീന്‍ സഅദി അല്‍ കാമിലി കൊട്ടുകര സൗദി സമയം :3.30-pm (ഇന്ത്യന്‍ സമയം 6:00) കര്‍മ്മശാസ്ത്ര വിഷയങ്ങളിലെ ക്ലാസും സംശയ നിവാരണവും , 4 PM- സുന്നി ഓണ്‍ലൈന്‍ ന്യൂസ്‌ . ഡോക്ടറോട് ചോദിക്കാം >എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം വൈകുന്നേരം 5മണിക്ക് ഡോക്റ്റര്‍ ഷാഫി എം ബി ബി എസ് .കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര്‍ സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര്‍ യുകെ ശരീഫ്‌ എല്ലാ വ്യാഴാഴ്ചയും ഇന്ത്യന്‍ സമയം 2.30pm | ഡോക്ടര്‍ ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം 5.00 pm

CHULLIKKOD USTHAD @ MARKAZ 28/2/2012

ഓരോ സുന്നിയും കേള്‍ക്കേണ്ട ചുള്ളിക്കോട് ഉസ്താദിന്റെ പ്രഭാഷണം.

സുന്നീ ആദര്‍ശ വിശദീകരണ സമ്മേളനം

തത്സമയം കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ 

ബഹു:ജാലിയാ വാല വിഘടിതരില്‍ നിന്നും തിരു കേശം തിരിച്ചു വാങിയപ്പോള്‍ ഹാലിളകിയ എസ് കെ കാര്‍ മഹാനായ കുണ്ടൂര്‍ ഉസ്താദിനെയും മറ്റു സുന്നത്ത് ജമാഅത്തിന്‍റെ നേതാക്കന്മാരെയും പൊതു സമൂഹത്തില്‍ താറടിക്കാന്‍ ശ്രമിക്കുന്ന വിഘടിതര്‍ക്ക് താക്കീത് നല്‍കികൊണ്ട്

നാളെ 14/2/2012 വൈകു:ഇന്ത്യന്‍ സമയം 4 മണിക്ക് സുന്നീ ആദര്‍ശ വിശദീകരണ സമ്മേളനം

വേദിയില്‍ സയ്യിദ് യൂസുഫുല്‍ ജീലാനി,പകര മുഹമ്മദ് അഹ്സനി,അബ്ദുല്‍ വഹാബ് സഖാഫി മമ്പാട്,നൌശാദ് അഹ്സനി,അബ്ദുറശീദ് സഖാഫി പത്തിപ്പിരിയം തുടങിയ പ്രമുഖര്‍ സംബന്ദിക്കുന്നു
തത്സമയം കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂമില്‍

K M I C മീലാദ് ഫെസ്റ്റ് 2012- വിജയികളെ പ്രഖ്യാപിച്ചു

മല്‍സരം ഫലം:
ഒന്നാം  സ്ഥാനം (1) രണ്ടാം സ്ഥാനം (2)

ഖിറാഅത്ത്:
:ജൂനിയര്‍(1) 113- മുഹമ്മദ്‌ സഫവാന്‍ (2) 110 മുഹമ്മദ്‌ സിനാന്‍

:സീനിയര്‍ (1)136 മുഹമ്മദ്‌ അജ്മല്‍ (2)160റിയാസ്‌

പ്രസംഗം:
:ജൂനിയര്‍ (1)206മുഹമ്മദ്‌ സഫവാന്‍ (2)205ഹാഷിര്‍ ഓമശ്ശേരി

:സീനിയര്‍(1)244മുഹമ്മദ്‌ ഫാസില്‍ (2) 246ശഹ്സൂര്‍ /243മുഹമ്മദ്‌ തഹ്സീബ്‌

ഗാനം:
:ജൂനിയര്‍ (1)326 മുഹമ്മദ്‌ സഫവാന്‍ (2)320 മുഹമ്മദ്‌ സിനാന്‍

:സീനിയര്‍ (1) 348 അബ്ദുല്‍ ഫതഹ്  ,  372അഫ്സല്‍ വഹാബ്  (2) 310 റിയാസ്‌ ചാവക്കാട്
 ----

Juniors
113-Muhammed Safwan-First
110-Muhammed Sinan-Second

Seniors
136-Muhmmed Ajmal -First
160-Riyas -Second


Speech

Juniors
206-Muhammed Safwan-First
205-Hashir omasseri  -Second

Seniors
244-Muhammed Fazil-First
246-Shahsoor -Second
243-Muhammed Thahseeb-SecondSongs

Juniors
326-Muhammed Safwan-First
320-Muhammed Sinan-Second

Seniors
348-Abdul Fathah-First
372-Afzal Vahab-First
310-Riyas Chavakkadu-Second

KMIC MEELAD FEST 2012 ,SENIOR MADHU SONGS

ഓണ്‍ ലൈന്‍ രംഗത്ത് ചരിത്രം രചിച്ച്, ലോക രാഷ്ട്രങ്ങളില് നിന്ന്‍ 200 ഓളം കുരുന്നു പ്രതിഭകള് മാറ്റുരച്ച "മലബാര്‍ മീലാദ് ഫെസ്റ്റ് 2012"

SK VITTA MUSTHAFA BAQAWI - KUNDOOR SPEECH 14/02 /2012

KMIC imtalk മെസ്സഞ്ചറില്‍

KMIC    imtalk മെസ്സഞ്ചറില്‍

ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  .  ഇന്‍സ്റ്റോള്‍ ചെയ്ത ശേഷം

K M I C മീലാദ് ഫെസ്റ്റ് ഫലം ഇന്ന്

വിവിധ രാജ്യങ്ങളില്‍ നിന്നായി ഇരുന്നൂറോളം കുരുന്നു പ്രതിഭകള്‍ മാറ്റുരച്ച "K M I C മീലാദ് ഫെസ്റ്റ് 2012" വിജയികളെ ഇന്ന്  (12/02/2012)പ്രഖ്യാപിക്കും. ഇന്ത്യന്‍ സമയം രാത്രി പത്ത് മണിക്കാണ് പ്രഖ്യാപനം.  ഓണ്‍ലൈന്‍ രംഗത്ത് ചരിത്രം കുറിച്ച് നടന്ന മീലാദ്‌ പരിപാടിക്ക് നാട്ടില്‍ നിന്നും ഗള്‍ഫില്‍ നിന്നുമായി പ്രഗല്‍ഭരായ നിരവധി വിധികര്‍ത്താക്കളാണ്‌ മല്‍സര വിജയികളെ കണ്ടെത്തുന്നത്. ഉച്ചയോടെ ആരംഭിച്ച മല്‍സരം അര്‍ദ്ധരാത്രിയോടെയാണ് അവസാനിച്ചത്. പ്രവാചക പ്രേമികള്‍ക്ക് മറക്കാനാകാത്ത അനുഭവമായിരുന്നു K M I C മീലാദ് ഫെസ്റ്റ് .

തിരുകേശം തിരിച്ചു വാങ്ങി വിഘടിതര്‍ മുഖം കെട്ടു കൊണ്ടോട്ടി മസ്ജിദുല്‍ ഫത്‌ഹില്‍ മുംബൈയിലേക്ക് കൊണ്ടുപോകുന്നതിന്റെ തൊട്ടുമുന്‍പ്‌ തിരുകേശം സ്വീകരിച്ചപ്പോള്‍ 


സിറാജ് പത്ര റിപ്പോര്‍ട്ട്‌ മുകളില്‍

SunniOnlineNews

സുന്നി ഓണ്‍ലൈന്‍ വീഡിയോകള്‍

kmic

ജനപ്രിയം

Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്‍ഇസ്ലാമിക്‌ ക്ലാസ്സ്‌റൂം ഓണ്‍ലൈന്‍ ഗ്രൂപ്പ്‌ Email:

Archive

BACK TO TOP