കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ തല്‍സമയം:09.30 AM-മുസ്തഫ സഅദി ക്ലാരി വിഷയം:അദകിയ,10.30 AM –ഉസ്താദ്‌ ഷാഫി മഹ് ളരി, 11.30 AM – ഉസ്താദ്‌ കെ എം ബാവ മുസ്ലിയാര്‍ കൂരിയാട്‌, 1.30 PM- ഉസ്താദ്‌ എന്‍ എം സഖാഫി വെന്നിയൂര്‍ , 2.30 PM- ഉസ്താദ്‌ സാജിര്‍ഹസനി , ഫിഖ്‌ഹ് ക്ലാസ്സ്‌ എല്ലാ ദിവസവും ഉസ്താദ്‌ മുഹിയുദ്ദീന്‍ സഅദി അല്‍ കാമിലി കൊട്ടുകര സൗദി സമയം :3.30-pm (ഇന്ത്യന്‍ സമയം 6:00) കര്‍മ്മശാസ്ത്ര വിഷയങ്ങളിലെ ക്ലാസും സംശയ നിവാരണവും , 4 PM- സുന്നി ഓണ്‍ലൈന്‍ ന്യൂസ്‌ . ഡോക്ടറോട് ചോദിക്കാം >എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം വൈകുന്നേരം 5മണിക്ക് ഡോക്റ്റര്‍ ഷാഫി എം ബി ബി എസ് .കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര്‍ സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര്‍ യുകെ ശരീഫ്‌ എല്ലാ വ്യാഴാഴ്ചയും ഇന്ത്യന്‍ സമയം 2.30pm | ഡോക്ടര്‍ ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം 5.00 pm

തിരുകേശം തിരിച്ചു വാങ്ങി വിഘടിതര്‍ മുഖം കെട്ടു കൊണ്ടോട്ടി മസ്ജിദുല്‍ ഫത്‌ഹില്‍ മുംബൈയിലേക്ക് കൊണ്ടുപോകുന്നതിന്റെ തൊട്ടുമുന്‍പ്‌ തിരുകേശം സ്വീകരിച്ചപ്പോള്‍ 

സിറാജ് പത്ര റിപ്പോര്‍ട്ട്‌ മുകളില്‍

3 comments:

Unknown said...

അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ ഇത് കേള്‍ക്കുമ്പോള്‍ എങ്ങനെ തക്ബീര്‍ വിളിക്കാതിരിക്കും
പണ്ട് ഇസ്ലാമിനെ നശിപ്പിക്കാന്‍ ഇസ്ലാമിക നാമത്തില്‍ പലരും കടന്നു കൂടിയിരുന്നു ഈ വിഘടിതരെപ്പോലെ , തങ്ങളുടെ ദീനാണ് സത്യമെന്ന് അവര്‍ പരക്കെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തിരുന്നു, ഇപ്പോള്‍ അവര്‍ക്ക് ( വിഘടിതര്‍ക്ക് ) മനസ്സിലായി സത്യത്തിനെ പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്ന് . ഞങ്ങള്‍ തിരുനെബി {സ:അ} യെ സ്നേഹിക്കുന്നവരാന് കൊട്ടരെ നിങ്ങളെപ്പോലെ അവഹേളിക്കുന്നവര്‍ അല്ല. തിരുകേശം വിശുദ്ദ കരങ്ങളില്‍ മാത്രമേ എത്തൂ അത് തെളിയിച്ചവരാണ് ഞങ്ങള്‍ കാന്തപുരത്തിന്‍റെ മക്കള്‍ , ഖിയാമം നാള്‍ വരെ നിങ്ങള്‍ അസൂയയുമായി പോകൂ ഞങ്ങള്‍ക്ക് ലോകത്തിനു മുന്നില്‍ പലതും സമര്‍പ്പിക്കാനുണ്ട്. ഇന്ഷാ അല്ലാഹ് .ഹുസൈന്‍ കറ്റാനം .

ARALAM said...

allahu akbar ...........urakke lokaavasaanam vare thudaratte yaa allaah ninakku mathram sarwa sthuthiyum ellaam kanmunnil kaattiya naadhaa namme nee iru lokathum ninte ummathinte koottathil peduthi rkshikkename nathaa vikaditha vaadikale nee hidaayathu kaatti kkodukkanee yaa allaah kamarul ulamayil thudangi avasaanam rasooline polum ikazthiya ee samoohathe nee nalla bhudhi nalkeenamee yaa allaah vikadidhare thoubaa cheythu madanguu ningalkku rakshappedaam darshana dharshippichu samoohathe vazi pizappikkalle !!!!!!!!!!!!

SunniOnlineNews

സുന്നി ഓണ്‍ലൈന്‍ വീഡിയോകള്‍

kmic

ജനപ്രിയം

Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്‍ഇസ്ലാമിക്‌ ക്ലാസ്സ്‌റൂം ഓണ്‍ലൈന്‍ ഗ്രൂപ്പ്‌ Email:

Archive

BACK TO TOP