കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ തല്‍സമയം:09.30 AM-മുസ്തഫ സഅദി ക്ലാരി വിഷയം:അദകിയ,10.30 AM –ഉസ്താദ്‌ ഷാഫി മഹ് ളരി, 11.30 AM – ഉസ്താദ്‌ കെ എം ബാവ മുസ്ലിയാര്‍ കൂരിയാട്‌, 1.30 PM- ഉസ്താദ്‌ എന്‍ എം സഖാഫി വെന്നിയൂര്‍ , 2.30 PM- ഉസ്താദ്‌ സാജിര്‍ഹസനി , ഫിഖ്‌ഹ് ക്ലാസ്സ്‌ എല്ലാ ദിവസവും ഉസ്താദ്‌ മുഹിയുദ്ദീന്‍ സഅദി അല്‍ കാമിലി കൊട്ടുകര സൗദി സമയം :3.30-pm (ഇന്ത്യന്‍ സമയം 6:00) കര്‍മ്മശാസ്ത്ര വിഷയങ്ങളിലെ ക്ലാസും സംശയ നിവാരണവും , 4 PM- സുന്നി ഓണ്‍ലൈന്‍ ന്യൂസ്‌ . ഡോക്ടറോട് ചോദിക്കാം >എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം വൈകുന്നേരം 5മണിക്ക് ഡോക്റ്റര്‍ ഷാഫി എം ബി ബി എസ് .കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര്‍ സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര്‍ യുകെ ശരീഫ്‌ എല്ലാ വ്യാഴാഴ്ചയും ഇന്ത്യന്‍ സമയം 2.30pm | ഡോക്ടര്‍ ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം 5.00 pm

പ്രിയപ്പെട്ട അബ്ദുല്ല കാരാതോട്


പ്രിയപ്പെട്ട അബ്ദുല്ല കാരാതോട് ,ശിഹാബുദ്ധീന്‍ സഖാഫിആതവനാട്.... ഓ ഖാലിദിന്റെയും,വെള്ളിലയുടെയും വഴിയേ നമുക്ക്‌ മുന്നേ നേരത്തേ പോയവര്‍. സംഘടനയെ ജീവിതമാക്കിയവര്‍, എസ് എസ് എഫും, ആര്‍ എസ് സിയും, എസ് വൈ എസും ദിനചര്യയാക്കിയവര്‍.....
നമ്മുടെ പ്രിയപ്പെട്ട കൂട്ടുകാര്‍ആമുഖം അവസാനമായി ഒരു നോക്ക് കാണാന്‍ തടിച്ചു കൂടിയവര്‍ പ്രിയപ്പെട്ട പ്രവര്‍ത്തകരുടെ സംഘടനയോടുള്ള ആത്മാര്‍ത്ഥതയെ വിളിച്ചറി യിച്ചവരായിരുന്നല്ലോ, തിരിച്ചു വരാത്ത ലോകത്തേക്ക് പറന്ന പ്രവര്‍ത്തകര്‍ ജീവിതത്തില്‍ ഇന്നേവരെ ഒരുനോക്ക്കാണാത്തവര്‍, ആ പേരുകള്‍ പോലും കേള്‍ക്കാത്തവര്‍ ആഹ്ലുസ്സുനയുടെ ആഗോള ജാലകം കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലൂടെ അവരെ തങ്ങളുടെ പ്രിയപ്പെട്ട പൊന്നു മോനാക്കിയ ഉമ്മമാര്‍, സഹോദരനാക്കിയവര്‍, സുഹ്രത്താക്കിയവര്‍ ഒരുകോടി ലാഇലാഹ ഇല്ലല്ലാഹു സമര്‍പ്പിക്കുമ്പോള്‍...... കണ്ണീര്‍ പുഴകള്‍ തഹ് ലീലുകളാക്കി മാറ്റി ലോകം കാത്തിരിക്കുന്ന പ്രാര്‍ഥനാ സംഗമം : ഇന്ന് 26/5/2010 നു വൈകീട്ട് സൗദി സമയം നാലരക്ക് – യു എ ഇ അഞ്ചരക്ക് –ഇന്ത്യന്‍ സമയം ഏഴരക്ക് സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി , തൊഴിയൂര്‍ കുഞ്ഞി മുഹമ്മദ് സഖാഫി ,ഊരകം അബ്ദുറഹ്മാന്‍ സഖാഫി, അബ്ദുള്‍ഖാദര്‍അഹ്സനി മബീതി തുടങ്ങിയവരുടെ നേത്രത്വത്തില്‍ വേങ്ങര ഊരകം അന്‍സാ റാബാദില്‍ നിന്നും തല്‍സമയം. പങ്കെടുത്തു വിജയിപ്പിക്കുക.

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ .അള്ളാഹു അവരെയും നമ്മെയും സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടട്ടെ.. آميــــــــــن يارب العالمين.


www.sunnionlineclass.com
ആഹ്ലുസ്സുന്നയുടെ ആഗോള ജാലകം
***

ഹദ്ദാദ്--------------------------------------


--------------------------------------


--------------------------------------


-------------------------------------

-----

dnd

ബൈലക്സ് മെസ്സന്‍ജറില്‍ കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ കയറുന്നത് നാം മുന്‍പ്‌ വിശദീകരിച്ചിരുന്നു.ഇതില്‍ ഡി എന്‍ ഡി മോഡ് എങ്ങിനെ ഇടാം എന്നാണു പറയുന്നത്.ആദ്യമായി ഡി എന്‍ ഡി ഇടുന്നത് എന്തിന്‌ എന്ന് മനസ്സിലാക്കാം. DND do-not-disturb mode എന്നാണ്‌ അതിന്‍റെ മുഴുവന്‍ പേര്‌. മറ്റുള്ളവരില്‍ നിന്നും pm, invitation തുടങ്ങി ശല്യം ചെയ്യുന്നവരില്‍ നിന്നുള്ള രക്ഷയ്ക്കായാണ് ഡി എന്‍ ഡി ഇടുന്നത്. വൈറസ് ലിങ്കുകളും മറ്റും നമ്മുടെ പി എമ്മില്‍ അയക്കുന്നവരില്‍ നിന്നും നമുക്ക്‌ രക്ഷപെടാം. ആദ്യമായി ചെയ്യേണ്ടത്‌ താഴെ ചിത്രത്തില്‍ കാണുന്നത് പോലെ നമ്മുടെ സ്ക്രീനിന്‍റെ താഴെയായി കാണുന്ന ബൈലക്സ് ചിഹ്നത്തില്‍ മൗസ് വലതു വശം ക്ലിക്കുക.


പിന്നീട് താഴെ ചിത്രത്തില്‍ കാണുന്നത് പോലെ my status >>dnd എന്നതില്‍ ക്ലിക്കുക. ഇപ്പോള്‍ നിങ്ങള്‍ ഡി എന്‍ ഡി മോഡില്‍ ആയി കഴിഞ്ഞു. ഇപ്പോള്‍ നിങ്ങള്ക്ക് പി എം ചെയ്യാന്‍ ആര്‍ക്കും പറ്റില്ല. നിങ്ങള്‍ അങ്ങോട്ട്‌ പി എം ചെയ്താല്‍ മറുപടി തരാന്‍ കഴിയും എന്ന് മാത്രം.


----------------------------------------------------------------------

ഈ വിവരങ്ങള്‍ നിങ്ങള്ക്ക് ഉപകാരപ്രദമായി എന്ന് കരുതുന്നു.

ദുആ വസ്വിയ്യത്തോടെ അസ്സലാമുഅലൈക്കും.


SunniOnlineNews

സുന്നി ഓണ്‍ലൈന്‍ വീഡിയോകള്‍

kmic

ജനപ്രിയം

Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്‍ഇസ്ലാമിക്‌ ക്ലാസ്സ്‌റൂം ഓണ്‍ലൈന്‍ ഗ്രൂപ്പ്‌ Email:
BACK TO TOP