കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ തല്‍സമയം:09.30 AM-മുസ്തഫ സഅദി ക്ലാരി വിഷയം:അദകിയ,10.30 AM –ഉസ്താദ്‌ ഷാഫി മഹ് ളരി, 11.30 AM – ഉസ്താദ്‌ കെ എം ബാവ മുസ്ലിയാര്‍ കൂരിയാട്‌, 1.30 PM- ഉസ്താദ്‌ എന്‍ എം സഖാഫി വെന്നിയൂര്‍ , 2.30 PM- ഉസ്താദ്‌ സാജിര്‍ഹസനി , ഫിഖ്‌ഹ് ക്ലാസ്സ്‌ എല്ലാ ദിവസവും ഉസ്താദ്‌ മുഹിയുദ്ദീന്‍ സഅദി അല്‍ കാമിലി കൊട്ടുകര സൗദി സമയം :3.30-pm (ഇന്ത്യന്‍ സമയം 6:00) കര്‍മ്മശാസ്ത്ര വിഷയങ്ങളിലെ ക്ലാസും സംശയ നിവാരണവും , 4 PM- സുന്നി ഓണ്‍ലൈന്‍ ന്യൂസ്‌ . ഡോക്ടറോട് ചോദിക്കാം >എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം വൈകുന്നേരം 5മണിക്ക് ഡോക്റ്റര്‍ ഷാഫി എം ബി ബി എസ് .കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര്‍ സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര്‍ യുകെ ശരീഫ്‌ എല്ലാ വ്യാഴാഴ്ചയും ഇന്ത്യന്‍ സമയം 2.30pm | ഡോക്ടര്‍ ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം 5.00 pm

പേരോട്‌ ഉസ്താദ്‌ രാമനാട്ടുകര പ്രഭാഷണം

( 29/3/2011 )

വിഘടിതര്‍ക്ക് മറുപടി
പേരോട്‌ ഉസ്താദ്‌ രാമനാട്ടുകര പ്രഭാഷണം

പുലി പുല്ല് തിന്നുന്നു (ഒ എം തരുവണ)

മെലിഞ്ഞെന്നു കരുതി ആനയെ തൊഴുത്തില്‍ കെട്ടുമോ എന്ന് ഇനിയാരും ചോദിക്കരുത്; കെട്ടും, സംശയമുള്ളവര്‍ക്ക് ചേന്ദമംഗല്ലൂരില്‍ ചെന്ന് ചോദിക്കാം. തിടമ്പേറ്റി മുത്തുക്കുട ചൂടി എഴുന്നള്ളത്ത് നടത്തിയിരുന്ന ഗജവീരന്‍, കൊമ്പുകുലുക്കി ചിന്നം വിളിച്ച് നാട് വിറപ്പിച്ചിരുന്ന കൊലകൊമ്പന്‍! പറഞ്ഞിട്ടെന്ത് തൊഴുത്തില്‍ കെട്ടാന്‍ മാത്രം മെലിഞ്ഞപ്പോള്‍ പ്രബുദ്ധ കേരളം അതങ്ങനെത്തന്നെ ചെയ്തു. ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും എന്നു കേട്ടിട്ടേയുള്ളൂ. പടച്ച തമ്പുരാനേ, അതും കണ്ടു.

ഇംഗ്ലീഷ് ക്ലാസ്സ്‌ 26-3-2011

കേരള മലബാര്‍ ക്ലാസ്സ്‌ റൂമില്‍ നടന്നുവരുന്ന ഇംഗ്ലീഷ് ക്ലാസ്സ്‌ റെക്കോര്‍ഡ്‌
26-3-2011

ശഅറേ മുബാറക്‌ വിഘടിതര്‍ക്ക് മറുപടി

അഹ് ലുസ്സുന്നയുടെ ആഗോള ജാലകം കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ 26-3-2011 നു
ശഅറേ മുബാറക്‌ വിഘടിതര്‍ക്ക് മറുപടി
--------------------------
 ഉസ്താദ്‌ അലി ബാഖവി പെരുമ്പിലാവ്


ഓ എം തരുവണ
-----------------------------------------------------

കുണ്ടൂര്‍ പ്രഭാഷണം-ap usthad

ബഹു:ഖമറുല്‍ ഉലമ കാന്തപുരം ഉസ്താദിന്റെ കുണ്ടൂര്‍ പ്രഭാഷണം (24/3/2011)

ഓണ്‍ലൈന്‍ മുഖാമുഖം

ആഹ്ലുസ്സുന്നയുടെ ആഗോള ജാലകം കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ 23/3/2011 നു നടന്ന ഓണ്‍ലൈന്‍ മുഖാമുഖം .ഓണ്‍ലൈന്‍ മുഖാമുഖം/സിം ദഅവാ സെന്‍റര്‍

ഉസ്താദ്‌ നൌഷാദ് അഹ്സനി മുണ്ടേരി

ഉസ്താദ്‌ നൌഷാദ് അഹ്സനി മുണ്ടേരിയുടെ ( 23/3/2011 ) കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലെ ക്ലാസ്സ്

പി എസ്‌ കെ മൊയ്തു ബാഖവി മാടവന ഉസ്താദ്‌ 22-3-2011

ഉസ്താദ്‌ പി എസ്‌ കെ മൊയ്തു ബാഖവി മാടവന ഉസ്താദ്‌ 22-3-2011 നു "തസവ്വുഫ്‌ ഒരു പഠനം" എന്ന വിഷയത്തില്‍ കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌   റൂമില്‍ നടത്തിയ പ്രഭാഷണം

മുഖാമുഖം-വഹാബിക്ക് എന്താണ് കുഴപ്പം

കണ്ണമംഗലം മൊയ്ദീന്‍ മാസ്റ്റര്‍,ഉസ്താദ്‌ സഖാഫി തെന്നല എന്നിവരുടെ  നേത്രത്വത്തില്‍ 22/3/2011 നു കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ നടന്ന  മുഖാമുഖം


ഇംഗ്ലീഷ് പഠന ക്ലാസ്സ്‌

22/3/2011 നു കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ നടന്ന ഇംഗ്ലീഷ് പഠന ക്ലാസ്സ്‌

kmic ഒരു ദശകത്തോടടുക്കുന്നു

അഹ്ലുസ്സുന്നയുടെ ആഗോള ജാലകം കേരള മലബാര്‍ ഇസ്ലാമിക്‌ ക്ളാസ് റൂം സൈബര്‍ ലോകത്ത് പ്രബോധനത്തിന്റെ പുത്തന്‍ സാധ്യതകളുമായി മിഴി തുറന്നിട്ട്‌ ഒരു ദശകത്തോടടുക്കുന്നു. ഈ ധന്യ മുഹൂര്‍ത്തത്തില്‍ , ആഗോള സുന്നി മനതലങ്ങളില്‍ ആത്മാഭിമാനത്തിന്റെ സുവര്‍ണ്ണ ശോഭയായി പരിലസിക്കുന്ന ഈ മഹത്തായ സംരംഭത്തിന്റെ അണിയറ ശില്പികള്‍ക്കും സഹകാരികള്‍ക്കും 16 -ല്‍ ഏറെ രാജ്യങ്ങളില്‍ ഇരുന്ന് ലോക സുന്നി സംഘ ചലനങ്ങള്‍ വീക്ഷിക്കുന്ന ആയിരങ്ങള്‍ക്കും ദശ വാര്‍ഷിക സമ്മാനമായി നാഥന്‍ കനിഞ്ഞത് ആദരണീയനായ സയ്യിദ് യൂസുഫുല്‍ ബുഖാരി തങ്ങള്‍
വൈലത്തൂരിന്റെ അനുഗ്രഹീത നേതൃ സൗഭാഗ്യമാണ്.
പാരമ്പര്യത്തിന്‍റെ നേര്പതങ്ങളില്‍ ശൈതില്യത്തിന്റെ വിഷവിത്ത് വിതറിയ പുരോഗമന ചെകുത്താന്മാരില്‍ നിന്ന് കരിങ്കല്‍ ഭിത്തികളാല്‍ പരിരക്ഷണത്തിന്‍റെ ആവരണം തീര്‍ത്ത പത്ത് സംവത്സരങ്ങള്‍..!!

നാസിറുദ്ധീന്‍ അന്‍വരി

ഉസ്താദ്‌ നാസിറുദ്ധീന്‍ അന്‍വരി വടുതല കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ 16/3/2011 നു നടത്തിയ പ്രഭാഷണം.നബി(സ)യുടെ തിരു കേശത്തെ നിസാരമാക്കാന്‍ കളവു പറഞ്ഞവരുടെ തനിനിറം , മഹാനായ മുഹ്‌യദ്ദീന്‍(റ)വിന്‍റെ അനുസ്മരണവും


അഹ് ലുസ്സുന്നയുടെ ആഗോളജാലകം കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം

ഉസ്താദ്‌ അലി ബാഖവി പെരുമ്പിലാവ്‌

ശഅറേ മുബാറക്‌ വിവാദങ്ങള്‍ക്ക്‌ മറുപടി
ഉസ്താദ്‌ അലി ബാഖവി പെരുമ്പിലാവ്‌

ശഅറേമുബാറക്‌ വിവാദങ്ങള്‍ക്ക് മറുപടി

ശഅറേമുബാറക്‌ വിവാദങ്ങള്‍ക്ക് മറുപടി
ഉസ്താദ്‌ ഇബ്രാഹിം ബാഖവി മേല്‍മുറി മദീനയില്‍ നിന്നും കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ നടത്തിയ പ്രഭാഷണം

മന്‍സില്‍ സത്യവും മിഥ്യയും

കാന്തപുരം എപി മുഹമ്മദ്‌ മുസ്ലിയാര്‍ സുന്നത്ത്   മാസികയില്‍ മന്സിലിനെ കുറിച്ച് എഴുതിയത്

താഴെ പേജ് വലുതായി കാണാന്‍ അതില്‍ ക്ലിക്കുക

അനന്തപുരിയില്‍ ഒരു മുഖാമുഖം

12/3/2011 നു തിരുവനന്തപുരത്ത് ഉസ്താദ്‌ അലവി സഖാഫിയുടെയും ഉസ്താദ്‌ ഇസ്സുദ്ധീന്‍ സഖാഫിയുടെയും നേത്രത്വത്തില്‍ നടന്ന മുഖാമുഖം



ഖമറുല്‍ ഉലമ എപി ഉസ്താദിന്റെ വടകര പ്രഭാഷണം

ഖമറുല്‍ ഉലമ എപി ഉസ്താദിന്റെ വടകര പ്രഭാഷണം


kmic live

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലൂടെ തല്‍സമയം പരിപാടി  വീക്ഷിക്കുന്നവര്‍.

എറണാകുളത്ത് നടന്ന മുഖാമുഖം

ഇന്നലെ 11-3-2011 എറണാകുളത്ത് നടന്ന മുഖാമുഖം പരിപാടിയില്‍  അലവി സഖാഫി കൊളത്തൂര്‍ നൌഷാദ് അഹ്സനി ഒതുക്കുങ്ങല്‍ എന്നിവര്‍ നേത്രത്വം നല്‍കി. കേരള മുജാഹിദുകളുടെ നടുവൊടിക്കുന്ന  വീഡിയോ ക്ലിപ്പുകളുമായി നടത്തിയ പരിപാടി കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലൂടെ  നൂറുകണക്കിന് ആളുകള്‍ തല്‍സമയം വീക്ഷിച്ചു.


ഒരായിരം പ്രാര്‍ഥനാ പൂര്‍ണ്ണമായ ആശംസാ പൂക്കള്‍..!!

الحمد لله


ഇത് ലോക സുന്നി സമൂഹത്തിനു അഭിമാന നിമിഷം..

വിശ്വാസി സമൂഹത്തിനു ആത്മ ഹര്ഷത്തിന്റെ നിര്‍വൃതി പകര്‍ന്നു കൊണ്ട്

സ്നേഹ റസൂലിന്റെ (സ വ) തിരു സവിധത്തിലേക്കു

വിശുദ്ധ റബീഇല്‍ അഹ്ലുസ്സുന്നയുടെ ആഗോള ജാലകം

കേരള മലബാര്‍ ഇസ്ലാമിക് ക്ളാസ് റൂം

ജന്മ ദിന സമ്മാനമായി സമര്‍പ്പിച്ച സ്വലാത്തിന്റെ കണക്കുകള്‍

ദുആ മജ് ലിസ് കഴിഞ്ഞിട്ടും നിലക്കാതെ പ്രവഹിക്കുമ്പോള്‍..

ഞങ്ങള്‍ക്ക് സ്നേഹ മനസ്സുകളോട് പറഞ്ഞറിയിക്കാനാവാത്ത കടപ്പാടുണ്ട്..

മതത്തിന്റെ പേരില്‍ മത -യുക്തിവാദികള്‍ വിശുദ്ധ പ്രവാചകനെയും അവിടത്തെ ആസാറുകളെയും

അവമതിക്കുന്ന വേദനാ ജനകമായ വര്‍ത്തമാന കാല സാമൂഹിക പരിസരത്ത് നിന്ന് സൈബര്‍ യുഗത്തിന്റെ സാധ്യതകള്‍ അവസരോജിതമായി ഉപയോഗപ്പെടുത്തി കളങ്കമറ്റ തൗഹീദിന്റെ സംസ്ഥാപനത്തിന് ആവുന്നത് ചെയ്യുക എന്നതാണ് സുന്നി ഓണ്‍ ലൈന്‍ ലക്‌ഷ്യം വെക്കുന്നത്.

പത്ത് വര്‍ഷത്തോടടുക്കുന്ന ഓണ്‍ ലൈന്‍ രംഗത്തെ ഈ ധാര്‍മ്മിക വിപ്ളവ ജ്വാല അഭിമാനകരമായി ഇനിയും ഉയരങ്ങള്‍ താണ്ടാന്‍ നിങ്ങള്‍ നിസ്സീമമായ ഇടപെടലുകള്‍

അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഉപദേശങ്ങളുമായി

ഞങ്ങള്‍ക്ക് ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയോടെ ...


ഒരു കോടി സ്വലാത്ത് എന്ന ലക്ഷ്യ പൂര്‍ത്തീകരണത്തിനായി മഹാ സംരംഭത്തിന്റെ സന്ദേശം കുടുംബത്തിലും കൂട്ടുകാരിലും എത്തിച്ചു വന്‍ വിജയമാക്കി മാറ്റിയ ലോക സുന്നി മാനസങ്ങള്‍ക്ക് , വിശിഷ്യാ .. ആത്മീയതയുടെ അവാജ്യാനുഭൂതി പകരുന്ന ധന്യ മജ് ലിസ് നമുക്ക് ഒരുക്കിയ വന്ദ്യരായ സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി തങ്ങള്‍ക്കും ബദര്‍ ദുജയുടെ കര്‍മ്മ ധീരയായ പ്രവര്‍ത്തകര്‍ക്കും.. ആത്മാവില്‍ കൂമ്പിയ സ്നേഹ പുഷ്പത്തില്‍ ചാലിച്ച് അര്‍പ്പിക്കുന്നു ഞങ്ങള്‍...

ഒരായിരം പ്രാര്‍ഥനാ പൂര്‍ണ്ണമായ ആശംസാ പൂക്കള്‍..!!

നാഥന്‍ നാളെ സ്നേഹ നിലാവിന്റെ തിരു ശഫാഅത്തിന്‍റെ മഹാ ഭാഗ്യം തന്ന്

നമ്മെയും വിട പറഞ്ഞ നമ്മുടെ സ്നേഹ ജനങ്ങളെയും അനുഗ്രഹിക്കട്ടെ..ആമീന്‍ ..


നന്മ നിറഞ്ഞ നല്ല നാളെക്കായി പ്രാര്‍ത്ഥനാ മനസ്സോടെ..

കേരള മലബാര്‍ ഇസ്ലാമിക് ക്ളാസ് റൂം പ്രവര്‍ത്തകര്‍

താജുല്‍ ഉലമ :കുവൈറ്റ്‌ മീലാദ്‌ കോണ്‍ഫറന്‍സ്

4/3/2011

പേരോട്‌ ഉസ്താദ്‌:ഓ അബ്ദുള്ളക്ക് മറുപടി

കൊല്ലം പ്രഭാഷണം

മന്ഖൂസ് മൌലിദും അര്‍ത്ഥവും

ശഅറേ മുബാറകും അമ്പലകടവും


മുത്ത്‌ ഹബീബ്‌ (സ) യുടെ തിരുകേശം കാന്തപുരത്തിന്റെ കയ്യിലാകുമ്പോള്‍ എന്ത് തോന്നിവാസവും പറയാം എന്ന ചില അല്‍പജ്ഞാനികളുടെ തോന്നലുകള്‍ക്ക് കാലം മറുപടി പറഞ്ഞപ്പോള്‍....
കാണുക

അതേ അമ്പലകടവ്‌ ഫൈസി തന്നെ മറ്റൊരിക്കല്

ഇനി ഇത് കൂടി കാണുക കാന്തപുരത്തിന് ഖസ്രജി നേരിട്ട് തിരുകേശം കൈമാറുന്നു. അതും ലക്ഷങ്ങളെ സാക്ഷിയാക്കി. ഇനി ഫോണ്‍ വഴി സനദ്‌ ചോദിക്കേണ്ടി വരില്ല. കാരണം ഖസ്രജി യുടെ പക്കല്‍ ഉള്ള തിരുകേശം ഒറിജിനല്‍ എന്ന് മുന്‍പ്‌ പറഞ്ഞല്ലോ...إن الله على كل شيئ قدير  എന്ന
ഖുര്‍ആന്‍ വാക്യം എത്ര സത്യം.

SunniOnlineNews

സുന്നി ഓണ്‍ലൈന്‍ വീഡിയോകള്‍

kmic

ജനപ്രിയം

Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്‍ഇസ്ലാമിക്‌ ക്ലാസ്സ്‌റൂം ഓണ്‍ലൈന്‍ ഗ്രൂപ്പ്‌ Email:

Archive

BACK TO TOP