കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ തല്‍സമയം:09.30 AM-മുസ്തഫ സഅദി ക്ലാരി വിഷയം:അദകിയ,10.30 AM –ഉസ്താദ്‌ ഷാഫി മഹ് ളരി, 11.30 AM – ഉസ്താദ്‌ കെ എം ബാവ മുസ്ലിയാര്‍ കൂരിയാട്‌, 1.30 PM- ഉസ്താദ്‌ എന്‍ എം സഖാഫി വെന്നിയൂര്‍ , 2.30 PM- ഉസ്താദ്‌ സാജിര്‍ഹസനി , ഫിഖ്‌ഹ് ക്ലാസ്സ്‌ എല്ലാ ദിവസവും ഉസ്താദ്‌ മുഹിയുദ്ദീന്‍ സഅദി അല്‍ കാമിലി കൊട്ടുകര സൗദി സമയം :3.30-pm (ഇന്ത്യന്‍ സമയം 6:00) കര്‍മ്മശാസ്ത്ര വിഷയങ്ങളിലെ ക്ലാസും സംശയ നിവാരണവും , 4 PM- സുന്നി ഓണ്‍ലൈന്‍ ന്യൂസ്‌ . ഡോക്ടറോട് ചോദിക്കാം >എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം വൈകുന്നേരം 5മണിക്ക് ഡോക്റ്റര്‍ ഷാഫി എം ബി ബി എസ് .കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര്‍ സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര്‍ യുകെ ശരീഫ്‌ എല്ലാ വ്യാഴാഴ്ചയും ഇന്ത്യന്‍ സമയം 2.30pm | ഡോക്ടര്‍ ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം 5.00 pm

ഒരായിരം പ്രാര്‍ഥനാ പൂര്‍ണ്ണമായ ആശംസാ പൂക്കള്‍..!!

الحمد لله


ഇത് ലോക സുന്നി സമൂഹത്തിനു അഭിമാന നിമിഷം..

വിശ്വാസി സമൂഹത്തിനു ആത്മ ഹര്ഷത്തിന്റെ നിര്‍വൃതി പകര്‍ന്നു കൊണ്ട്

സ്നേഹ റസൂലിന്റെ (സ വ) തിരു സവിധത്തിലേക്കു

വിശുദ്ധ റബീഇല്‍ അഹ്ലുസ്സുന്നയുടെ ആഗോള ജാലകം

കേരള മലബാര്‍ ഇസ്ലാമിക് ക്ളാസ് റൂം

ജന്മ ദിന സമ്മാനമായി സമര്‍പ്പിച്ച സ്വലാത്തിന്റെ കണക്കുകള്‍

ദുആ മജ് ലിസ് കഴിഞ്ഞിട്ടും നിലക്കാതെ പ്രവഹിക്കുമ്പോള്‍..

ഞങ്ങള്‍ക്ക് സ്നേഹ മനസ്സുകളോട് പറഞ്ഞറിയിക്കാനാവാത്ത കടപ്പാടുണ്ട്..

മതത്തിന്റെ പേരില്‍ മത -യുക്തിവാദികള്‍ വിശുദ്ധ പ്രവാചകനെയും അവിടത്തെ ആസാറുകളെയും

അവമതിക്കുന്ന വേദനാ ജനകമായ വര്‍ത്തമാന കാല സാമൂഹിക പരിസരത്ത് നിന്ന് സൈബര്‍ യുഗത്തിന്റെ സാധ്യതകള്‍ അവസരോജിതമായി ഉപയോഗപ്പെടുത്തി കളങ്കമറ്റ തൗഹീദിന്റെ സംസ്ഥാപനത്തിന് ആവുന്നത് ചെയ്യുക എന്നതാണ് സുന്നി ഓണ്‍ ലൈന്‍ ലക്‌ഷ്യം വെക്കുന്നത്.

പത്ത് വര്‍ഷത്തോടടുക്കുന്ന ഓണ്‍ ലൈന്‍ രംഗത്തെ ഈ ധാര്‍മ്മിക വിപ്ളവ ജ്വാല അഭിമാനകരമായി ഇനിയും ഉയരങ്ങള്‍ താണ്ടാന്‍ നിങ്ങള്‍ നിസ്സീമമായ ഇടപെടലുകള്‍

അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഉപദേശങ്ങളുമായി

ഞങ്ങള്‍ക്ക് ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയോടെ ...


ഒരു കോടി സ്വലാത്ത് എന്ന ലക്ഷ്യ പൂര്‍ത്തീകരണത്തിനായി മഹാ സംരംഭത്തിന്റെ സന്ദേശം കുടുംബത്തിലും കൂട്ടുകാരിലും എത്തിച്ചു വന്‍ വിജയമാക്കി മാറ്റിയ ലോക സുന്നി മാനസങ്ങള്‍ക്ക് , വിശിഷ്യാ .. ആത്മീയതയുടെ അവാജ്യാനുഭൂതി പകരുന്ന ധന്യ മജ് ലിസ് നമുക്ക് ഒരുക്കിയ വന്ദ്യരായ സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി തങ്ങള്‍ക്കും ബദര്‍ ദുജയുടെ കര്‍മ്മ ധീരയായ പ്രവര്‍ത്തകര്‍ക്കും.. ആത്മാവില്‍ കൂമ്പിയ സ്നേഹ പുഷ്പത്തില്‍ ചാലിച്ച് അര്‍പ്പിക്കുന്നു ഞങ്ങള്‍...

ഒരായിരം പ്രാര്‍ഥനാ പൂര്‍ണ്ണമായ ആശംസാ പൂക്കള്‍..!!

നാഥന്‍ നാളെ സ്നേഹ നിലാവിന്റെ തിരു ശഫാഅത്തിന്‍റെ മഹാ ഭാഗ്യം തന്ന്

നമ്മെയും വിട പറഞ്ഞ നമ്മുടെ സ്നേഹ ജനങ്ങളെയും അനുഗ്രഹിക്കട്ടെ..ആമീന്‍ ..


നന്മ നിറഞ്ഞ നല്ല നാളെക്കായി പ്രാര്‍ത്ഥനാ മനസ്സോടെ..

കേരള മലബാര്‍ ഇസ്ലാമിക് ക്ളാസ് റൂം പ്രവര്‍ത്തകര്‍

No comments:

SunniOnlineNews

സുന്നി ഓണ്‍ലൈന്‍ വീഡിയോകള്‍

kmic

ജനപ്രിയം

Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്‍ഇസ്ലാമിക്‌ ക്ലാസ്സ്‌റൂം ഓണ്‍ലൈന്‍ ഗ്രൂപ്പ്‌ Email:

Archive

BACK TO TOP