കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ തല്‍സമയം:09.30 AM-മുസ്തഫ സഅദി ക്ലാരി വിഷയം:അദകിയ,10.30 AM –ഉസ്താദ്‌ ഷാഫി മഹ് ളരി, 11.30 AM – ഉസ്താദ്‌ കെ എം ബാവ മുസ്ലിയാര്‍ കൂരിയാട്‌, 1.30 PM- ഉസ്താദ്‌ എന്‍ എം സഖാഫി വെന്നിയൂര്‍ , 2.30 PM- ഉസ്താദ്‌ സാജിര്‍ഹസനി , ഫിഖ്‌ഹ് ക്ലാസ്സ്‌ എല്ലാ ദിവസവും ഉസ്താദ്‌ മുഹിയുദ്ദീന്‍ സഅദി അല്‍ കാമിലി കൊട്ടുകര സൗദി സമയം :3.30-pm (ഇന്ത്യന്‍ സമയം 6:00) കര്‍മ്മശാസ്ത്ര വിഷയങ്ങളിലെ ക്ലാസും സംശയ നിവാരണവും , 4 PM- സുന്നി ഓണ്‍ലൈന്‍ ന്യൂസ്‌ . ഡോക്ടറോട് ചോദിക്കാം >എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം വൈകുന്നേരം 5മണിക്ക് ഡോക്റ്റര്‍ ഷാഫി എം ബി ബി എസ് .കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര്‍ സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര്‍ യുകെ ശരീഫ്‌ എല്ലാ വ്യാഴാഴ്ചയും ഇന്ത്യന്‍ സമയം 2.30pm | ഡോക്ടര്‍ ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം 5.00 pm

ഉലമ കോണ്‍ഫറന്‍സ് 3

പ്രഭാഷണം
ഉസ്താദ്‌ സുലൈമാന്‍ സഖാഫി മാളിയേക്കല്‍
27/4/2011 ഉലമ കോണ്‍ഫറന്‍സ് കോട്ടക്കല്‍

ശഅറേ മുബാറക്‌ ബോര്‍ഡില്‍ കരിഓയില്‍ ഒഴിച്ചു


കാന്തപുരം വിരോധം പുതിയ രീതിയില്
പേരാമ്പ്ര നൊച്ചാട്  ശഅറേ മുബാറക്‌ മസ്ജിദ്‌  ബോര്‍ഡില്‍  സാമൂഹ്യദ്രോഹികള്‍ കരിഓയില്‍ ഒഴിച്ച നിലയില്‍

ഉലമ കോണ്‍ഫറന്‍സ് 2

കൂടുതല്‍ വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും സന്ദര്‍ശിക്കുക

വലുതായി കാണാന്‍ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക

ഉലമ കോണ്‍ഫറന്‍സ്

തല്‍സമയ വാര്‍ത്തകള്‍ക്ക് സന്ദര്‍ശിക്കുക
WWW.SUNNIONLINENEWS.COM , WWW.SUNNIONLINECLASS.COM

ചിത്രം വലുതായി കാണാന്‍ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക

മടവൂര്‍ സി എം സെന്റര് ഇരുപതാം വാര്‍ഷിക സമ്മേളനം 
 മടവൂര്‍ സി എം സെന്റര് ഇരുപതാം വാര്‍ഷിക സമ്മേളനം ആഹ്ലുസ്സുന്നയുടെ ആഗോള ജാലകം കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലൂടെ അറുനൂറിലധികം  ഐഡികളില്‍ ആയിരകണക്കിന് ആളുകള്‍ തല്‍സമയം വീക്ഷിച്ചപ്പോള്‍... http://www.sunnionlineclass.com/ തുടങ്ങിയ നിരവധി സൈറ്റുകളിലൂടെയും പരിപാടി തല്‍സമയം ലഭ്യമായിരുന്നു.

ചെറുശ്ശേരിയെ പുറത്താക്കി

sNdpticnsb kakvXbpsS
sk{I«dn kYm\¯v \n¶v \o¡n
tImgnt¡mSv: kakvXtIcf PwC¿¯p DeabpsS P\d sk{I«dn Øm\¯v sNdpticn ssk\p±o³ apkvenbmÀ XpScm³ ]mSnsöv tImSXn hn[n¨p. kakvX tIcf PwC¿¯p DeabpsS P\dÂt_mUn hnfn¡pItbm \nbam\pkrXw apimhd ({]hÀ¯IkanXn) XncsªSp¡s¸SpItbmsNbvXn«nsöv ImWn¨v P\d t_mUn AwKamb F. Xzml apkvenbmÀ ImbwIpfw, hn.F³ hm¸p«n Zmcnan F¶nhÀ \ÂInb A¸oen³taemWv tImgnt¡mSv AUoj\ PnÃm tImSXn (aq¶v) PUvPn imc§v[sâ hn[n. sNdpticn ssk\p±o³ apkvenbmÀ kwkvX tIcf PwC¿¯p DeabpsS P\d sk{I«dn kvYm\w hln¨Xv `cWLS\ A\pimkn¡p¶ Xc¯n XncsªSp¡s¸«v sImWvSà F¶v ImWn¨v tImgnt¡mSv k_v tImSXnbn kaÀ¸n¨ A\ymbw tImSXn A\phZn¡mXncp¶t¸mÄ \ÂInb A¸oenemWv ta tImSXn hn[n. \nbahncp²ambn A[nImcw ssIbmfnb ssk\p±o³ apkvenbmÀ sk{I«dn Øm\¯v XpSccpsX¶v C©Ivj³ aqew tImSXn D¯chn«p. 15/04/2011

പാണക്കാട് ഹൈദരാലി ശിഹാബ്‌ തങ്ങള്‍ കൂപ്പണ്‍ ഏറ്റുവാങ്ങി

പാണക്കാട് ഹൈദരാലി ശിഹാബ്‌ തങ്ങള്‍ ശഅറേ മുബാറക്‌  മസ്ജിദ്‌  കൂപ്പണ്‍  ഏറ്റുവാങ്ങി.

തഹ് ലീല്‍ ദുആ വ്യാഴാഴ്ച

നമ്മെ വിട്ടു പിരിഞ്ഞ ഉസ്താദ് നെല്ലിക്കുത്ത് ഇസ്മാഈല് മുസ്ലിയാര് , കുഞ്ഞഹമ്മദ് മുസ്ലിയാര് തെന്നല,അഹ്മദ് കുട്ടി കല് തറ ,സിറാജ് (kmic @ ഫൈസല് തലക്കടത്തൂരിന്റെ അളിയന്) ,അബ്ദുല്ല മുസ്ലിയാര് കാസര്ഗോഡ് , സഫാഫ് .വടകര തുടങ്ങിയവവര്‍ക്ക്‌ വേണ്ടി കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം വഴി സുന്നി ലോകം സമര്‍പ്പിക്കുന്ന തഹ് ലീല്‍ ഈ ആഴ്ച പൂര്‍ത്തിയാകും.                                                വ്യാഴാഴ്ച വൈകീട്ട് കുണ്ടൂര്‍ മഖാമില്‍ നടക്കുന്ന പരിപാടിയില്‍ സയ്യിദന്മാരുടെയും പണ്ഡിതരുടെയും സാന്നിധ്യത്തില്‍ സുന്നിലോകം സമര്‍പ്പിക്കുന്ന ലക്ഷകണക്കിന് തഹ് ലീല്‍ ദുആയില്‍ പങ്കുകൊള്ളാന്‍ കഴിവിന്‍റെ പരമാവധി ദിക്റുകള്‍ ചൊല്ലുകയും കുടുംബങ്ങളെയും സുഹ്ര്ത്തുക്കളെയും കൊണ്ട് ചൊല്ലിക്കുകയും thahleel@sunnionlineclass.com എന്ന ഇമെയില് ഐഡിയിലോ @Mujeeb_Rahman മലബാര്‍ ക്ലാസ്സ് റൂം ഐഡിയിലോ 14/4/2011 നു നാലുമണിക്ക് മുന്‍പ്‌ അറിയിക്കനമെന്ന് കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം പ്രവര്‍ത്തകര്‍ അറിയിച്ചു.

ശഅറേ മുബാറക്‌ വസ്തുതകളില്ലാത്ത വിവാദങ്ങള്‍ mp3

പേരോട്‌ ഉസ്താദിന്റെ കുറ്റ്യാടി പ്രഭാഷണം 7/4/2011
(ആറു മണിക്കൂറിലധികം നീണ്ട പ്രഭാഷണം)
യുക്തിവാദം തലയില്‍ കയറിയവര്‍ക്കും,അവരുടെ വാലാട്ടികള്‍ക്കും തെളിവുകളുടെ നീണ്ട പരമ്പര.
---------------------------------------------------------------------------------------
3 gp

     1, perod usthyad kuttydai speech 3g 1.rar  
  2, perod usthyad kuttydai speech 3g 2.rar
---------------------------------------------------------------------------------------

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ നിന്നുള്ള റെക്കോര്‍ഡ്‌

ശഅറേ മുബാറക്‌ വസ്തുതകളില്ലാത്ത വിവാദങ്ങള്‍

കുറ്റ്യാടിയില്‍ നിന്നുള്ള പേരോട്‌ ഉസ്താദിന്റെ  പ്രഭാഷണം  കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലൂടെ    എണ്ണൂറോളം  ഐഡികളില്‍ ആയിരങ്ങള്‍  ലൈവായി കേള്‍ക്കുന്നു.  kmic  വെബ്സൈറ്റ് http://www.sunnionlineclass.com/ kmic റേഡിയോ  http://www.markazlive.com/  സിറാജുല്‍ ഹുദ വെബ്സൈറ്റ് www.sirajulhudaonline.com  എന്നിവ വഴിയും കാണാനും കേള്‍ക്കാനുമുള്ള അവസരം നൂറുകണക്കിന് ആളുകള്‍ക്ക് ഉപകരിച്ചു.


സമര്‍പ്പിക്കാം തഹ് ലീലിന്റെ മന്ത്ര ധ്വനികള്‍

സമര്‍പ്പിക്കാം  തഹ് ലീലിന്റെ മന്ത്ര ധ്വനികള്‍ ... പ്രിയപ്പെട്ട ഉസ്താദിന് ...
മുന്‍പേ പറന്ന നമ്മുടെ പ്രിയപെട്ടവര്‍ക്ക്...
കെ എം ഐ സി യിലൂടെ സുന്നീ ലോകം സമര്‍പ്പിക്കുന്നു
അസ്സലാമുഅലൈക്കും , നമ്മെ വിട്ടു പിരിഞ്ഞ ഉസ്താദ്‌ നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്ലിയാര്‍, കുഞ്ഞഹമ്മദ്‌ മുസ്ലിയാര്‍ തെന്നല ,കല്‍ തറ അഹ്മദ്‌ കുട്ടി, സിറാജ് (kmic @ ഫൈസല്‍ തലക്കടത്തൂരിന്റെ അളിയന്‍) ,അബ്ദുല്ല മുസ്ലിയാര്‍ കാസര്‍ഗോഡ് , സഫാഫ്‌ വടകര എന്നിവര്ക്ക് വേണ്ടി തഹ് ലീല്‍ ചൊല്ലി ഹദ് യ ചെയ്യുന്നു . നിങ്ങള്‍ ചൊല്ലിയ തഹ് ലീലിന്റെ എണ്ണം thahleel@sunnionlineclass.com എന്ന ഇമെയില്‍ ഐഡിയിലോ @Mujeeb_Rahman ക്ലാസ്സ്‌ റൂം ഐഡിയിലോ 14/4/2011 നു മുന്പ് അറിയിക്കുക. (ഒരുതവണ അറിയിച്ചത്‌ വീണ്ടും അറിയിക്കാതിരിക്കുക) ദുആ ഇന്ഷാ അല്ലാഹ് 14/4/2011 നു കുണ്ടൂര്‍ ബുര്ദ മജ്‌ലിസില്‍ വെച്ച് നടക്കും .
.
ചൊല്ലിയത്തിനു ശേഷം സ്വലാത്തില്‍ ക്ലിക്ക് ചെയ്യുക

നെല്ലിക്കുത്ത് ഉസ്താദ്‌ വഫാതായി


ae¸pdw: kakvX tIcf PwC¿¯p Dea tI{µ D]m[y£\pw Imc´qÀ aÀ¡kv icoA¯v tImtfPv sshkv{]n³kn¸epw ae¸pdw PnÃm kwbpà Jmfnbpw kakvX tIcf PwC¿¯p Deam ae¸pdw PnÃm {]knUâpw s\Ãn¡p¯v Fw sI CkvamCu apkvenbmÀ (72) A´cn¨p. RmbdmgvN D¨¡v 12:30\v s]cn´Âa® kzImcy Bip]{Xnbnembncp¶p acWw.

അപകടത്തില്‍ മരണപ്പെട്ടു

കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ് റൂമിന്ടെ അഡ്മിന്‍ ഫൈസല്‍ തലക്കടതൂരിന്ടെ ഉപ്പയും കുടുംബവും വാഹനാപകടത്തില്‍ പെട്ടിരിക്കുന്നു ... ആ കുടുംബത്തിന് നീ വേഗം ശിഫ നല്‍കി പൂര്‍ണ്ണാരോഗ്യം നല്‍കണേ അള്ളാ....ആമീന്‍. ഫൈസലിന്‍റെ അളിയന്‍ സിറാജും ഖത്തറിലെ നുജും ഉസ്താദും അപകടത്തില്‍ മരണപ്പെട്ടു..ആ കുടുംബത്തിന് സമാധാനം നല്‍കണേ അള്ളാ..ആമീന്‍ എല്ലാവരും ദുആ ചെയ്യുക

SunniOnlineNews

സുന്നി ഓണ്‍ലൈന്‍ വീഡിയോകള്‍

kmic

ജനപ്രിയം

Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്‍ഇസ്ലാമിക്‌ ക്ലാസ്സ്‌റൂം ഓണ്‍ലൈന്‍ ഗ്രൂപ്പ്‌ Email:

Archive

BACK TO TOP