കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ തല്‍സമയം:09.30 AM-മുസ്തഫ സഅദി ക്ലാരി വിഷയം:അദകിയ,10.30 AM –ഉസ്താദ്‌ ഷാഫി മഹ് ളരി, 11.30 AM – ഉസ്താദ്‌ കെ എം ബാവ മുസ്ലിയാര്‍ കൂരിയാട്‌, 1.30 PM- ഉസ്താദ്‌ എന്‍ എം സഖാഫി വെന്നിയൂര്‍ , 2.30 PM- ഉസ്താദ്‌ സാജിര്‍ഹസനി , ഫിഖ്‌ഹ് ക്ലാസ്സ്‌ എല്ലാ ദിവസവും ഉസ്താദ്‌ മുഹിയുദ്ദീന്‍ സഅദി അല്‍ കാമിലി കൊട്ടുകര സൗദി സമയം :3.30-pm (ഇന്ത്യന്‍ സമയം 6:00) കര്‍മ്മശാസ്ത്ര വിഷയങ്ങളിലെ ക്ലാസും സംശയ നിവാരണവും , 4 PM- സുന്നി ഓണ്‍ലൈന്‍ ന്യൂസ്‌ . ഡോക്ടറോട് ചോദിക്കാം >എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം വൈകുന്നേരം 5മണിക്ക് ഡോക്റ്റര്‍ ഷാഫി എം ബി ബി എസ് .കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര്‍ സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര്‍ യുകെ ശരീഫ്‌ എല്ലാ വ്യാഴാഴ്ചയും ഇന്ത്യന്‍ സമയം 2.30pm | ഡോക്ടര്‍ ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം 5.00 pm

ആയിരങ്ങള്‍ക്ക്‌ ആശ്വാസമായി kmic ലൈവ്

കേരളമലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഒരുക്കുന്ന തല്‍സമയ കേരള യാത്ര സംപ്രേഷണം പ്രവാസികളടക്കം  പതിനായിരങ്ങള്‍ക്ക് ആശ്വാസമാകുന്നു. നാടും വീടും വിട്ട്  ആയിരകണക്കിന് കാതങ്ങള്‍ക്കകലെ യാണെങ്കിലും  വിവരസാങ്കേതികവിദ്യയുടെ കുതിച്ചു കയറ്റം അവര്‍ക്ക് അനുഗ്രഹാമാകുകയാണ്.  കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി ആയിരങ്ങളാണ് ഒരേസമയം  തങ്ങളുടെ പ്രിയ നേതാവിന്‍റെ കേരള യാത്ര കാണുകയും പ്രഭാഷണങ്ങള്‍ കേള്‍ക്കുകയും ചെയ്യുന്നത്. കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം കൂടാതെ സുന്നി ഓണ്‍ലൈന്‍ ക്ലാസ്സ്‌ ഡോട്ട്‌കോം        സുന്നി ഓണ്‍ലൈന്‍ ക്ലാസ്സ്‌ ബ്ലോഗ്‌ തുടങ്ങി നിരവധി   ബ്ലോഗുകളിലും സൈറ്റുകളിലും  തല്‍സമയം കേരള യാത്ര വീക്ഷിക്കാന്‍ എത്തുന്നവര്‍ നിരവധിയാണ്. മുജീബ്‌ സിഎംആര്‍ നേത്രത്വം നല്‍കുന്ന KMIC ലൈവ് ടീം കേരള യാത്രക്കൊപ്പം തുടക്കം മുതല്‍ തന്നെ സഞ്ചരിക്കുന്നു. മലബാര്‍ ക്ലാസ്സ്‌ റൂം ദാഇ മാരുടെ പ്രവര്‍ത്തനം ഇതിനകം തന്നെ ഏറെ പ്രശംസ പിടിച്ചുപറ്റികഴിഞ്ഞു.






KMIC ലൈവ് ടീം

No comments:

SunniOnlineNews

സുന്നി ഓണ്‍ലൈന്‍ വീഡിയോകള്‍

kmic

ജനപ്രിയം

Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്‍ഇസ്ലാമിക്‌ ക്ലാസ്സ്‌റൂം ഓണ്‍ലൈന്‍ ഗ്രൂപ്പ്‌ Email:

Archive

BACK TO TOP