കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ തല്‍സമയം:09.30 AM-മുസ്തഫ സഅദി ക്ലാരി വിഷയം:അദകിയ,10.30 AM –ഉസ്താദ്‌ ഷാഫി മഹ് ളരി, 11.30 AM – ഉസ്താദ്‌ കെ എം ബാവ മുസ്ലിയാര്‍ കൂരിയാട്‌, 1.30 PM- ഉസ്താദ്‌ എന്‍ എം സഖാഫി വെന്നിയൂര്‍ , 2.30 PM- ഉസ്താദ്‌ സാജിര്‍ഹസനി , ഫിഖ്‌ഹ് ക്ലാസ്സ്‌ എല്ലാ ദിവസവും ഉസ്താദ്‌ മുഹിയുദ്ദീന്‍ സഅദി അല്‍ കാമിലി കൊട്ടുകര സൗദി സമയം :3.30-pm (ഇന്ത്യന്‍ സമയം 6:00) കര്‍മ്മശാസ്ത്ര വിഷയങ്ങളിലെ ക്ലാസും സംശയ നിവാരണവും , 4 PM- സുന്നി ഓണ്‍ലൈന്‍ ന്യൂസ്‌ . ഡോക്ടറോട് ചോദിക്കാം >എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം വൈകുന്നേരം 5മണിക്ക് ഡോക്റ്റര്‍ ഷാഫി എം ബി ബി എസ് .കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര്‍ സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര്‍ യുകെ ശരീഫ്‌ എല്ലാ വ്യാഴാഴ്ചയും ഇന്ത്യന്‍ സമയം 2.30pm | ഡോക്ടര്‍ ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം 5.00 pm

തഹ്ലീലിനു ഇന്ന്സമാപനം കുറിക്കും..

വന്ദ്യരായ മര്‍ഹൂം കുട്ടി ഹസ്സന്‍ ഉസ്താദിനും ഉസ്മാന്‍ ഉസ്താദിന്‍റെ പത്നി സൗദ എന്നവര്‍ക്കും SSFഅരീക്കോട് സെക്ടര്‍ സെക്രട്ടറി 
അശ്ക്കറലിഎന്ന കൂട്ടുകാരനും 

ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് വിശാസികള്‍ 

പത്ത് ദിവസം കൊണ്ട് ചൊല്ലിത്തീര്‍ത്ത 

ലക്ഷക്കണക്കിന്‌ തഹ്ലീലിനു ഇന്ന് ഇന്ത്യന്‍ സമയം 

4:30 ന് (uae 3 pm /ksa 2 pm) സമാപനം കുറിക്കും.. 

പ്രാര്‍ത്ഥന സംഗമത്തിന് ആത്മീയ നഭസ്സിലെ 

പ്രോജ്വല പ്രതിഭ സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി 

തങ്ങള്‍ നേതൃത്വം നല്‍കും..പ്രമുഖ നേതാക്കള്‍ 

പങ്കെടുക്കും.. ഇനിയും തഹ്ലീല്‍ ചൊല്ലുന്നവര്‍ 

സമാപനത്തിന് മുമ്പായി  

(abduc786@gmail.com OR BEYLUX ID 

@abdu_iringallur -mobile- 00971 50 58 79 389) 

എന്ന ഐ ഡി യില്‍ മാത്രം അറിയിക്കുക..


ഈ ആത്മീയ സാഗരത്തില്‍ കണ്ണികളാവുകNo comments:

SunniOnlineNews

സുന്നി ഓണ്‍ലൈന്‍ വീഡിയോകള്‍

kmic

ജനപ്രിയം

Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്‍ഇസ്ലാമിക്‌ ക്ലാസ്സ്‌റൂം ഓണ്‍ലൈന്‍ ഗ്രൂപ്പ്‌ Email:

Archive

BACK TO TOP