കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ തല്‍സമയം:09.30 AM-മുസ്തഫ സഅദി ക്ലാരി വിഷയം:അദകിയ,10.30 AM –ഉസ്താദ്‌ ഷാഫി മഹ് ളരി, 11.30 AM – ഉസ്താദ്‌ കെ എം ബാവ മുസ്ലിയാര്‍ കൂരിയാട്‌, 1.30 PM- ഉസ്താദ്‌ എന്‍ എം സഖാഫി വെന്നിയൂര്‍ , 2.30 PM- ഉസ്താദ്‌ സാജിര്‍ഹസനി , ഫിഖ്‌ഹ് ക്ലാസ്സ്‌ എല്ലാ ദിവസവും ഉസ്താദ്‌ മുഹിയുദ്ദീന്‍ സഅദി അല്‍ കാമിലി കൊട്ടുകര സൗദി സമയം :3.30-pm (ഇന്ത്യന്‍ സമയം 6:00) കര്‍മ്മശാസ്ത്ര വിഷയങ്ങളിലെ ക്ലാസും സംശയ നിവാരണവും , 4 PM- സുന്നി ഓണ്‍ലൈന്‍ ന്യൂസ്‌ . ഡോക്ടറോട് ചോദിക്കാം >എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം വൈകുന്നേരം 5മണിക്ക് ഡോക്റ്റര്‍ ഷാഫി എം ബി ബി എസ് .കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര്‍ സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര്‍ യുകെ ശരീഫ്‌ എല്ലാ വ്യാഴാഴ്ചയും ഇന്ത്യന്‍ സമയം 2.30pm | ഡോക്ടര്‍ ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം 5.00 pm

"لاَ اِلَهَ اِلاَّ اللهُ " ഹദ് യ

സഹ പ്രവര്‍ത്തകരെ,
കേരള മലബാര്‍ ഇസ്ലാമിക്‌ ക്ളാസ് റൂമിലെ നമ്മുടെ പ്രിയപെട്ട ഉസ്താദ്‌ ഉസ്മാന്‍ സഖാഫി എലംകുളത്തിന്റെ പത്നി ഇന്നലെ മരണപെട്ട സൗദ എന്നവര്‍ക്ക് വേണ്ടി ക്ളാസ് റൂമിലൂടെ ഏഴു ദിവസം കൊണ്ട് (23 - 9- 2010 വ്യാഴം ) പരമാവധി ദിക്ര്‍ "لاَ اِلَهَ اِلاَّ اللهُ " ഹദ് യ ചെയ്തു ദുആ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.നിങ്ങള്‍ ചൊല്ലുന്ന ദിക്ര്‍ ഈ മെയില്‍ വഴിയോ ബൈലക്സ ഐ ഡി യിലോ മാത്രം അറിയിക്കുക.(
( abduc786@gmail.com - BEYLUX ID - abdu_iringallur MOBLE- 00971505879389 )
അള്ളാഹു മഹതിയുടെയും നമ്മില്‍ നിന്ന് വിടപറഞ്ഞ മറ്റു ഉസ്താടുമാരുടെയും സഹപ്രവര്‍ത്തകരുടെയും കൂടെ നാളെ സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ചു കൂട്ടി തന്ന് അനുഗ്രഹിക്കട്ടെ..ആമീന്‍

No comments:

SunniOnlineNews

സുന്നി ഓണ്‍ലൈന്‍ വീഡിയോകള്‍

kmic

ജനപ്രിയം

Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്‍ഇസ്ലാമിക്‌ ക്ലാസ്സ്‌റൂം ഓണ്‍ലൈന്‍ ഗ്രൂപ്പ്‌ Email:

Archive

BACK TO TOP