കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ തല്‍സമയം:09.30 AM-മുസ്തഫ സഅദി ക്ലാരി വിഷയം:അദകിയ,10.30 AM –ഉസ്താദ്‌ ഷാഫി മഹ് ളരി, 11.30 AM – ഉസ്താദ്‌ കെ എം ബാവ മുസ്ലിയാര്‍ കൂരിയാട്‌, 1.30 PM- ഉസ്താദ്‌ എന്‍ എം സഖാഫി വെന്നിയൂര്‍ , 2.30 PM- ഉസ്താദ്‌ സാജിര്‍ഹസനി , ഫിഖ്‌ഹ് ക്ലാസ്സ്‌ എല്ലാ ദിവസവും ഉസ്താദ്‌ മുഹിയുദ്ദീന്‍ സഅദി അല്‍ കാമിലി കൊട്ടുകര സൗദി സമയം :3.30-pm (ഇന്ത്യന്‍ സമയം 6:00) കര്‍മ്മശാസ്ത്ര വിഷയങ്ങളിലെ ക്ലാസും സംശയ നിവാരണവും , 4 PM- സുന്നി ഓണ്‍ലൈന്‍ ന്യൂസ്‌ . ഡോക്ടറോട് ചോദിക്കാം >എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം വൈകുന്നേരം 5മണിക്ക് ഡോക്റ്റര്‍ ഷാഫി എം ബി ബി എസ് .കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര്‍ സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര്‍ യുകെ ശരീഫ്‌ എല്ലാ വ്യാഴാഴ്ചയും ഇന്ത്യന്‍ സമയം 2.30pm | ഡോക്ടര്‍ ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം 5.00 pm

അഭിപ്രായങ്ങള്‍ ഇവിടെ അറിയിക്കുക

അഹ് ലുസ്സുന്നയുടെ ആഗോള ജാലകം കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിനെ കുറിച്ചും ഓണ്‍ലൈന്‍ ദഅ'വയെ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഇവിടെ കമന്റ്‌ ആയി അറിയിക്കുക. അള്ളാഹു നമ്മുടെ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കട്ടെ.ആമീന്‍

27 comments:

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം said...

അള്ളാഹു നമ്മുടെ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കട്ടെ.ആമീന്‍

Shams Darimi said...

ما شـاء الله

جزاكم الله خير

ithinu pinnilulla ellavarkkum allahu barakath cheyyatte...آميـــن يا رب العالميــن

Muhammed saheer said...

Assalamu alikum

I am working as a software developer and web developer. I am using some pirated software like dreamweaver,msoffice for my project or to make websites. Then I am making money throgh to sell this websites

Is it haram

Also I am using dreamwever cs3 . That not vailable in local market. because now available new versions. Only way to buy throgh some western sites throgh credit card.So can I use cs3.

If I think a niyyath I will buy the software wghen I have a good finacial condiotion. This permisssable. in that case Which software i will buy.current or future

muhammed hedab said...

വളരെ നല്ല അഭിപ്രായം

muhammed hedab said...

വളരെ നല്ലത്

siraj padipura said...

എല്ലാ ഭാവുകങ്ങളും നേരുന്നു

siraj padipura said...

എല്ലാ ഭാവുകങ്ങളും നേരുന്നു

Muzammil Muthanikkattu said...

ما شاء الله allahu barkathu cheyyatee آميــــــــــن

Usman K said...

gooud

muhammed hedab said...

جزكامولاهوهايرا

Muhammed Salih said...

allaahu anugrahikkatte aameen thibbu nnavi manassilaakkaan orupaadu aagrahamundu

IBRAHIM KUTTY said...

IN OUR MAHAL THERE IS DISPUTE OVER THE PROPERTY OF THE LAND OF THE MASJID IN 1973. THEN THE MAHALLU COMMITTE AND THE DISPUTED LAND OWNERS
DICIDED TO INTERVEN IN THIS MATTER ON THAT TIME THE PRSIDENT OF SAMASTHA EK ABOOBACKER MUSLIAR. THEN HE AND SOME MEMBERS OF THE SAMASTHA CAME AND READ THE BOTH SIDE DOCUMENTS. THEN HE CLEARLY GIVE THE TRUE FATWA WHICH IS NOT FAVOUR TO THE MAHALLU MASJID COMMITEE. SO THAT TIME COMMITEE MEMBERS REJECTED THE EK FATWA THE REASON TOLD THAT EK BUY BRIBE FROM THE LAND OWNERS AND GIVE THE FAVOUR VERDICT TO THE LAND OWNERS.
MY QUESTEN IS THE MAHALLU IS STILL FOLLOWING EK SAMASTHA . HOW IS IT POSSIBLE.

kvk said...

അസ്സലാമു അലൈക്കും
ഓണ്‍ലൈന്‍ ക്ലാസ് റൂം അഭിനന്ദനാര്‍ഹം തന്നെ.
ഉബുണ്ടു ഓപറേറ്റിംഗ് സിസ്റ്റത്തില്‍ ബയ്ലിക്സ് മെസഞ്ജര്‍ ഉപയോഗിച്ച് ക്ലാസ് റൂം ലൈവ് കാണാന്‍ വല്ലമാര്‍ഗവുമുണ്ടോ ?
ഉണ്ടങ്കില്‍ ഈ മൈല്‍ ലില്‍ അറിയിച്ചാല്‍ ഉപകാരമായിരുന്നു. kvkthangal@gmail.com

Maheen said...

seenath beevi (50) maranappettu. parethakku vendi mayyith niskarikkuka.

rayan ra said...

ENTE VALLUMMA VAFATHAYI,AYISHA PULAMANTHOLE UP MAHALL.MAYYITH NISKARIKKUKAYUM MAGFIRATHINU VENDI DUA CHEYYUKA. BY ABDURAHMAN.

Alshabab Mon said...

വളരെ നല്ലത്

Asheer DB said...

ENIK SUNNI CLASSIL CHERANAM..CHAAN ENDAAN CHEYYENDED? ENIKK CHELA PRIVACY AAYITULLA SHAMSAYANGAL UNDU. CHAAN AARODU CHOODIKKAM? PLEASE ARIYIKKANAM..

MUHAMMED ISMAIL said...

പൊന്മള അബ്ദുൽഖാദിർ മുസ്ലിയാർ എന്നയാൾ സുന്നീമക്കൾകിടയിൽ സംശയത്തിന്റ്റെനയിലാണ് എന്നതില്‍ തർകമില്ല....
ഇയ്യാൾക് ബിദയീ ആശയമുണ്ട് എന്നതിലേക്ക് വിരൽചൂണ്ടുന്ന അയ്യാളുടെ ചില പരാമർഷങ്ങൾ
☆ നബി (സ) യുടെ വഫാതോടെ ഖുര്‍ആന്‍ ഒഴികെയുള്ള ബാക്കി മൂജിസത്തുകൾ മുറിഞ്ഞു.
☆ തിരുമേനിയുടെ തിരു കേശം കത്തും.
☆ ഹിജ്റ 824നു ശേഷം തറ്ബിയ്യത് മുറിഞ്ഞുപോയി.
☆ ഹഖ്ഖായ ത്വരീത്തിനെപോലും ഞാൻ അംഗീകരിക്കില്ല.

amarahman said...

beylux masnjer dounlod akan entha cheyyandath ?

amarahman said...

class roomil kayaran entha cheyyeandath ?

amarahman said...

ellavarkum ee prashnam undo ?

amarahman said...
This comment has been removed by the author.
amarahman said...

ellavarkum labhikunnundo ?

Siraj Wayanad said...

ما شاء الله allahu barkathu cheyyatee آميــــــــــن

saidalavi Audathode--sirajnews wayanad

SunniOnlineNews

സുന്നി ഓണ്‍ലൈന്‍ വീഡിയോകള്‍

kmic

ജനപ്രിയം

Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്‍ഇസ്ലാമിക്‌ ക്ലാസ്സ്‌റൂം ഓണ്‍ലൈന്‍ ഗ്രൂപ്പ്‌ Email:

Archive

BACK TO TOP