കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ തല്‍സമയം:09.30 AM-മുസ്തഫ സഅദി ക്ലാരി വിഷയം:അദകിയ,10.30 AM –ഉസ്താദ്‌ ഷാഫി മഹ് ളരി, 11.30 AM – ഉസ്താദ്‌ കെ എം ബാവ മുസ്ലിയാര്‍ കൂരിയാട്‌, 1.30 PM- ഉസ്താദ്‌ എന്‍ എം സഖാഫി വെന്നിയൂര്‍ , 2.30 PM- ഉസ്താദ്‌ സാജിര്‍ഹസനി , ഫിഖ്‌ഹ് ക്ലാസ്സ്‌ എല്ലാ ദിവസവും ഉസ്താദ്‌ മുഹിയുദ്ദീന്‍ സഅദി അല്‍ കാമിലി കൊട്ടുകര സൗദി സമയം :3.30-pm (ഇന്ത്യന്‍ സമയം 6:00) കര്‍മ്മശാസ്ത്ര വിഷയങ്ങളിലെ ക്ലാസും സംശയ നിവാരണവും , 4 PM- സുന്നി ഓണ്‍ലൈന്‍ ന്യൂസ്‌ . ഡോക്ടറോട് ചോദിക്കാം >എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം വൈകുന്നേരം 5മണിക്ക് ഡോക്റ്റര്‍ ഷാഫി എം ബി ബി എസ് .കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര്‍ സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര്‍ യുകെ ശരീഫ്‌ എല്ലാ വ്യാഴാഴ്ചയും ഇന്ത്യന്‍ സമയം 2.30pm | ഡോക്ടര്‍ ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം 5.00 pm

തഹ്ലീ ല്‍ ചൊല്ലുക

നമ്മെ വിട്ട് പിരിഞ്ഞ പി.എം.കെ ഫൈസി ഉസ്താദ്‌,ഷാജഹാന്‍ (26) വയനാട് എന്നിവരുടെ പേരില്‍ കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം കുടുംബം തഹ് ലീല്‍ ചൊല്ലി ഹദ് യ ചെയ്യുന്നു , നിങ്ങള്‍ ഒറ്റക്കും കൂട്ടമായും ചൊല്ലുന്ന തഹ് ലീല്‍ ന്‍റെകണക്ക്(لا إله إلا الله) @MAJEED.SSF.POTTIKKALU എന്ന ബൈലക്സ് ഐഡിയില്‍ അറിയിക്കുക.റേഡിയോ ശ്രോതാക്കള്‍ തഹ് ലീല്‍ എണ്ണം UAE 0501652998 , KSA 0508773424 , QATHAR 055877986 ,KERALA 8089234313 എന്നീ നമ്പറുകളില്‍ മെസ്സേജ് ആയി മാത്രം അറിയിക്കുക. കഴിയാത്തവര്‍ ഇതിനു താഴെ കമെന്റ്റ്‌ ആയി ഇട്ടാലും മതിയാകും.നാളെ നാഥന്‍ നമ്മെയും ഉസ്താദിന്‍റെ കൂടെ സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ച് കൂട്ടുമാറാവട്ടെ...ആമീന്‍

5 comments:

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം said...

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡി,മൊബൈല്‍ നമ്പര്‍ എന്നിവയില്‍ അറിയിക്കാന്‍ കഴിയാത്തവര്‍ ഇവിടെ തഹ്ലീല്‍ എണ്ണം കമന്റ്‌ ആയി ഇട്ടാല്‍ ക്ലാസ്സ്‌ റൂമില്‍ അറിയിക്കുന്നതാണ്.

Anonymous said...

INSHAA ALLAH 1000 DIKRUKAL NJAN CHOLLAM
ABU NAVAL KSA
DUAAYIL ULPEDUTHUKA

Unknown said...

500 ദിക്റുകള്‍ ഞാന്‍ ചൊല്ലി .. ഹുസൈന്‍ കറ്റാനം ദുആയില്‍ ദയവായി ഉള്‍പ്പെടുത്തണം ..

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം said...

ഇന്ഷാ അല്ല്, അള്ളാഹു സ്വീകരിക്കട്ടെ,ആമീന്‍

Unknown said...

allahu sweekarikkatee aameen
Www.hubburasool.net

SunniOnlineNews

സുന്നി ഓണ്‍ലൈന്‍ വീഡിയോകള്‍

kmic

ജനപ്രിയം

Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്‍ഇസ്ലാമിക്‌ ക്ലാസ്സ്‌റൂം ഓണ്‍ലൈന്‍ ഗ്രൂപ്പ്‌ Email:

Archive

BACK TO TOP