കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ തല്‍സമയം:09.30 AM-മുസ്തഫ സഅദി ക്ലാരി വിഷയം:അദകിയ,10.30 AM –ഉസ്താദ്‌ ഷാഫി മഹ് ളരി, 11.30 AM – ഉസ്താദ്‌ കെ എം ബാവ മുസ്ലിയാര്‍ കൂരിയാട്‌, 1.30 PM- ഉസ്താദ്‌ എന്‍ എം സഖാഫി വെന്നിയൂര്‍ , 2.30 PM- ഉസ്താദ്‌ സാജിര്‍ഹസനി , ഫിഖ്‌ഹ് ക്ലാസ്സ്‌ എല്ലാ ദിവസവും ഉസ്താദ്‌ മുഹിയുദ്ദീന്‍ സഅദി അല്‍ കാമിലി കൊട്ടുകര സൗദി സമയം :3.30-pm (ഇന്ത്യന്‍ സമയം 6:00) കര്‍മ്മശാസ്ത്ര വിഷയങ്ങളിലെ ക്ലാസും സംശയ നിവാരണവും , 4 PM- സുന്നി ഓണ്‍ലൈന്‍ ന്യൂസ്‌ . ഡോക്ടറോട് ചോദിക്കാം >എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം വൈകുന്നേരം 5മണിക്ക് ഡോക്റ്റര്‍ ഷാഫി എം ബി ബി എസ് .കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര്‍ സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര്‍ യുകെ ശരീഫ്‌ എല്ലാ വ്യാഴാഴ്ചയും ഇന്ത്യന്‍ സമയം 2.30pm | ഡോക്ടര്‍ ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം 5.00 pm

കിതാബുകളില്‍ വഹാബികള്‍ നടത്തിയ തിരിമറികളും അബദ്ധങ്ങളും 3

ഇസ്ലാമിക പ്രമാണങ്ങളില്‍ വൈരുദ്ദ്യങ്ങളുടെ പുകമറ സൃഷ്ടിച്ചു ജന മദ്ധ്യേ അവമതിക്കാന്‍ ശ്രമിച്ചവരില്‍ പ്രസിദ്ധനാണ് വഹാബി നേതാവ് നാസിറുദ്ദീന്‍ അല്‍ബാനി. മുജാഹിദ് ആശയങ്ങള്‍ തെളിയിക്കാന്‍ ദുര്‍ബലമായ ന്യായങ്ങള്‍ നിരത്തി സ്വഹിഹ് ആയ നിരവധി ഹദീസുകള്‍ ദുര്‍ബലമാക്കുവാന്‍ യത്നിച്ച കുപ്രസിദ്ദന്‍ ആണ് അല്‍ബാനി.
തങ്ങളുടെ വികലമായ ആശയങ്ങള്‍ സ്ഥാപിചെടുക്കുവാന്‍ വേണ്ടി തങ്ങള്‍ക്കു എതിരായി വരുന്ന ഹദീസുകള്‍ ദുര്‍ബലപ്പെടുതുവാന്‍ അത് റിപ്പോര്‍ട്ട്‌ ചെയ്ത ആളുകളെ അസ്വീകാര്യനായി പരിജയപ്പെടുത്തുന്ന അല്‍ബാനി തങ്ങള്‍ക്ക് എതിരല്ലാത്ത കാര്യങ്ങളി ആ വ്യക്തിയെ തന്നെ സ്വീകാര്യന്‍ ആക്കി ഹദീസുകള്‍ സ്വഹേഹ് ആക്കുന്ന വന്‍ ചതി അല്‍ബാനിയുടെ മാസ്റ്റര്‍ പീസ്‌ ആണ്.
ഈ അല്‍ബാനിയുടെ കള്ള കളികള്‍ ഇനി നമുക്ക് അല്പം ചര്‍ച്ച ചെയ്യാം.
തവസ്സുല്‍ അനുവടിനീയം ആണ് സ്ഥാപിച്ചു കൊണ്ട് സ'ഈദ് ബ്നു സൈദ്‌ എന്നയാള്‍ റിപ്പോര്‍ട്ട്‌ ചെയ്ത ഒരു ഹദീസിനെ കുറിച്ച് അല്‍ബാനി പറയുന്നു. "ഇത് വളരെ ദുര്‍ബലമായ ഹദീസ് ആകുന്നു" (അത്തവസ്സുല്‍ 127 ) .
സ്വഹിഹു മുസ്ലിമിലെ ഹദീസുകള്‍ പോലും റിപ്പോര്‍ട്ട്‌ ചെയ്ത വ്യക്തി ആണ് സ'ഈദ് ബ്നു സൈദ്‌ എന്നാ കാര്യം പോലും ഇവിടെ അല്‍ബാനി മറച്ചു വെക്കുന്നു. ഹദീസ് നിരൂപകരില്‍ പ്രമുകരായ ഇബ്നു മ'ഈന്‍(റ), ഇബ്നു അബ്ദില്‍ ഇജലി(റ), സുലൈമാന് ബ്നു ഹര്‍ബ്(റ), ഇമാം ബുഖാരി(റ), തുടങ്ങിയ മഹാന്മാരൊക്കെ സ'ഈദ് ബ്നു സൈദ്‌ വിശ്വസ്തനും സത്യവാനും ഹാഫിളും ആണ് എന്ന് പറഞ്ഞതും അല്‍ബാനി തള്ളി കളയുന്നു. പക്ഷെ ഇതേ സ'ഈദ് ബ്നു സൈദ്‌ റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ് (വിഷയം ത'വസ്സുല്‍ അല്ല) സ്വഹേഹ് ആണെന്നും അതിന്റെ പരമ്പര വളരെ നല്ലത് ആണ് എന്നും അല്‍ബാനി തന്നെ തന്റെ ഇര്‍വ'ഉല്‍ ഗലീല്‍ 3 /338 വ്യക്തമാക്കുന്നു.
ഭാഗം ഒന്ന്
ഭാഗം രണ്ട്‌

pvc abdu

No comments:

SunniOnlineNews

സുന്നി ഓണ്‍ലൈന്‍ വീഡിയോകള്‍

kmic

ജനപ്രിയം

Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്‍ഇസ്ലാമിക്‌ ക്ലാസ്സ്‌റൂം ഓണ്‍ലൈന്‍ ഗ്രൂപ്പ്‌ Email:

Archive

BACK TO TOP