കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ തല്‍സമയം:09.30 AM-മുസ്തഫ സഅദി ക്ലാരി വിഷയം:അദകിയ,10.30 AM –ഉസ്താദ്‌ ഷാഫി മഹ് ളരി, 11.30 AM – ഉസ്താദ്‌ കെ എം ബാവ മുസ്ലിയാര്‍ കൂരിയാട്‌, 1.30 PM- ഉസ്താദ്‌ എന്‍ എം സഖാഫി വെന്നിയൂര്‍ , 2.30 PM- ഉസ്താദ്‌ സാജിര്‍ഹസനി , ഫിഖ്‌ഹ് ക്ലാസ്സ്‌ എല്ലാ ദിവസവും ഉസ്താദ്‌ മുഹിയുദ്ദീന്‍ സഅദി അല്‍ കാമിലി കൊട്ടുകര സൗദി സമയം :3.30-pm (ഇന്ത്യന്‍ സമയം 6:00) കര്‍മ്മശാസ്ത്ര വിഷയങ്ങളിലെ ക്ലാസും സംശയ നിവാരണവും , 4 PM- സുന്നി ഓണ്‍ലൈന്‍ ന്യൂസ്‌ . ഡോക്ടറോട് ചോദിക്കാം >എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം വൈകുന്നേരം 5മണിക്ക് ഡോക്റ്റര്‍ ഷാഫി എം ബി ബി എസ് .കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര്‍ സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര്‍ യുകെ ശരീഫ്‌ എല്ലാ വ്യാഴാഴ്ചയും ഇന്ത്യന്‍ സമയം 2.30pm | ഡോക്ടര്‍ ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം 5.00 pm

കിതാബുകളില്‍ വഹാബികള്‍ നടത്തിയ തിരിമറികളും അബദ്ധങ്ങളും 1

അസ്സലാം അലൈകും

ഇസ്ലാമിക കിതാബുകളില്‍ തങ്ങളുടെ വാദങ്ങള്‍ക്ക് തെളിവുകള്‍ ഇല്ല എന്ന് മനസ്സിലാക്കിയ വഹാബികള്‍ (മുജാഹിദുകള്‍) കിതാബുകളില്‍ നടത്തിയ തിരിമറികളും കളവുകളും അത് കാരണം അവരുടെ തന്നെ കിതാബുകളില്‍ വൈരുദ്ധ്യങ്ങളും അബദ്ധങ്ങളും സാദാരണ ജനങ്ങളുടെ ശ്രദ്ദയില്‍ കൊണ്ട് വരാന്‍ ആണ് എന്റെ ഈ എളിയ ശ്രമം. മുജാഹിദ് മൌലവിമാരും അവരുടെ മുന്ഗാമികളും കിതാബുകളില്‍ നടത്തിയ തിരിമറികള്‍ ഒട്ടനവദി ഉള്ളത് കൊണ്ട് ഓരോന്നായി അയക്കുന്നത് സാദാരനക്കാര്‍ക്ക് മനസ്സിലാക്കുവാന്‍ എളുപ്പമായിരിക്കും എന്നത് കൊണ്ട് തന്നെ ഓരോ സംഭവങ്ങള്‍ ഓരോ മെയില്‍ വഴി അയക്കുവാന്‍ ശ്രമിക്കാം. റബ് അനുഗ്രഹിക്കട്ടെ ...ആമീന്‍


കേരള മുസ്ലിമ്കല്കിടയില്‍ കര്‍മം, വിശ്വാസം, ചരിത്രം തുടങ്ങിയ വിഷയങ്ങളില്‍ വന്‍ പ്രചാരം നേടിയ കിതാബ് ആണ് വൈതുല്ല്യം തര്‍ജ്ജുമ. പാദൂല്‍ കോയക്കുട്ടി തങ്ങള്‍ 100 ഇല്‍ പരം വര്‍ഷങ്ങള്‍ക്ക് മുംബ് രചിച്ച ഈ മഹല്‍ ഗ്രന്ഥത്തില്‍ വഹാബികള്‍ നടത്തിയ തിരിമാരിയോടെ ഈ സീരീസ് നമുക്ക് ആരംഭിക്കാം. കിത്താബില്‍ സമൂഹത്തില്‍ കാണുന്ന പല തെറ്റായ കാര്യങ്ങളെയും കുറിച്ച് പറഞ്ഞ ശേഷം പാടൂര്‍ തങ്ങള്‍ "ഇപ്പോള്‍ തമിഴില്‍ വേദ പുരാണം എന്നും തിര്നിര്‍നിതം എന്നും മുഹിയുദ്ദീന്‍ മാല എന്നും മറ്റും...." ആഹ്ലുസ്സുന്നയുടെ വിശ്വാസത്തിനു നിരക്കാത്ത പലതും ഈ കിത്താബില്‍ ഉള്ളത് കൊണ്ട് അത് പാടുന്നത് ജാഇസല്ല എന്ന് പറയുന്നുണ്ട്. തമിഴില്‍ ഉണ്ടായിരുന്ന മുഹിയുദ്ദീന്‍ മാല എന്നാ പേരില്‍ ഉള്ള കിതാബിനെ കുറിച്ചാണ് ഇവിടെ അദ്ദേഹം പറയുന്നത്. അതിനെ ഇപ്പോള്‍ സുന്നികള്‍ പാടുന്ന ബഹുമാനപ്പെട്ട ഖാളി മുഹമ്മദ്‌ (റ) രചിച്ച മുഹിയുദ്ദീന്‍ മാല ആണ് എന്ന് തെറ്റിദ്ദരിപ്പിക്കാന്‍ വേണ്ടി മുജഹിടുകള്‍ നടത്തിയ തിരിമറി നിങ്ങള്‍ കാണുക.

1989 ജനു 2 നു മുജാഹിദ് പ്രസ്സ് ആയ തിരുരങ്ങാടി C H പ്രസ്സ് കിതാബിലെ വരി ആയ "ഇപ്പോള്‍ തമിഴില്‍ വേദ പുരാണം എന്നും തിര്നിര്‍നിതം എന്നും മുഹിയുദ്ദീന്‍ മാല എന്നും മറ്റും...." ഇല്‍ ഉള്ള തമിഴില്‍ എന്ന വാക്കിനെ ആദ്യ പതിപ്പില്‍ നമ്മളില്‍ എന്നും 2 -ആം പതിപ്പില്‍ നമുക്കിടയില്‍ എന്നും ആക്കി മാറ്റി. ആ കോപികലില്‍ നോക്കിയാല്‍ "ഇപ്പോള്‍ നമുക്കിടയില്‍ വേദ പുരാണം എന്നും തിര്നിര്‍നിതം എന്നും മുഹിയുദ്ദീന്‍ മാല എന്നും മറ്റും...." എന്നാണു കാണാന്‍ കഴിയുക.

നാഥന്‍ ഇബലീസിന്റെയും അവന്റെ കൂട്ടാളികളായ മുജാഹിദ്, ജമാഅത്തെ ഇസ്ലാമി, ചേകന്നൂര്‍, തുടങ്ങിയ പുത്തന്‍ പ്രസ്ഥാനക്കാരുടെയും ചതിയില്‍ നിന്നും വഞ്ചനയില്‍ നിന്നും മുസ്ലിം സമുദായത്തെ രക്ഷിക്കട്ടെ...ആമീഎന്‍

Rds
pvcabdu
pvcabdu@gmail.com

No comments:

SunniOnlineNews

സുന്നി ഓണ്‍ലൈന്‍ വീഡിയോകള്‍

kmic

ജനപ്രിയം

Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്‍ഇസ്ലാമിക്‌ ക്ലാസ്സ്‌റൂം ഓണ്‍ലൈന്‍ ഗ്രൂപ്പ്‌ Email:

Archive

BACK TO TOP