കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ തല്‍സമയം:09.30 AM-മുസ്തഫ സഅദി ക്ലാരി വിഷയം:അദകിയ,10.30 AM –ഉസ്താദ്‌ ഷാഫി മഹ് ളരി, 11.30 AM – ഉസ്താദ്‌ കെ എം ബാവ മുസ്ലിയാര്‍ കൂരിയാട്‌, 1.30 PM- ഉസ്താദ്‌ എന്‍ എം സഖാഫി വെന്നിയൂര്‍ , 2.30 PM- ഉസ്താദ്‌ സാജിര്‍ഹസനി , ഫിഖ്‌ഹ് ക്ലാസ്സ്‌ എല്ലാ ദിവസവും ഉസ്താദ്‌ മുഹിയുദ്ദീന്‍ സഅദി അല്‍ കാമിലി കൊട്ടുകര സൗദി സമയം :3.30-pm (ഇന്ത്യന്‍ സമയം 6:00) കര്‍മ്മശാസ്ത്ര വിഷയങ്ങളിലെ ക്ലാസും സംശയ നിവാരണവും , 4 PM- സുന്നി ഓണ്‍ലൈന്‍ ന്യൂസ്‌ . ഡോക്ടറോട് ചോദിക്കാം >എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം വൈകുന്നേരം 5മണിക്ക് ഡോക്റ്റര്‍ ഷാഫി എം ബി ബി എസ് .കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര്‍ സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര്‍ യുകെ ശരീഫ്‌ എല്ലാ വ്യാഴാഴ്ചയും ഇന്ത്യന്‍ സമയം 2.30pm | ഡോക്ടര്‍ ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം 5.00 pm

കിതാബുകളില്‍ വഹാബികള്‍ നടത്തിയ തിരിമറികളും അബദ്ധങ്ങളും 2

അസ്സലാം അലൈകും

ഇസ്ലാമിക കിതാബുകളില്‍ തങ്ങളുടെ വാദങ്ങള്‍ക്ക് തെളിവുകള്‍ ഇല്ല എന്ന് മനസ്സിലാക്കിയ വഹാബികള്‍ (മുജാഹിദുകള്‍) കിതാബുകളില്‍ നടത്തിയ തിരിമറികളും കളവുകളും അത് കാരണമായി അവരുടെ തന്നെ കിതാബുകളില്‍ വന്ന വൈരുദ്ധ്യങ്ങളും അബദ്ധങ്ങളും സാദാരണ ജനങ്ങളുടെ ശ്രദ്ദയില്‍ കൊണ്ട് വരാന്‍ ആണ് ഈ എളിയ ശ്രമം. മുജാഹിദ് മൌലവിമാരും അവരുടെ മുന്ഗാമികളും ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ നടത്തിയ തിരിമറികള്‍ ഒട്ടനവദി ഉള്ളത് കൊണ്ട് ഓരോന്നായി അയക്കുന്നത് സാദാരണക്കാര്‍ക്ക് മനസ്സിലാക്കുവാന്‍ എളുപ്പമായിരിക്കും എന്നത് കൊണ്ട് തന്നെ ഓരോ സംഭവങ്ങള്‍ ഓരോ മെയില്‍ വഴി അയക്കുവാന്‍ ശ്രമിക്കാം. നാഥന്‍ അനുഗ്രഹിക്കട്ടെ ...ആമീന്‍


മൌലിതുകള്‍ക്കു പ്രമാണങ്ങളുടെ പിന്‍ബലം ഉണ്ട് എന്ന് വന്നാല്‍ തങ്ങളുടെ അടിസ്ഥാന രഹിത ആശയങ്ങള്‍ക്ക് ജനങ്ങളില്‍ സ്വാധീനം സ്ഥാപിക്കാന്‍ കഴിയില്ല എന്ന് മനസ്സിലാക്കിയ വഹാബികള്‍ മൌലിദ് കിതാബുകളില്‍ നടത്തിയ തിരിമറികള്‍ ഇനി നമുക്ക് ചര്‍ച്ച ചെയ്യാം. "ജഅല മുഹമ്മദ്‌ " മൌലൂദിലെബദര്‍ യുദ്ധത്തില്‍ പങ്കെടുത്ത മുശ്രികുകളെ പരാമര്‍ശിക്കുന്ന ഭാഗത്ത്‌ നടത്തിയ തിരി മാറി ആകട്ടെ ഇന്നത്തെ വിഷയം. 1000 -ഓളം വരുന്ന മുശ്രികുകളെ മലര്‍ത്തിയടിച്ച സംഭവമാണല്ലോ ബദര്‍ യുദ്ദം. എന്നാല്‍ ഈ മൌലൂദില്‍ ഇത് പരാമര്‍ശിക്കുന്ന ഭാഗത്ത്‌ മുജാഹിദ് പ്രസ്സ് ആയ തിരുരങ്ങാടി C H പ്രസ്സ് 1995 ഓഗേസ്റ്റ് 10 നു പ്രിന്റു ചെയ്ത 333 വക മൌലൂത് കിത്താബില്‍ കാഫിരുകളില്‍ നിന്നും 12000 ആളുകള്‍ പിന്തിരിഞ്ഞോടി എന്ന് കാണാം. ഈ കിത്താബു കയ്യില്‍ പിടിച്ചു കവല പ്രസംഗം നടത്തുന്ന മുജാഹിദ് മൌലവിമാര്‍ വിവരമില്ലാത്ത സദസ്സിനോട് 1000 മുശ്രികുകള്‍ പങ്കെടുത്ത ബദര്‍ യുദ്ടത്തില്‍ 12000 മുശ്രികുകള്‍ എങ്ങനെയാണ് പിന്തിരിഞ്ഞൂടുക എന്നാ ചോദ്യം ഉന്നയിച്ചു മൌലൂതുകളില്‍ നിറയെ അബദ്ദങ്ങളും അസംബന്ദങ്ങളും ആണെന്ന് പറഞ്ഞു വഞ്ചന നടത്തുന്നത് നമ്മളില്‍ പലരും കേട്ടിട്ടുണ്ടാകും. കിതാബുകളില്‍ മുജാഹിദുകള്‍ നടത്തുന്ന തിരിമറികളെ കുറിച്ച് അറിയാത്ത പലരും മൌലവിമാരുടെ വാക്കുകള്‍ സത്യം ആണെന്ന് തെറ്റിദ്ദരിച്ചു പോകാന്‍ സാധ്യത ഉണ്ട്. അതാണ്‌ ഇവിടെ മൌലവിമാര്‍ മുതലെടുക്കുന്നതും.

പഴയ മൌലൂദ്‌ കിതാബുകളില്‍ 1000 മുശ്രികുകള്‍ പിന്തിരിഞ്ഞോടിയ ചരിത്രം ആണ് ഉള്ളത്. ഉദാഹരണത്തിന് തിരുരങ്ങാടിയിലെ മറ്റൊരു പ്രസ്‌ ആയ അല്‍ മുര്ഷിദ് പ്രസ്സിന്റെ തന്നെ 1951 sept - 4 നു പ്രിന്റ്‌ ചെയ്ത മൌലിദ് കിതാബ് പേജ് നമ്പര്‍ 67 കാണുക.. അറബിയില്‍ ഉള്ള " ഫന്ഹസമ അല്ഫു രാജുലിന്‍ " എന്നാ ഭാഗം " ഫന്ഹസമ ഇസ്ന അശ്ര അല്ഫു രാജുലിന്‍ " എന്ന് പ്രിന്റ്‌ ചെയ്തു കൊണ്ടാണ് മുജാഹിദുകള്‍ ഈ തട്ടിപ്പ് നടത്തിയത്.

നാഥന്‍ ഇബലീസിന്റെയും അവന്റെ കൂട്ടാളികളായ മുജാഹിദ്, ജമാഅത്തെ ഇസ്ലാമി, ചേകന്നൂര്‍, തുടങ്ങിയ പുത്തന്‍ പ്രസ്ഥാനക്കാരുടെയും ചതിയില്‍ നിന്നും വഞ്ചനയില്‍ നിന്നും മുസ്ലിം സമുദായത്തെ രക്ഷിക്കട്ടെ...ആമീന്‍

Rds
pvcabdu

No comments:

SunniOnlineNews

സുന്നി ഓണ്‍ലൈന്‍ വീഡിയോകള്‍

kmic

ജനപ്രിയം

Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്‍ഇസ്ലാമിക്‌ ക്ലാസ്സ്‌റൂം ഓണ്‍ലൈന്‍ ഗ്രൂപ്പ്‌ Email:

Archive

BACK TO TOP