FLASH News:സുന്നി മര്‍കസ് സമ്മേളനത്തിന് വിശുദ്ധ ഭൂമിയില്‍ നിന്ന് പതാക മര്‍കസ് സമ്മേളനത്തിന് ഉയര്‍ത്താനുള്ള സമസ്തയുടെ ത്രിവര്‍ണ്ണ പതാക മര്‍കസിന്‍റെ ഉപാദ്യക്ഷനും സമ്മേളന സ്വാഗത സംഗം ചെയര്‍മാനുമായ മഹാനായ സയ്യിദ് വൈലത്തൂര്‍ തങ്ങളുടെ നേത്രത്വത്തില്‍ മക്കയിലെ വിശുദ്ധ കഅബ ത്വവാഫ് ചെയ്ത ശേഷം ലോക മുസ്‌ലിംകളുടെ ആത്മീയ കേന്ദ്രമായ പുണ്യ മദീനയില്‍ നബി (സ )തങ്ങളെ സിയാറത്ത് ചെയ്ത ശേഷം (മദീനയില്‍ നിന്നും സമ്മേളന പതാക തത്സമയം കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ് റൂമിലൂടെ സംപ്രേഷണം ചെയ്യും )ഇന്ത്യന്‍ മുസ്‌ലിംകളുടെ
ആത്മീയ കേന്ദ്രമായ മര്‍കസിലേക് കോഴിക്കോട് നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ജൂബിലി സെന്‍ററിലേക് ആനയിക്കുന്നതാണ് .... ഇന്നലെ രാത്രി മക്കയില്‍ നിന്നുംസയ്യിദ് വൈലത്തൂര്‍ തങ്ങള്‍ കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ് റൂമിലൂടെ ഓണ്‍ലൈന്‍ സുഹുര്‍തുക്കളോട് സംസാരിക്കവേ അറിയിച്ചതാണിത് ..ഓണ്‍ലൈന്‍ പ്രവര്‍ത്തകര്‍ക്ക് വേണ്ടി പ്രത്യേഗം സയ്യിദ് അവര്‍കള്‍ പ്രാര്‍ത്ഥന നടത്തി ..
..ത്വാഹിര്‍ സഖാഫി മഞ്ചേരി ക്ലാസ് റൂമില്‍ ആശംസയര്‍പ്പിച്ചു ..
| കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര്‍ സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര്‍ യുകെ ശരീഫ് എല്ലാ വ്യാഴാഴ്ചയും ഇന്ത്യന്‍ സമയം 2.30pm | ഡോക്ടര്‍ ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം 5.00 pm |
Subscribe to:
Post Comments (Atom)
SunniOnlineNews
സുന്നി ഓണ്‍ലൈന്‍ വീഡിയോകള്‍
kmic
ജനപ്രിയം
Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്‍ഇസ്ലാമിക് ക്ലാസ്സ്‌റൂം
ഓണ്‍ലൈന്‍ ഗ്രൂപ്പ്
Email:
Archive
-
▼
2010
(90)
-
▼
December
(18)
- ധന്യമീനിമിഷങ്ങള്‍
- കുണ്ടൂര്‍ ഉസ്താദിന്റെ കവിതകളിലൂടെ MP3 Part 2
- സി എം വലിയുല്ലാഹി (റ) ചരിത്രം
- മുഹമ്മദ് മദനി ഉസ്താദിന്റെ തജ് വീദ് ക്ലാസ്സ്
- ചേറൂര് അബ്ദുള്ള മുസ്ലിയാരുടെ വളരെ പ്രധാനപ്പെട്ട പ...
- കിതാബുകളില്‍ വഹാബികള്‍ നടത്തിയ തിരിമറികളും അബദ്ധങ്...
- കിതാബുകളില്‍ വഹാബികള്‍ നടത്തിയ തിരിമറികളും അബദ്ധങ്...
- കുണ്ടൂര്‍ ഉസ്താദിന്റെ കവിതകളിലൂടെ -1
- അഹ്ലുസ്സുന്നയുടെ ആഗോള ജാലകം
- മൗലാന പേരോട് ഉസ്താദ്
- ഖമറുല്‍ ഉലമ കാന്തപുരം ഉസ്താദ് കേരള മലബാര്‍ ഇസ്ലാമ...
- ഖമര്‍ ഉല് ഉലമ കാന്തപുരം ഉസ്താദ് കേരള മലബാര്‍ ഇസ്...
- kmic നിങ്ങളുടെ വെബ്സൈറ്റില്‍
- ഹിജ്റ" ആത്മ സമര്‍പ്പണത്തിന്റെ ഉദാത്ത മാത്രക
- ഗഫ്ഫാര്‍ മൌലവിയും ,ജീവന് ടി,വി യും ,മന്സിലും,മഫാസും
- Seminar exposes ‘injustices of media justice’
- മര്‍കസ് സമ്മേളനത്തിന് വിശുദ്ധ ഭൂമിയില്‍ നിന്ന്
- യുഎഇ ദേശീയ ദിനാഘോഷം ദുബായ് മര്‍കസില്‍
-
▼
December
(18)



No comments:
Post a Comment