കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ തല്‍സമയം:09.30 AM-മുസ്തഫ സഅദി ക്ലാരി വിഷയം:അദകിയ,10.30 AM –ഉസ്താദ്‌ ഷാഫി മഹ് ളരി, 11.30 AM – ഉസ്താദ്‌ കെ എം ബാവ മുസ്ലിയാര്‍ കൂരിയാട്‌, 1.30 PM- ഉസ്താദ്‌ എന്‍ എം സഖാഫി വെന്നിയൂര്‍ , 2.30 PM- ഉസ്താദ്‌ സാജിര്‍ഹസനി , ഫിഖ്‌ഹ് ക്ലാസ്സ്‌ എല്ലാ ദിവസവും ഉസ്താദ്‌ മുഹിയുദ്ദീന്‍ സഅദി അല്‍ കാമിലി കൊട്ടുകര സൗദി സമയം :3.30-pm (ഇന്ത്യന്‍ സമയം 6:00) കര്‍മ്മശാസ്ത്ര വിഷയങ്ങളിലെ ക്ലാസും സംശയ നിവാരണവും , 4 PM- സുന്നി ഓണ്‍ലൈന്‍ ന്യൂസ്‌ . ഡോക്ടറോട് ചോദിക്കാം >എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം വൈകുന്നേരം 5മണിക്ക് ഡോക്റ്റര്‍ ഷാഫി എം ബി ബി എസ് .കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര്‍ സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര്‍ യുകെ ശരീഫ്‌ എല്ലാ വ്യാഴാഴ്ചയും ഇന്ത്യന്‍ സമയം 2.30pm | ഡോക്ടര്‍ ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം 5.00 pm

കിതാബുകളില്‍ വഹാബികള്‍ നടത്തിയ തിരിമറികളും അബദ്ധങ്ങളും 4

വഹാബിസം. അതൊരു വൈറസ് ആണ്. മുസ്ലിംകളുടെ ഈമാന്‍ നശിപ്പിക്കുന്ന ഒരു വൈറസ്. രസൂലുല്ലാഹി (സ) പ്രവചിച്ചത് പോലെ സഊദി അറേബ്യയിലെ നജ്ദില്‍ നിന്നും ഉദയം കൊണ്ട പിശാചിന്റെ കൊംബ്, മുഹമ്മദ്‌ ഇബ്നു അബ്ദുല്‍ വഹാബ്. ആ പിശാചില്‍ നിന്നും വൈറസുകള്‍ ലോകം ആസകലം നാശം ഉണ്ടാക്കി കൊണ്ടിരിക്കുന്നു. ആ വൈറസ് ബാധിധരായ ആളുകളെ കേരളത്തില്‍ വിളിക്കുന്ന പേരാണ് മുജാഹിദ്. കള്ളവും ചതിയും കൈ മുതലാക്കി പാവപ്പെട്ട മുസ്ലിംകളുടെ ഈമാന്‍ നശിപ്പിക്കുകയും മുജാഹിദ് മതത്തിലേക്ക് മതം മാറ്റം നടത്തലും ആണ് ഈ വിഭാഗത്തിന്റെ ജോലി. അതിനു വേണ്ടി സാദാരണ നമ്മുടെ നാടുകളില്‍ ഉള്ള മുജഹിടുകള്‍ പറയുന്ന ഒരു വിഡ്ഢിത്തം ആണ് മഖ്‌ബറകള്‍ സമസ്തയുടെ സൃഷ്ടി ആണ് എന്നുള്ളത്.
മുസ്ലിയാക്കന്മാര്‍ക്ക് കാശ് ഉണ്ടാക്കുവാന്‍ വേണ്ടിയാണ് ജാരങ്ങളും മഖ്‌ബരകളും നിര്‍മിച്ചിരിക്കുന്നത് എന്ന് പറഞ്ഞു കൊണ്ട് പാമാരന്മാരായ മുജഹിടുകളെ വഞ്ചിക്കാരുള്ള മൌലവിമാര്‍ ഈ മഖ്‌ബറകള്‍ ലോകം ആസകലം ഉള്ള ഒരു കാര്യം ആണ് എന്നത് വളരെ വിദഗ്ദമായി മറച്ചു വെക്കാരാണ് പതിവ്.

മുഹമ്മദ്‌ ഇബ്നു അബ്ദുല്‍ വഹാബിന്റെ നേതൃത്വത്തില്‍ സഊദി അറബ്യില്‍ നിന്നും സാധ്യമായ്‌എ മഖ്‌ബരകളൊക്കെ പൊളിച്ചു കളഞ്ഞ മുജാഹിടുകള്‍ ഇപ്പോള്‍ സഊദി അറേബ്യ സന്ദര്‍ശിക്കുന്ന ആളുകള്‍ക്ക് അവിടെ സാദാരണ മഖ്‌ബാര കാണാന്‍ കഴിയില്ല എന്നാ കാര്യം ചൂണ്ടി കാട്ടി സഊദി അറേബ്യയില്‍ മഖ്‌ബറകള്‍ ഉണ്ടായിരുന്നില്ല എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കാറുണ്ട്. അവിടെ ഉണ്ടായിരുന്ന മഖ്‌ബറകള്‍ വഹാബികള്‍ പൊളിച്ചു കളഞ്ഞ കാര്യവും പഴയ കാല മഖ്‌ബരകളുടെ ചിത്രം ഇന്നും ലഭ്യമാണ് എന്നാ കാര്യവും മുജാഹിദുകള്‍ മൂടി വെക്കാരാന് പതിവ്.

ഇസ്ലാമിക ചരിത്രം നില നില്‍കുന്ന സ്ഥലങ്ങളിലൊക്കെ മഖ്‌ബറകള്‍ നില കൊള്ളുന്നുണ്ട്. ഈജിപ്ത്, ഒമാന്‍, ഫലസ്തീന്‍, സിറിയ, ലബനോന്‍, തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ നിരവധി പ്രവാജകന്മാരുടെയും സഹാബികളുടെയും ഔലിയാക്കളുടെയും മഖ്‌ബറകള്‍ ഇന്നും നിലനില്‍കുന്നു. ഇതൊക്കെ സമസ്തക്കാര്‍ പോയി ഉണ്ടാക്കിയതാണെന്ന് മുജാഹിടുകള്‍ക്ക് വാദം ഉണ്ടോ? നൂറ്റാണ്ടുകളുടെ പഴാക്കം ഉള്ള പ്രവാജകന്മാരുടെ മഖ്‌ബറകള്‍ കണ്ടിട്ടെങ്കിലും ഈ വിഭാഗത്തിനു അവരുടെ വാദം പൊള്ളയാണെന്ന് മനസ്സിലാകുമോ? റബ് അവര്‍ക്ക് ബുദ്ദി കൊടുക്കട്ടെ ....ആമീന്‍

ഇവിടെ ഞാന്‍ 3 ലിങ്ക് കൊടുക്കുന്നുണ്ട്. ഈജിപ്തില്‍ മാത്രം നിലകൊള്ളുന്ന 100 കണക്കിന് പ്രവാജകന്മാരുടെയും സഹാബികളുടെയും ഔലിയാക്കളുടെയും മഖ്‌ബരകളുടെ വീഡിയോ ആണ് അവ. മുജഹിടുകളുടെ വാദങ്ങള്‍ പച്ച കള്ളം ആണ് എന്ന് സാദാരണ ആളുകള്‍ക്ക് മനസ്സിലാക്കി കൊടുക്കുക എന്നത് മാത്രം ആണ് ഉദ്ദേശം.
നാഥന്‍ ഇബലീസിന്റെയും അവന്റെ കൂട്ടാളികളായ മുജാഹിദ്, ജമാഅത്തെ ഇസ്ലാമി, ചേകന്നൂര്‍, തുടങ്ങിയ പുത്തന്‍ പ്രസ്ഥാനക്കാരുടെയും ചതിയില്‍ നിന്നും വഞ്ചനയില്‍ നിന്നും മുസ്ലിം സമുദായത്തെ രക്ഷിക്കട്ടെ...ആമീന്‍

Rds
pvcabdu

No comments:

SunniOnlineNews

സുന്നി ഓണ്‍ലൈന്‍ വീഡിയോകള്‍

kmic

ജനപ്രിയം

Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്‍ഇസ്ലാമിക്‌ ക്ലാസ്സ്‌റൂം ഓണ്‍ലൈന്‍ ഗ്രൂപ്പ്‌ Email:

Archive

BACK TO TOP