16/09/2012 നു രാത്രി (ksa- 09 , uae- 10) മണിക്ക്...
കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂമില്‍
പുത്തന്‍ പ്രസ്ഥാനക്കാര്‍ക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തി
അഹ് ലുസ്സുന്നയുടെ ആശയാദര്‍ശങ്ങളാണ് ശരിയെന്നു കേരള ജനതയെ പഠിപ്പിച്ച
മഹാനായ ശൈഖുനാ ഇ കെ. ഹസ്സന് മുസ്ലിയാര് അനുസ്മരണം
ഉസ്താദ് മുസ്തഫ ദാരിമി കാടാങ്കോട്,പി പി എ കുട്ടി ദാരിമി മമ്പുറം, നസിറുദ്ദീന്‍ അന്‍വരി വടുതല , ടി ടി അഹ്സനി അബുദാബി തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കുന്നു. ...ഏവര്‍ക്കും സ്വാഗതം..
No comments:
Post a Comment