കേരളത്തിലെ സുന്നത്ത് ജമാഅത്തിന്റെ നേതൃത്വത്തില്‍ പതിറ്റാണ്ടുകളായി നിറഞ്ഞു നിന്നിരുന്ന ടി.എസ്.കെ തങ്ങള്‍ അല്‍ ബുഖാരി അവര്‍കള്‍ക്കും , നമ്മില്‍ നിന്ന് മരണപ്പെട്ട മറ്റുള്ളവര്‍ക്ക് വേണ്ടിയും മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂം ഖുര്‍'ആനും, തഹ് ലീലുകളും ഹദിയ ചെയ്യുന്നു .. നിങ്ങള്‍ ചൊല്ലുന്ന യാസീനുകളും ദിക്റ്കളും @abusinu എന്ന കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂം ID യില്‍ 20/9/2012 നു മുന്‍പ് അറിയിക്കുക.
------------------
No comments:
Post a Comment