അഹ് ലുസ്സുന്നയുടെ ആഗോള ജാലകമായ കേരള മലബാര് ഇസ്ലാമിക് ക്ലാസ്സ് റൂം വീണ്ടും ചരിത്രം തിരുത്തി. മുന്പ് ഓണ്ലൈന് ക്ലാസ്സ് റൂമില് ഏറ്റവും കൂടുതല് ഐഡികള് വന്നത് kmic യില് തന്നെയായിരുന്നു.(ഇവിടെ കാണാം) മസ്ജിദുല് ആസാര് ശിലാസ്ഥാപന സമ്മേളനത്തിലായിരുന്നു അത്. ഇപ്പോള് കാന്തപുരത്തിന്റെ കേരള യാത്രയുടെ സമാപന സമ്മേളനത്തില് സ്വന്തം റെകോര്ഡ് മറികടന്നാണ് മൂവായിരത്തി മുന്നൂറ്റി മുപ്പതിനടുത്ത് ഐഡികള് ക്ലാസ്സ് റൂമില് എത്തിയത്. കൂടാതെ www.sunnionlineclass.com , www.markazlive.com കേരള മലബാര് ഇസ്ലാമിക് ക്ലാസ്സ് റൂം റേഡിയോ ,സുന്നി ഓണ്ലൈന് റേഡിയോ ,kmic tv,markaz tv തുടങ്ങി കേരള മലബാര് ഇസ്ലാമിക് ക്ലാസ്സ് റൂമിനു കീഴില് തന്നെ പതിനായിരങ്ങള് തല്സമയം കേരള യാത്ര സമാപന സമ്മേളനം വീക്ഷിച്ചു. കൂടാതെ മറ്റു നിരവധി ഓണ്ലൈന് സംരംഭങ്ങള് വഴിയും പരിപാടി തല്സമ പ്രക്ഷേപണം ഉണ്ടായിരുന്നു. kmic ദാഇ മുജീബ് സിഎംആര് ന്റെ നേത്രത്വത്തില് മികച്ച സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്.
| കേരള മലബാര് ഇസ്ലാമിക് ക്ലാസ്സ് റൂമില് പ്രഗല്ഭ ഡോക്ടര്മാരുടെ ക്ലാസുകള് | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര് സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര് യുകെ ശരീഫ് എല്ലാ വ്യാഴാഴ്ചയും ഇന്ത്യന് സമയം 2.30pm | ഡോക്ടര് ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന് സമയം 5.00 pm |
Subscribe to:
Post Comments (Atom)
SunniOnlineNews
സുന്നി ഓണ്ലൈന് വീഡിയോകള്
kmic
-
ഭാഗം -1 : ഖുര്ആന് ശരീഫ് ഭാഗം- 2 : മരണം ഒരു വിചിന്തനം ഭാഗം-3 : ഭയഭക്തി ഭാഗം-4 : പ്രാര്ത്ഥന ഭാഗം-5 : സദുപദേശം ഭാഗം-6 : ജീവിത ചിട...
-
By ASHRAF PADANNA | ARAB NEWS Published: Sep 8, 2010 00:39 Updated: Sep 8, 2010 00:39 THIRUVANANTHAPURAM, India: Hundreds of thousands o...
-
കേരള മലബാര് ഇസ്ലാമിക് ക്ലാസ്സ് റൂമില് നിന്നുള്ള റെക്കോര്ഡ്
ജനപ്രിയം
-
ഭാഗം -1 : ഖുര്ആന് ശരീഫ് ഭാഗം- 2 : മരണം ഒരു വിചിന്തനം ഭാഗം-3 : ഭയഭക്തി ഭാഗം-4 : പ്രാര്ത്ഥന ഭാഗം-5 : സദുപദേശം ഭാഗം-6 : ജീവിത ചിട...
-
kmic "എസ് എസ് എഫ് മദ്യ ഷോപ്പ് ഉപരോധ" ഐക്യദാര്ഢ്യ സമ്മേളനം http://sunnionlineclass.blogspot.com/2012/12/kmic_31.html ശഅറ...
-
എസ് .എസ് എഫ് സമ്മേളനം തത്സമയം കാണാനും കേള്ക്കാനും ലോകത്തിന്റെ വിവിധ കോണുകളില് ഉള്ളവരുമായി സന്തോഷം പങ്കിടാനും അഹ് ലുസ്സുന്നയുടെ ആഗോള...
-
KERALA MALABAR ISLAMIC CLASS ROOM ( SUNNI ONLINE CLASS ) www.sunnionlineclass.com http://sunnionlinevideo.blogspot.com/ www.sunn...
Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്ഇസ്ലാമിക് ക്ലാസ്സ്റൂം
ഓണ്ലൈന് ഗ്രൂപ്പ്
Email:
Archive
-
▼
2012
(141)
-
▼
April
(13)
- ചരിത്രം തിരുത്തി കേരള മലബാര് ഇസ്ലാമിക് ക്ലാസ്സ്...
- കേരള യാത്ര സിഡി -1
- അപൂര്വശേഖരവുമായിഅബ്ദുല്ഹകീം സഖാഫി
- കാന്തപുരം:കവിത
- ആയിരങ്ങള്ക്ക് ആശ്വാസമായി kmic ലൈവ്
- കേരള യാത്ര:പത്രസമ്മേളനം
- Kanthapurathinte Kerala Yathra - Inauguration
- കേരള യാത്രക്കൊപ്പം kmic ലൈവ് ടീം
- KERALA YATHRA SEMINAR FROM MANGALORE - KAMARUL ULA...
- കേരളയാത്ര :kmic സഹകരണത്തോടെയുള്ള ബാനറുകള്
- സൗദി നിതാഖാത് അറിയാന്
- കാന്തപുരത്തിന്റെ കേരള യാത്ര
- ഇ.കെ.ബാവ മുസ്ലിയാര് നമ്മെ വിട്ടു പിരിഞ്ഞു
-
▼
April
(13)






1 comment:
29/04/2012 - രാവിലെ തിരുവനന്തപുരത്തുനിന്നും ദുബൈയില് എത്തിയ ഒരു അമുസ്ലിം സുഹൃത്ത് എന്നോട് പറഞ്ചു:- രാത്രി മണിക്ക് കൊല്ലത്തുനിന്നും പുരപെട്ടപ്പോള് തിരുവനന്തപുരം വരെ സമ്മേളനത്തിന് പോഴിവരുന്ന വാഹനങ്ങളെ കൊണ്ട് റോഡ് വീര്പുമുട്ടുകയായിരുന്നു. നമ്മള് കരുതി കൊല്ലത് നിന്നും കുറച്ചു ദൂരം ഓടിയാല് ഈവഹനങ്ങള് കുറയും മച്ചാ എന്നായിരുന്നു. ഇതുമാതിരി ഒരുസമ്മേലനം ആദ്യമായിട്ട് കാണുകയാ..കാന്തപുരം ശക്തി തെളിയുച്ചു ചേട്ടാ..
Post a Comment