കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ തല്‍സമയം:09.30 AM-മുസ്തഫ സഅദി ക്ലാരി വിഷയം:അദകിയ,10.30 AM –ഉസ്താദ്‌ ഷാഫി മഹ് ളരി, 11.30 AM – ഉസ്താദ്‌ കെ എം ബാവ മുസ്ലിയാര്‍ കൂരിയാട്‌, 1.30 PM- ഉസ്താദ്‌ എന്‍ എം സഖാഫി വെന്നിയൂര്‍ , 2.30 PM- ഉസ്താദ്‌ സാജിര്‍ഹസനി , ഫിഖ്‌ഹ് ക്ലാസ്സ്‌ എല്ലാ ദിവസവും ഉസ്താദ്‌ മുഹിയുദ്ദീന്‍ സഅദി അല്‍ കാമിലി കൊട്ടുകര സൗദി സമയം :3.30-pm (ഇന്ത്യന്‍ സമയം 6:00) കര്‍മ്മശാസ്ത്ര വിഷയങ്ങളിലെ ക്ലാസും സംശയ നിവാരണവും , 4 PM- സുന്നി ഓണ്‍ലൈന്‍ ന്യൂസ്‌ . ഡോക്ടറോട് ചോദിക്കാം >എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം വൈകുന്നേരം 5മണിക്ക് ഡോക്റ്റര്‍ ഷാഫി എം ബി ബി എസ് .കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര്‍ സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര്‍ യുകെ ശരീഫ്‌ എല്ലാ വ്യാഴാഴ്ചയും ഇന്ത്യന്‍ സമയം 2.30pm | ഡോക്ടര്‍ ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം 5.00 pm

ഉസ്താദ് അല്‍ ഹാഫിസ് മുഹമ്മദ് മദനിയുടെ മാതാവ് മരണപ്പെട്ടു

ദുബായ് റാഷിദിയ്യ ഹുദാ മസ്ജിദിലെ ഇമാമും ഓണ്‍ലൈന്‍ ക്ലസ് റൂമില്‍ ഖുര്‍ ആന്‍ ക്ലാസ് എടുക്കുന്ന ഉസ്താദ്  അല്‍  ഹാഫിസ് മുഹമ്മദ് മദനി (@ MUHAMMED MADANI) യുടെ  മാതാവ് ആയിഷ ഹജ്ജുമ്മ പെരുമളാബാദ്    ഇന്ന് രാത്രി മരണപ്പെട്ടു (ഇന്നാലില്ലാഹ് ..... ). ഇന്‍ഷാ അല്ലാഹ്  മയ്യിത്ത് നാളെ  (31 .10 . 10 )രാവിലെ  9 മണിക്ക് തളിപ്പറമ്പ്  ചപ്പാരപ്പടവ് ജുമാ മസ്ജിദില്‍ മറവ് ചെയ്യൂം. ആ മഹതിയുടെ പരോലക ജീവിതം അല്ലാഹു (സു) സന്തോഷ പൂര്‍വ്വമാകട്ടെ ആമീന്‍ . എല്ലാവരും ദു:അ ചെയ്യുക     മുഹമ്മദ് മദനി ചപ്പാരപ്പടവ് : +919562451848 
ആഹ്ലുസ്സുന്നയുടെ ആഗോള ജാലകം കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം
"Kerala Malabar Islamic Class Room" Pls Visit  &   joine   http://groups.google.com/group/kmic/web
  send email to kmic@googlegroups.com  

No comments:

SunniOnlineNews

സുന്നി ഓണ്‍ലൈന്‍ വീഡിയോകള്‍

kmic

ജനപ്രിയം

Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്‍ഇസ്ലാമിക്‌ ക്ലാസ്സ്‌റൂം ഓണ്‍ലൈന്‍ ഗ്രൂപ്പ്‌ Email:
BACK TO TOP