കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ തല്‍സമയം:09.30 AM-മുസ്തഫ സഅദി ക്ലാരി വിഷയം:അദകിയ,10.30 AM –ഉസ്താദ്‌ ഷാഫി മഹ് ളരി, 11.30 AM – ഉസ്താദ്‌ കെ എം ബാവ മുസ്ലിയാര്‍ കൂരിയാട്‌, 1.30 PM- ഉസ്താദ്‌ എന്‍ എം സഖാഫി വെന്നിയൂര്‍ , 2.30 PM- ഉസ്താദ്‌ സാജിര്‍ഹസനി , ഫിഖ്‌ഹ് ക്ലാസ്സ്‌ എല്ലാ ദിവസവും ഉസ്താദ്‌ മുഹിയുദ്ദീന്‍ സഅദി അല്‍ കാമിലി കൊട്ടുകര സൗദി സമയം :3.30-pm (ഇന്ത്യന്‍ സമയം 6:00) കര്‍മ്മശാസ്ത്ര വിഷയങ്ങളിലെ ക്ലാസും സംശയ നിവാരണവും , 4 PM- സുന്നി ഓണ്‍ലൈന്‍ ന്യൂസ്‌ . ഡോക്ടറോട് ചോദിക്കാം >എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം വൈകുന്നേരം 5മണിക്ക് ഡോക്റ്റര്‍ ഷാഫി എം ബി ബി എസ് .കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര്‍ സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര്‍ യുകെ ശരീഫ്‌ എല്ലാ വ്യാഴാഴ്ചയും ഇന്ത്യന്‍ സമയം 2.30pm | ഡോക്ടര്‍ ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം 5.00 pm

ഇപ്പോള്‍ മൊബൈല്‍ റേഡിയോയിലും


അഹല് സ്സുന്നയുടെ  ആഗോള  ജാലകം
കേരള മലബാര്‍ ഇസ്ലാമിക് ക്ളാസ് റൂം
ഇപ്പോള്‍ മൊബൈല്‍ റേഡിയോയിലും. ലഭ്യമാണ് സന്ദര്‍ശിക്കുക.. 

ആദരീണീയരായ പണ്ഡിത മഹത്തുക്കളുടെ 
ആശീര്‍വാദ - അനുഗ്രഹങ്ങളോടെ  ഓണ്‍ ലൈന്‍ രംഗത്ത്  
ധര്‍മ്മ വിപ്ളവത്തിന്റെ വര്‍ണ്ണ ശോഭ വിടര്‍ത്തിയ 
സുന്നി ലോകത്തിന്‍റെ സ്നേഹ സംഗമ സ്ഥാനത്തേക്ക് 
നിങ്ങള്‍ക്കും സ്വാഗതം  ..

നിങ്ങളുടെ ഓരോ പുലരികളും പുണ്യ മദീനയിലേക്ക് മനസ്സ് പായുന്ന 
പവിത്രമായ പ്രവാചക പ്രകീര്‍ത്തന സദസ്സോടെ ആരംഭം കുറിച്ച്..
ആത്മീയതയുടെ അഗ്രഹാരങ്ങളില്‍ വിരാജിക്കുന്ന ലോക പ്രശസ്തരായ 
സയ്യിദന്‍മാരുടെയും പണ്ഡിത മഹത്തുക്കളുടെയും പ്രാര്‍ത്ഥന വച്ചസ്സുകളുടെ 
ധന്യതയില്‍ ഓരോ സായന്തനങ്ങളും  ..

 മര്‍കസില്‍  നിന്ന് ഖമറുല്‍ ഉലമയുടെ ബുഖാരി ദര്സ്..
സഅദിയ്യയില്‍ നിന്നുള്ള  നൂറുല്‍ ഉലമയുടെ ബുഖാരി ക്ളാസ്..
മലപ്പുറം സ്വലാത്ത് നഗറില്‍ നിന്നുള്ള സ്വലാത്ത് മജ് ലിസ്..
കുണ്ടൂര്‍ ഉസ്താദ്‌ മഖാമില്‍ നിന്നുള്ള ബുര്‍ദ മജ് ലിസ്..  
ഖുര്‍ആന്‍ തജവീദ് ക്ളാസ്..ഫിഖ് ഹ് ക്ളാസ് ..
ആദര്‍ശ  പഠന  വേദികള്‍.. 
അറബി- ഇംഗ്ലീഷ് ഭാഷ പഠന ക്ലാസുകള്‍. 
ശ്രദ്ധേയമായ   ക്വിസ് പ്രോഗ്രാം..ഫാമിലി സെറ്റപ്പ് ..
എല്ലാ ദിവസങ്ങളിലും ഹദ്ദാദ്‌ റാതീബ്...
ആനുകാലിക സംഭവ വികാസങ്ങളില്‍ 
ആധികാരികമായ ഇടപെടലുകള്‍.. 

സുന്നി ലോകത്തിന് അഭിമാനമായി മുന്നേറുന്ന 
കേരള മലബാര്‍ ഇസ്ലാമിക് ക്ളാസ് റൂമിന്‍റെ 
സന്ദേശം നിങ്ങളുടെ കൂട്ടുകാര്‍ക്കും ഉടന്‍ എത്തിക്കുക


 

No comments:

SunniOnlineNews

സുന്നി ഓണ്‍ലൈന്‍ വീഡിയോകള്‍

kmic

ജനപ്രിയം

Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്‍ഇസ്ലാമിക്‌ ക്ലാസ്സ്‌റൂം ഓണ്‍ലൈന്‍ ഗ്രൂപ്പ്‌ Email:
BACK TO TOP