ആഹ്ലുസ്സുന്നയുടെ ആഗോള ജാലകമായ കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂം ചെയര്‍മാന്‍ മുഹമ്മദ് സ്വാദിഖ് മിസ്ബാഹി ഉസ്താദിന് സൌദി കിഴക്കന്‍ പ്രവിശ്യയിലെ അല്ഖോബാരില്‍ സ്വീകരണം നല്‍കി.സയ്യിദ് ആറ്റക്കോയ തങ്ങള്‍ ,സുബൈര്‍ സഖാഫി,എസ് വൈ എസ് സൌദി നാഷണല്‍ കമ്മിറ്റി അംഗം അബ്ദുറഹീം ,മുഹമദലി പാപ്പിനിശ്ശേരി , അഷ്‌റഫ് ഏലംകുളം,അഷ്‌റഫ് പട്ടാമ്പി എന്നിവരും പങ്കെടുത്തു.സൌദിയുടെ വിവിധ പ്രവിശ്യകളില്‍ ചെയര്‍മാന്‍ നടത്തിയ സന്ദര്‍ശനത്തിനു മികച്ച പ്രതികരണമാണ് പ്രവര്‍ത്തകരില്‍ നിന്നും ഉണ്ടായത്. പല തടസ്സങ്ങല്‍ക്കിടയിലും പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തിന് ചെയര്‍മാന്‍ എല്ലാവര്‍ക്കും നന്ദി അറിയിച്ചു.
കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര്‍ സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര്‍ യുകെ ശരീഫ് എല്ലാ വ്യാഴാഴ്ചയും ഇന്ത്യന്‍ സമയം 2.30pm | ഡോക്ടര്‍ ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം 5.00 pm |
മിസ്ബാഹി ഉസ്താദിന് സ്വീകരണം
ആഹ്ലുസ്സുന്നയുടെ ആഗോള ജാലകമായ കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂം ചെയര്‍മാന്‍ മുഹമ്മദ് സ്വാദിഖ് മിസ്ബാഹി ഉസ്താദിന് സൌദി കിഴക്കന്‍ പ്രവിശ്യയിലെ അല്ഖോബാരില്‍ സ്വീകരണം നല്‍കി.സയ്യിദ് ആറ്റക്കോയ തങ്ങള്‍ ,സുബൈര്‍ സഖാഫി,എസ് വൈ എസ് സൌദി നാഷണല്‍ കമ്മിറ്റി അംഗം അബ്ദുറഹീം ,മുഹമദലി പാപ്പിനിശ്ശേരി , അഷ്‌റഫ് ഏലംകുളം,അഷ്‌റഫ് പട്ടാമ്പി എന്നിവരും പങ്കെടുത്തു.സൌദിയുടെ വിവിധ പ്രവിശ്യകളില്‍ ചെയര്‍മാന്‍ നടത്തിയ സന്ദര്‍ശനത്തിനു മികച്ച പ്രതികരണമാണ് പ്രവര്‍ത്തകരില്‍ നിന്നും ഉണ്ടായത്. പല തടസ്സങ്ങല്‍ക്കിടയിലും പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തിന് ചെയര്‍മാന്‍ എല്ലാവര്‍ക്കും നന്ദി അറിയിച്ചു.
Subscribe to:
Post Comments (Atom)
SunniOnlineNews
സുന്നി ഓണ്‍ലൈന്‍ വീഡിയോകള്‍
kmic
-
ഭാഗം -1 : ഖുര്ആന് ശരീഫ് ഭാഗം- 2 : മരണം ഒരു വിചിന്തനം ഭാഗം-3 : ഭയഭക്തി ഭാഗം-4 : പ്രാര്ത്ഥന ഭാഗം-5 : സദുപദേശം ഭാഗം-6 : ജീവിത ചിട...
-
നമ്മുടെ കുഞ്ഞിളം മനസുകളില് ഇസ്ലാമിന്റെപാഠങ്ങളും രാജ്യസ്നേഹവുംകുഞ്ഞിക്കവിതയിലൂടെയുംകഥകളിലൂടെയും പഠിപ്പിക്കാന് സുന്നി വിദ്യഭ്യാസ ബോര്ഡ്...
-
kmic "എസ് എസ് എഫ് മദ്യ ഷോപ്പ് ഉപരോധ" ഐക്യദാര്ഢ്യ സമ്മേളനം http://sunnionlineclass.blogspot.com/2012/12/kmic_31.html ശഅറ...
-
സനഗല് യാഥാര്ത്ഥ്യം എന്ത് ? ചുള്ളിക്കോഡു ഉസ്താദ് വ്യക്തമാക്കുന്ന പ്രസംഗം കേള്ക്കാന് സന്ദര്ശിക്കുക
ജനപ്രിയം
-
ഭാഗം -1 : ഖുര്ആന് ശരീഫ് ഭാഗം- 2 : മരണം ഒരു വിചിന്തനം ഭാഗം-3 : ഭയഭക്തി ഭാഗം-4 : പ്രാര്ത്ഥന ഭാഗം-5 : സദുപദേശം ഭാഗം-6 : ജീവിത ചിട...
-
kmic "എസ് എസ് എഫ് മദ്യ ഷോപ്പ് ഉപരോധ" ഐക്യദാര്ഢ്യ സമ്മേളനം http://sunnionlineclass.blogspot.com/2012/12/kmic_31.html ശഅറ...
-
എസ് .എസ് എഫ് സമ്മേളനം തത്സമയം കാണാനും കേള്ക്കാനും ലോകത്തിന്റെ വിവിധ കോണുകളില് ഉള്ളവരുമായി സന്തോഷം പങ്കിടാനും അഹ് ലുസ്സുന്നയുടെ ആഗോള...
-
KERALA MALABAR ISLAMIC CLASS ROOM ( SUNNI ONLINE CLASS ) www.sunnionlineclass.com http://sunnionlinevideo.blogspot.com/ www.sunn...
Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്‍ഇസ്ലാമിക് ക്ലാസ്സ്‌റൂം
ഓണ്‍ലൈന്‍ ഗ്രൂപ്പ്
Email:
No comments:
Post a Comment