കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര്‍ സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര്‍ യുകെ ശരീഫ് എല്ലാ വ്യാഴാഴ്ചയും ഇന്ത്യന്‍ സമയം 2.30pm | ഡോക്ടര്‍ ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം 5.00 pm |
മദ്യഷാപ്പുകള്‍ ഉപരോധിക്കുന്ന എസ് എസ് എഫ് നു പിന്തുണയുമായി KMIC യുടെ സമ്മേളനം
"DEC- 31 SSF മദ്യഷാപ്പുകള്‍ ഉപരോധിക്കുന്നു "ധാര്‍മിക പടയണിയുടെ ഈ ധീരമായ മുന്നേറ്റത്തിനു എല്ലാ വിധ പിന്തുണയും നല്‍കിക്കൊണ്ട് ഓണ്‍ലൈന്‍ രംഗത്തെ അഹല്സ്സുന്നയുടെ ആദര്‍ശ ജാലകമായ കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂം ഒരുക്കുന്ന സമ്മേളനം.. DEC 31 നു രാത്രി 10 മണിക്ക് KMIC ചെയര്‍മാന്‍ സയ്യിദ് യുസുഫുല്‍ ബുഖാരി വൈലത്തൂരിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പി ടി എ റഹീം എം എല്‍ എ യോഗം ഉദ്ഘാടനംചെയ്യും. SSFമുന്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ നസിറുദ്ദീന്‍ അന്‍വരി സ്വാഗതം , SSF സംസ്ഥാന കൌണ്‍സില്‍ മെമ്പര്‍ വാവാട് സാബിത് സഖാഫി പ്രമേയം അവതരിപ്പിച്ചു കൊണ്ട് മുഖ്യ പ്രഭാഷണം നടത്തുന്നു ,മുഹമ്മദ്കുഞ്ഞ് സഖാഫി കണ്ണപുരം..ചെയര്‍മാന്‍ R.S.C.UAE CHAPTER., UV. ദിനേശ് മണി (CPIM),K.ബാബു (INC)സിദ്ദീക്ക് തളിക്കുളം (KMCC NET ZONE) കൂടാതെ രാഷ്ട്രീയ ,സാമൂഹിക, സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്നു..... എല്ലാ കൂട്ടുകാര്‍ക്കും സ്വാഗതം ..
Subscribe to:
Post Comments (Atom)
SunniOnlineNews
സുന്നി ഓണ്‍ലൈന്‍ വീഡിയോകള്‍
kmic
-
ഭാഗം -1 : ഖുര്‍ആന്‍ ശരീഫ് ഭാഗം- 2 : മരണം ഒരു വിചിന്തനം ഭാഗം-3 : ഭയഭക്തി ഭാഗം-4 : പ്രാര്‍ത്ഥന ഭാഗം-5 : സദുപദേശം ഭാഗം-6 : ജീവിത ചിട...
-
kmic "എസ് എസ് എഫ് മദ്യ ഷോപ്പ് ഉപരോധ" ഐക്യദാര്‍ഢ്യ സമ്മേളനം http://sunnionlineclass.blogspot.com/2012/12/kmic_31.html ശഅറ...
ജനപ്രിയം
-
ഭാഗം -1 : ഖുര്‍ആന്‍ ശരീഫ് ഭാഗം- 2 : മരണം ഒരു വിചിന്തനം ഭാഗം-3 : ഭയഭക്തി ഭാഗം-4 : പ്രാര്‍ത്ഥന ഭാഗം-5 : സദുപദേശം ഭാഗം-6 : ജീവിത ചിട...
-
kmic "എസ് എസ് എഫ് മദ്യ ഷോപ്പ് ഉപരോധ" ഐക്യദാര്‍ഢ്യ സമ്മേളനം http://sunnionlineclass.blogspot.com/2012/12/kmic_31.html ശഅറ...
-
എസ് .എസ് എഫ് സമ്മേളനം തത്സമയം കാണാനും കേള്‍ക്കാനും ലോകത്തിന്റെ വിവിധ കോണുകളില്‍ ഉള്ളവരുമായി സന്തോഷം പങ്കിടാനും അഹ് ലുസ്സുന്നയുടെ ആഗോള...
-
KERALA MALABAR ISLAMIC CLASS ROOM ( SUNNI ONLINE CLASS ) www.sunnionlineclass.com http://sunnionlinevideo.blogspot.com/ www.sunn...
Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്‍ഇസ്ലാമിക് ക്ലാസ്സ്‌റൂം
ഓണ്‍ലൈന്‍ ഗ്രൂപ്പ്
Email:
1 comment:
seiko titanium - Titanium Games
seiko titanium thinkpad x1 titanium - Steel Spades - 10-10. 4x8 sheet metal prices near me Price. In stock. Quantity. Add to Cart. Play titanium bar Now. Details. Condition. $11.95 (You titanium nitride coating save $10.95) - Sold Out. Description mens titanium wedding bands
Post a Comment