KERALA MALABAR ISLAMIC CLASS ROOM
( www.sunnionlineclass.com )
സമസ്ത
കേരള സുന്നി ജംഇയ്യത്തുല്‍ ഉലാമ
(ഉള്ളാള്‍ തങ്ങള്‍, ഖാമാറുല്‍ ഉലമാ
കാന്തപുരം എ പി ഉസ്താദ്, നൂറുല്‍ ഉലമാ
എം എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ,
ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍) ഇവരുടെ
നേതൃത്വം അംഗീകരിച്ചു ഓണ്‍ലൈന്‍ രംഗത്ത് ഇസ്ലാമിക
സേവന പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ആദ്യമായി
രൂപം കൊണ്ട സംരംഭമാണ് ആഹ്ലുസ്സുന്നയുടെ ഈ
ആഗോള ജാലകം
- ഇന്‍ഫര്‍മേഷന്‍
ടെക്നോളജി വളര്‍ന്ന്
പന്തലിക്കുകയും ദ്രിശ്യ
മാധ്യമങ്ങള്‍ കുടിലുകള്‍ പോലും
വ്യപമായിരിക്കുന്ന സാഹചര്യത്തില്‍ അതൊക്കെ
ഉപയോഗപ്പെടുത്തി മനുഷ്യനെ വലയിലാക്കാന്‍
ഇസ്ലാമികേതര ശക്തികള്‍ സര്‍വ്വ സജ്ജീകരണങ്ങളും
ഒരുക്കിയിട്ടുണ്ട്
ഇന്റെര്‍നെറ്റിലെ വിവിധ
സൈറ്റുകളിലൂടെ നല്‍കിക്കൊണ്ടിരിക്കുന്ന ബോധനം
മനുഷ്യനെ ഏകദൈവ വിശ്വാസത്തില്‍ നിന്ന് അകറ്റി
കൊണ്ടിരിക്കുമ്പോള്‍ അവിടെ ക്രിയാത്മകമായ
ഇടപെടല്‍ നമ്മുടെ ബാദ്യതയാണ്.
- ലോകത്തിലെ
ആദ്യ മലയാളം ഓണ്‍ലൈന്‍ ഇസ്ലാമിക് ക്ലാസ്സ്
റൂമാണ് കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂം. ചെയര്‍മാന്‍
അല്‍ ഹാഫിള് പി എ
മുഹമ്മദ് സ്വാദിഖ് മിസ്ബാഹിയുടെ നേതൃത്വത്തില്‍
ഏഴ് വര്‍ഷം പുര്‍ത്തിയാക്കിയ മലബാര്‍ ക്ലാസ്സ് റൂം ഇന്ന്
നാട്ടിലും വിദേശത്തും ആയിരകണക്കിന്
ആളുകല്‍ സ്ഥിരമായി പങ്കെടുക്കുന്നു
-
ഖുര്‍ആന്‍
ഹദീസ്
വിശ്വാസം
കര്‍മ്മ ശാസ്ത്രം
ആത്മസംസ്ക്കരണം
വാര്‍ത്തകള്‍
ഇസ്ലാമിക കലസാഹിത്യം തുടങ്ങിയ വിഷയങ്ങള്‍.
- വിവിധ
വിഷയങ്ങളില്‍ ഇന്ത്യ, യു.എ.ഇ,
ഒമാന്‍ , സൗദി അറേബ്യ, ഖത്തര്‍ ,
ബഹ്‌റൈന്‍ , കുവൈറ്റ് , അമേരിക്ക , യു.കെ.
ചൈന , മലഷ്യ, സിംഗപ്പൂര്‍ വിവിധ
രാഷ്ട്രങ്ങളില്‍ നിന്നുള്ള ആകര്‍ഷകമായ
പരിപാടികള്‍.
- നിരവധി
പണ്ഡിതന്‍ മാരുടെ ക്ലാസ്സുകളാണ് ഓരോ ദിവസവും ലൈവായി
റുമില്‍ നടന്നു വരുന്നത്. സേവന സന്നദ്ധരായ ഉസ്താദ്മാര്‍ക്ക്
പുറമേ നിരവധി അഡ്മിന്‍ മാരുടെ മഹത്തായ സേവനവും
ശ്രദ്ധേയമാണ്. നാട്ടിലെയും, വിദേശങ്ങളിലെയും
പ്രധാന പരിപാടികളെല്ലാം മലബാര്‍ ക്ലാസ്സ്
റുമില്‍ ലൈവായി നല്‍കി വരുന്നു.
-
മര്‍കസ്
വാര്‍ഷികവും മഅദിനില്‍ റമദാന്‍ ഇരുപതെഴിനു
നടന്ന ദുആ സമ്മേളനം തുടങ്ങി നിരവധി പരിപാടികള്‍ എടുത്തു
പറയേണ്ടവയാണ്. എല്ലാ ദിവസവും ലൈവ് ന്യൂസ് കൂടി
ആരംഭിച്ചതോടെ മലബാര്‍ റൂം ഓണ്‍ലൈന്‍ രംഗത്തെ
ഒഴിച്ചു കൂടാനാകാത്ത ഒന്നായി
മാറിയിരിക്കുന്നു.
മര്‍കസ്
വാര്‍ഷികവും മഅദിനില്‍ റമദാന്‍ ഇരുപതെഴിനു
നടന്ന ദുആ സമ്മേളനം തുടങ്ങി നിരവധി പരിപാടികള്‍ എടുത്തു
പറയേണ്ടവയാണ്. എല്ലാ ദിവസവും ലൈവ് ന്യൂസ് കൂടി
ആരംഭിച്ചതോടെ മലബാര്‍ റൂം ഓണ്‍ലൈന്‍ രംഗത്തെ
ഒഴിച്ചു കൂടാനാകാത്ത ഒന്നായി
മാറിയിരിക്കുന്നു.
No comments:
Post a Comment