കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര്‍ സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര്‍ യുകെ ശരീഫ് എല്ലാ വ്യാഴാഴ്ചയും ഇന്ത്യന്‍ സമയം 2.30pm | ഡോക്ടര്‍ ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം 5.00 pm |
SHAIKH KHAZRAJI SWAPNA NAGARI SPEECH 30/01/2012
ശൈഖ് അഹ്മദ് ഖസ്രജിയുടെ പ്രഭാഷണം
വിശുദ്ധ തിരുശേഷിപ്പുകളെ വിമര്‍ശിക്കുകയും പുഛിക്കുകയും ചെയ്യുന്നവര്‍ക്ക് ഇസ്ലാമില്‍ ഒരു സ്ഥാനവുമില്ലെന്ന് ഡോ അഹ്മദ് ഖസ്‌റജി പ്രസ്താവിച്ചു. കോഴിക്കോട്സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രവാചക തിരുകേശത്തെ വിമര്‍ശിക്കുന്ന കേരളത്തിലെ ഒരു വിഭാഗം ആളുകളെ കുറിച്ച് എനിക്കറിയാന്‍ കഴിഞ്ഞു, അവരുടെ നോതാവിനോട് ഇമെയില്‍ വഴി നിരവധി തവണ ബന്ധപ്പെട്ടുവെങ്കിലും അവര്‍ക്ക് എന്ത് തെളിവു വേണമെങ്കിലും തരാമെന്നും അറിയിച്ചെങ്കിലും അവര്‍ അനുകൂല നിലപാട് സ്വീകരിക്കാത്തത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
വിശുദ്ധ തിരുശേഷിപ്പുകളെ വിമര്‍ശിക്കുകയും പുഛിക്കുകയും ചെയ്യുന്നവര്‍ക്ക് ഇസ്ലാമില്‍ ഒരു സ്ഥാനവുമില്ലെന്ന് ഡോ അഹ്മദ് ഖസ്‌റജി പ്രസ്താവിച്ചു. കോഴിക്കോട്സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രവാചക തിരുകേശത്തെ വിമര്‍ശിക്കുന്ന കേരളത്തിലെ ഒരു വിഭാഗം ആളുകളെ കുറിച്ച് എനിക്കറിയാന്‍ കഴിഞ്ഞു, അവരുടെ നോതാവിനോട് ഇമെയില്‍ വഴി നിരവധി തവണ ബന്ധപ്പെട്ടുവെങ്കിലും അവര്‍ക്ക് എന്ത് തെളിവു വേണമെങ്കിലും തരാമെന്നും അറിയിച്ചെങ്കിലും അവര്‍ അനുകൂല നിലപാട് സ്വീകരിക്കാത്തത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
CM IBRAHIM SAHEB CALICUT SPEECH 30/01/2012
തക്ബീര്‍ ധ്വനികള്‍ക്കിടയില്‍ സി എം ഇബ്രാഹിം പ്രസങ്ങിക്കുന്നു.
CHULLIKKOD USTHAD CALICUT SPEECH 30/01/2012
CHULLIKKOD USTHAD CALICUT SPEECH 30/01/2012 .
HUDAVI KAL VADI KODUTH ADI VANGUNNU
SHA'ARE MUBARAK - PRADARSHANAM
LIVE FROM MARKAZ NAGAR KARANTHUR - SHA'ARE MUBARAK - PRADARSHANAM - - MASJID SHILASTHAPANAM - Program Video ! www.sunnionlineclass.com and www.markazlive.com Live Mobile Video - www.mobilelive.sunnionlineclass.com
നബിദിനാഘോഷം പ്രമാണങ്ങളിലൂടെ
'നബിദിനാഘോഷം പ്രമാണങ്ങളിലൂടെ' ഇന്ന് 25/1/2012 ഇന്ത്യന്‍ സമയം 10.30 pm നു സമസ്ത മുശാവറ മെമ്പര്‍ അല്‍ ഉസ്താദ് ഇസ്സുദ്ധീന്‍ കാമില്‍ സഖാഫി നയിക്കുന്ന ആധികാരിക സംശയ നിവാരണ വേദി. നബിദിനാഘോഷം എതിര്‍ക്കുന്നവര്‍ക്കും സംശയമുള്ളവര്‍ക്കും ആധികാരിക മറുപടി.ഏവര്‍ക്കും സ്വാഗതം കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂമിലേക്ക്.
www.sunnionlineclass.com
പുണ്യ റബീഇന് സ്വാഗതം
പുണ്യ റബീഇന് സ്വാഗതം
പുണ്യ റബീ ഇന്റെ പവിത്ര രാവുകളെ ഭക്തിസാന്ദ്രമാക്കി ക്കൊണ്ട് കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ എല്ലാ ദിവസവും രത്രി യു എ ഇ സമയം രാത്രി 11 നു മൌലിദ് പാരായണവും മീലാദ് പ്രഭാഷണവും .
ഇന്നു രാത്രി യു എ ഇ സമയം 10 .30 ന് പ്രഭാഷണ ലോകത്തെ വെള്ളിനക്ഷത്രംമുഹമ്മദ്ഫാറൂഖ് നഈമി മീലാദ്പ്രഭാഷണം നടത്തുന്നു. ---------------------------------
പത്ത് കോടി സ്വലാതുകള്‍ മുത്ത് നബി(സ) യുടെ തിരു ഹള്റത്തിലേക്ക് ചൊല്ലുന്ന പദ്ധതിക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരുന്നു.കൂടുതല്‍ വിവരങ്ങള്‍ ഇവിടെ
കെ.എം ഐ സി..മീലാദ്ഫെസ്റ്റ് 2012
കെ.എം ഐ സി..മീലാദ്ഫെസ്റ്റ് 2012...
പുണ്യ റബീ ഇന്റെ പവിത്ര യാമങ്ങളില്‍ഹബീബിന്റെ തിരു ഹള്രത്തിലേക്ക് 10 കോടി സ്വലാത്ത് മലബാര്‍ കുടുംബം സമര്‍പ്പിക്കുന്നു. നിങ്ങള്‍ക്കും പങ്കാളിയാകാം , കൂട്ടുകാരെയും കുടുംബത്തെയും പങ്കാളിയാക്കം.. നിങ്ങളുടെ സ്വലാത്തുകളുടെ എണ്ണം KMIC.OFFICE.TVM എന്നബൈലക്സ് ഐഡിയിലേക്കോ swalath@sunnionlineclass.com എന്ന മെയില്‍ ഐഡി യിലേക്കോ അറീയിക്കുക.
കെ.എം ഐ സി..മീലാദ്ഫെസ്റ്റ് 2012 മറ്റു വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍.
15 വയസ്സില്‍ താഴെയുള്ള ആണ്‍ കുട്ടികള്‍ക്ക് പ്രസംഗം,മദ് ഹ് ഗാനം,ഖുര്‍ ആന്‍ പാരയണം എന്നീവിഷയങ്ങളില്‍ ഫെബ്രുവരി 10 നും ജനറല്‍ വിഭാഗത്തില്‍ ഫെബ്രുവരി 17 നും മത്സരം നടക്കുന്നു.പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ യഥാക്രമം ഫെബ്രുവരി 8 ,15 എന്നീ തിയതികള്‍ക്ക് മുന്‍പായി Abdusathar.pedena ക്ലാസ്സ് റൂം ഐഡിയില്‍ അറീയിക്കുക.
അഹ് ലുസ്സുന്നയുടെ ആഗോള ജാലകം "കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂം"
ചരിത്രം തിരുത്തി KMIC
beyluxenews:for the time being we are having update in our website, please check this link to download directlyhttp://95.211.21.83/Beyluxe_Setup442.exe .
BEEMAPALLY MAHALLILE 27 KUDUMBANGALE OORU VILAKKI _ VAHABISATHE POSTMORTAM 2
"ബീമാപള്ളി മഹല്ലില് ഇരുപതിഎഴ്കുടുംബങ്ങളെ ഊരുവിലങ്ങി" പത്രവാര്‍ത്ത. എന്താണിതിന്റെ സത്യാവസ്ഥ , ബീമാപള്ളിയില്‍ നിന്നും ഉസ്താദ് ഫാറൂഖ് നഈമി ഈ സംഭവത്തിന്റെ സത്യവും മിഥ്യയും വേര്‍തിരിക്കുന്നു
BEEMAPALLY MAHALLILE 27 KUDUMBANGALE OORU VILAKKI _ VAHABISATHE POSTMORTAM1
"ബീമാപള്ളി മഹല്ലില് ഇരുപതിഎഴ്കുടുംബങ്ങളെ ഊരുവിലങ്ങി" പത്രവാര്‍ത്ത. എന്താണിതിന്റെ സത്യാവസ്ഥ , ബീമാപള്ളിയില്‍ നിന്നും ഉസ്താദ് ഫാറൂഖ് നഈമി ഈ സംഭവത്തിന്റെ സത്യവും മിഥ്യയും വേര്‍തിരിക്കുന്നു
KERALA MALABAR ISLAMIC CLASS ROOM 10/1/2012
KERALA MALABAR ISLAMIC CLASS ROOM 10/1/2012
LIVE FROM BEEMAPPALLI 'VAHABIKALKKU MARUPADI' - USTHAD DR.FAROOQ NAEEMI KOLLAM
മുഹമ്മദ് ഹാഷിം ഇ.എ സമ്മാനമായി ലഭിച്ച ബ്ലൂ ഐഡിയുമായി
കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂം റേഡിയോ (സുന്നി ഓണ്‍ലൈന്‍ റേഡിയോ) നടത്തിയ "സുന്നി ഓണ്‍ലൈന്‍ റേഡിയോ ലോഗോ" മല്‍സരത്തില്‍ വിജയിയായ മുഹമ്മദ് ഹാഷിം ഇ.എ സമ്മാനമായി ലഭിച്ച ബ്ലൂ ഐഡിയുമായി.
Subscribe to:
Posts (Atom)
SunniOnlineNews
സുന്നി ഓണ്‍ലൈന്‍ വീഡിയോകള്‍
kmic
-
ഭാഗം -1 : ഖുര്‍ആന്‍ ശരീഫ് ഭാഗം- 2 : മരണം ഒരു വിചിന്തനം ഭാഗം-3 : ഭയഭക്തി ഭാഗം-4 : പ്രാര്‍ത്ഥന ഭാഗം-5 : സദുപദേശം ഭാഗം-6 : ജീവിത ചിട...
-
kmic "എസ് എസ് എഫ് മദ്യ ഷോപ്പ് ഉപരോധ" ഐക്യദാര്‍ഢ്യ സമ്മേളനം http://sunnionlineclass.blogspot.com/2012/12/kmic_31.html ശഅറ...
-
2012 ജനുവരി 30 തിങ്കളാഴ്ച ശഅറെ മുബാറക് മസ്ജിദ് ശിലാസ്ഥാപനം . സുന്നി ലോകത്തിന്റെ അജയ്യരായ നായകരുടെ കാര്‍മ്മികത്വത്തില്‍ ഇന്ഷാ അല്ലാഹ്. ...
ജനപ്രിയം
-
ഭാഗം -1 : ഖുര്‍ആന്‍ ശരീഫ് ഭാഗം- 2 : മരണം ഒരു വിചിന്തനം ഭാഗം-3 : ഭയഭക്തി ഭാഗം-4 : പ്രാര്‍ത്ഥന ഭാഗം-5 : സദുപദേശം ഭാഗം-6 : ജീവിത ചിട...
-
kmic "എസ് എസ് എഫ് മദ്യ ഷോപ്പ് ഉപരോധ" ഐക്യദാര്‍ഢ്യ സമ്മേളനം http://sunnionlineclass.blogspot.com/2012/12/kmic_31.html ശഅറ...
-
എസ് .എസ് എഫ് സമ്മേളനം തത്സമയം കാണാനും കേള്‍ക്കാനും ലോകത്തിന്റെ വിവിധ കോണുകളില്‍ ഉള്ളവരുമായി സന്തോഷം പങ്കിടാനും അഹ് ലുസ്സുന്നയുടെ ആഗോള...
-
KERALA MALABAR ISLAMIC CLASS ROOM ( SUNNI ONLINE CLASS ) www.sunnionlineclass.com http://sunnionlinevideo.blogspot.com/ www.sunn...
Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്‍ഇസ്ലാമിക് ക്ലാസ്സ്‌റൂം
ഓണ്‍ലൈന്‍ ഗ്രൂപ്പ്
Email:
Archive
-
▼
2012
(141)
-
▼
January
(25)
- ചരിത്രം തിരുത്തി കേരളമാലബാര്‍ ഇസ്ലാമിക് ക്ലാസ്സ്...
- ശഅറേ മുബാറക് -ശിലാസ്ഥാപന പ്രഭാഷണങ്ങള്‍
- SHAIKH KHAZRAJI SWAPNA NAGARI SPEECH 30/01/2012
- CM IBRAHIM SAHEB CALICUT SPEECH 30/01/2012
- KANTHAPURAM AP USTHAD HUBBURASOOL SPEECH CALICUT 3...
- PEROD USTHAD SPEECH 30-1-2012
- CHULLIKKOD USTHAD CALICUT SPEECH 30/01/2012
- SHA'RE MUBARAK PRADARSHANAM MARKAZIL 30/01/2012
- SHA'ARE MUBARAK - PRADARSHANAM
- നബിദിനാഘോഷം പ്രമാണങ്ങളിലൂടെ
- പുണ്യ റബീഇന് സ്വാഗതം
- CM IBRAHIM KUTTYADI SIRAJUL HUDA SPEECH-22-1-2012
- KMIC MEELAD FEST 2012
- QAMARUL ULAMA AP USTHAD 21-1-2012.POONOOR RECORDED...
- കെ.എം ഐ സി..മീലാദ്ഫെസ്റ്റ് 2012
- ചരിത്രം തിരുത്തി KMIC
- BEEMAPALLY MUKHA MUKHAM _ALAVI SAQAFI KOLATHUR 14/...
- BEEMAPALLY MUKHA MUKHAM _ALAVI SAQAFI KOLATHUR 13/...
- BEEMAPALLY MAHALLILE 27 KUDUMBANGALE OORU VILAKKI ...
- BEEMAPALLY MAHALLILE 27 KUDUMBANGALE OORU VILAKKI ...
- VADASHERY HASSAN MUSLIYAR KODINJI SPEECH 11 01 2012
- kmic സിറാജ് പത്രത്തില്‍
- KERALA MALABAR ISLAMIC CLASS ROOM 10/1/2012
- മുഹമ്മദ് ഹാഷിം ഇ.എ സമ്മാനമായി ലഭിച്ച ബ്ലൂ ഐഡിയുമായി
- sunnionline radio logo winner
-
▼
January
(25)