മര്‍ക്കസ് നഗര്‍: മര്‍ക്കസ് സമ്മേളനം കേരള രാഷ്ട്രീയത്തിലെ അതികായന്മാരുടെ കൂട്ടായ്മയ്ക്ക് വഴിയൊരുക്കി. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, മുസ്ലിം ലീഗ് നേതാക്കളായ എം കെ മുനീര്‍, അബ്ദുസ്സമദ് സമദാനി, ഇ ടി മുഹമ്മദ് ബശീര്‍, തദ്ദദേശ സ്വയംഭരണ വകുപ്പ് മന്ത്രി പാലൊളി മുഹമ്മദ് കുട്ടി, കെ ടി ജലീല്‍, മുല്ലപ്പള്ളി രാമ ചന്ദ്രന്‍, എം കെ പ്രേമചന്ദ്രന്‍, യു സി രാമന്‍ തടങ്ങി നിരവധി രാഷ്ട്രീയ സംഘടനകളുടെ പ്രതിനിധികള്‍ ദേശ സുരക്ഷ സമ്മേളനത്തിലും മറ്റു വിവിധ സെഷനുകളിലും സംബന്ധിച്ചു. എല്ലാവര്‍ക്കും മര്‍ക്കസിന്റെയും കാന്തപുരത്തിന്റെയും ഉറച്ച കാല്‍വെപ്പുകളെ വാനോളം പുകഴ്ത്തിയായിരുന്നു പ്രസംഗം തുടങ്ങിയത്. മുഴുവന്‍ പരിപാടികളുലും ശൈഖുനാ കാന്തപുരത്തിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. muhimmath.com
കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര്‍ സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര്‍ യുകെ ശരീഫ് എല്ലാ വ്യാഴാഴ്ചയും ഇന്ത്യന്‍ സമയം 2.30pm | ഡോക്ടര്‍ ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം 5.00 pm |
മര്‍കസ് സമ്മേളന വാര്‍ത്തകള്‍
മര്‍ക്കസ് നഗര്‍: മര്‍ക്കസ് സമ്മേളനം കേരള രാഷ്ട്രീയത്തിലെ അതികായന്മാരുടെ കൂട്ടായ്മയ്ക്ക് വഴിയൊരുക്കി. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, മുസ്ലിം ലീഗ് നേതാക്കളായ എം കെ മുനീര്‍, അബ്ദുസ്സമദ് സമദാനി, ഇ ടി മുഹമ്മദ് ബശീര്‍, തദ്ദദേശ സ്വയംഭരണ വകുപ്പ് മന്ത്രി പാലൊളി മുഹമ്മദ് കുട്ടി, കെ ടി ജലീല്‍, മുല്ലപ്പള്ളി രാമ ചന്ദ്രന്‍, എം കെ പ്രേമചന്ദ്രന്‍, യു സി രാമന്‍ തടങ്ങി നിരവധി രാഷ്ട്രീയ സംഘടനകളുടെ പ്രതിനിധികള്‍ ദേശ സുരക്ഷ സമ്മേളനത്തിലും മറ്റു വിവിധ സെഷനുകളിലും സംബന്ധിച്ചു. എല്ലാവര്‍ക്കും മര്‍ക്കസിന്റെയും കാന്തപുരത്തിന്റെയും ഉറച്ച കാല്‍വെപ്പുകളെ വാനോളം പുകഴ്ത്തിയായിരുന്നു പ്രസംഗം തുടങ്ങിയത്. മുഴുവന്‍ പരിപാടികളുലും ശൈഖുനാ കാന്തപുരത്തിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. muhimmath.com
Subscribe to:
Post Comments (Atom)
SunniOnlineNews
സുന്നി ഓണ്‍ലൈന്‍ വീഡിയോകള്‍
kmic
-
ഭാഗം -1 : ഖുര്ആന് ശരീഫ് ഭാഗം- 2 : മരണം ഒരു വിചിന്തനം ഭാഗം-3 : ഭയഭക്തി ഭാഗം-4 : പ്രാര്ത്ഥന ഭാഗം-5 : സദുപദേശം ഭാഗം-6 : ജീവിത ചിട...
-
(ഹുസൈന് രണ്ടത്താണി പ്രിയപ്പെട്ട പി.എം.കെ യുടെ വേര്പാട് ഒരിക്കലും പ്രതീക്ഷിച്ചതല്ലായിരുന്നു. മരണ വാര്ത്ത കേട്ടയുടനെ ഓര്മകള് മിന്നല്...
-
ഉസ്താദ് മുസ്തഫ സഖാഫി കാരയില് തെന്നല ജിദ്ദയില് നടത്തിയ ചരിത്ര കഥ പ്രസംഗം
-
സനഗല് യാഥാര്ത്ഥ്യം എന്ത് ? ചുള്ളിക്കോഡു ഉസ്താദ് വ്യക്തമാക്കുന്ന പ്രസംഗം കേള്ക്കാന് സന്ദര്ശിക്കുക
ജനപ്രിയം
-
ഭാഗം -1 : ഖുര്ആന് ശരീഫ് ഭാഗം- 2 : മരണം ഒരു വിചിന്തനം ഭാഗം-3 : ഭയഭക്തി ഭാഗം-4 : പ്രാര്ത്ഥന ഭാഗം-5 : സദുപദേശം ഭാഗം-6 : ജീവിത ചിട...
-
kmic "എസ് എസ് എഫ് മദ്യ ഷോപ്പ് ഉപരോധ" ഐക്യദാര്ഢ്യ സമ്മേളനം http://sunnionlineclass.blogspot.com/2012/12/kmic_31.html ശഅറ...
-
എസ് .എസ് എഫ് സമ്മേളനം തത്സമയം കാണാനും കേള്ക്കാനും ലോകത്തിന്റെ വിവിധ കോണുകളില് ഉള്ളവരുമായി സന്തോഷം പങ്കിടാനും അഹ് ലുസ്സുന്നയുടെ ആഗോള...
-
KERALA MALABAR ISLAMIC CLASS ROOM ( SUNNI ONLINE CLASS ) www.sunnionlineclass.com http://sunnionlinevideo.blogspot.com/ www.sunn...
Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്‍ഇസ്ലാമിക് ക്ലാസ്സ്‌റൂം
ഓണ്‍ലൈന്‍ ഗ്രൂപ്പ്
Email:
Archive
-
▼
2011
(226)
-
▼
January
(19)
- February 17 declared holiday for Prophet’s birthday
- സ്വലാത്ത് ചൊല്ലുക,ചൊല്ലിക്കുക
- ഖമറുല് ഉലമ കാന്തപുരം ഉസ്താദിന്റെ പ്രഭാഷണം
- കിതാബുകളില് വഹാബികള് നടത്തിയ തിരിമറികളും അബദ്ധങ്...
- കിതാബുകളില് വഹാബികള് നടത്തിയ തിരിമറികളും അബദ്ധങ്...
- kmic radio For NOKIA (non wifi models)
- തിരു കേശം കൈ മാറുന്ന അസുലഭ നിമിഷം
- നിലപാടുകളില് മാറ്റമില്ല -കാന്തപുരം
- على جمعة: من يسعون لخلق فوضى اجتماعية يخالفون الإس...
- 941 ഐഡികള്
- മര്‍കസ് സമ്മേളനം 2011
- kmic stall
- മര്‍കസ് സമ്മേളന വാര്‍ത്തകള്‍
- مفتى الجمهورية يزور الهند الجمعة القادم
- മര്‍കസ് സമ്മേളനം 7.1.011
- VP അലവിക്കുട്ടി ഹാജി അനുസ്മരണം
- VP അലവിക്കുട്ടി ഹാജിയുടെ പേരില് തഹ് ലീല്
- മര്‍കസ് മുപ്പത്തിമൂന്നാം വാര്ഷികം
- മര്‍കസ് സമ്മേളനത്തിന് പതാക ഉയര്ന്നു
-
▼
January
(19)
No comments:
Post a Comment