കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ തല്‍സമയം:09.30 AM-മുസ്തഫ സഅദി ക്ലാരി വിഷയം:അദകിയ,10.30 AM –ഉസ്താദ്‌ ഷാഫി മഹ് ളരി, 11.30 AM – ഉസ്താദ്‌ കെ എം ബാവ മുസ്ലിയാര്‍ കൂരിയാട്‌, 1.30 PM- ഉസ്താദ്‌ എന്‍ എം സഖാഫി വെന്നിയൂര്‍ , 2.30 PM- ഉസ്താദ്‌ സാജിര്‍ഹസനി , ഫിഖ്‌ഹ് ക്ലാസ്സ്‌ എല്ലാ ദിവസവും ഉസ്താദ്‌ മുഹിയുദ്ദീന്‍ സഅദി അല്‍ കാമിലി കൊട്ടുകര സൗദി സമയം :3.30-pm (ഇന്ത്യന്‍ സമയം 6:00) കര്‍മ്മശാസ്ത്ര വിഷയങ്ങളിലെ ക്ലാസും സംശയ നിവാരണവും , 4 PM- സുന്നി ഓണ്‍ലൈന്‍ ന്യൂസ്‌ . ഡോക്ടറോട് ചോദിക്കാം >എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം വൈകുന്നേരം 5മണിക്ക് ഡോക്റ്റര്‍ ഷാഫി എം ബി ബി എസ് .കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര്‍ സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര്‍ യുകെ ശരീഫ്‌ എല്ലാ വ്യാഴാഴ്ചയും ഇന്ത്യന്‍ സമയം 2.30pm | ഡോക്ടര്‍ ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം 5.00 pm

February 17 declared holiday for Prophet’s birthday

Authorities declared February 17 as a hoiday on the occasion of Prophet Mohammad’s (PBUH) birthday

Staff Report
Published: 15:04 January 31, 2011
Dubai: The one-day holiday on the occasion of Prophet Mohammad’s (PBUH) birthday for ministries and federal bodies will be on February 17, Thursday, according to a circular issued by the Federal Authority for Human Resources (FAHR).

Humaid Mohammad Obaid Al Qutami, Minister of Education and Chairman of the FAHR, issued the circular regarding the birthday holiday for employees in the ministries and federal bodies.

It states that the holiday, which actually falls on, February 15, Tuesday, or Rabee’ 12 of 1432 in the Islamic Calendar year, will be carried over to February 17, Rabee’ 14, since the holiday falls between two working days.

സ്വലാത്ത്‌ ചൊല്ലുക,ചൊല്ലിക്കുക

മുത്ത് റസൂലിന്റെ പിറവികൊണ്ടനുഗ്രഹീതമായ റബീഇന് സ്വാഗതം.സര്‍വ ചരാചരങ്ങള്‍ക്കും അനുഗ്രഹമായി വന്ന മുത്ത്‌ ഹബീബിന്റെ പിറവി. ലോകം അത്യധികം സന്തോഷത്തോടെ ഈ വസന്തകാലത്തെ വരവേല്‍ക്കുമ്പോള്‍ അഹ് ലുസ്സുന്നയുടെ ആഗോള ജാലകം കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം മുത്ത് റസൂലിന്റെ ഹള്റത്തിലേക്ക്‌ സ്വലാതുകള്‍ അധികരിപ്പിച്ചു കൊണ്ട് പുണ്യ റബീഇനെ വരവേല്‍ക്കുന്നു.

"പങ്കാളിയാവുക-സ്വലാതുകള്‍ അധികരിപ്പിച്ചുകൊണ്ട്‌ "


 

- ചൊല്ലുന്ന എണ്ണം @KMIC_Swalath എന്ന ക്ലാസ്സ്‌ റൂം ഐഡിയി ലോ swalath@sunnionlineclass.com  എന്ന മെയില്‍ ഐഡിയിലോ   അറിയിക്കുക.

ഖമറുല്‍ ഉലമ കാന്തപുരം ഉസ്താദിന്റെ പ്രഭാഷണം

28/1/2011- ഇന്ന് ഇന്ത്യന്‍ സമയം 7മണിക്ക് മുസ്‌ലിം ലോകത്തിന്‍റെ പ്രതീക്ഷയും ഇന്ത്യന്‍ മുസല്‍മാന്റെ അഭിമാനവുമായ ഖമറുല്‍ ഉലമ കാന്തപുരം ഉസ്താദിന്റെ പ്രഭാഷണം കോഴിക്കോട് നിന്ന് തത്സമയം - കേരള മലബാര്‍ ഇസ്ലാമിക്‌ ക്ളാസ് റൂമില്‍ ഏവര്‍ക്കും സ്വാഗതം

കിതാബുകളില്‍ വഹാബികള്‍ നടത്തിയ തിരിമറികളും അബദ്ധങ്ങളും 4

വഹാബിസം. അതൊരു വൈറസ് ആണ്. മുസ്ലിംകളുടെ ഈമാന്‍ നശിപ്പിക്കുന്ന ഒരു വൈറസ്. രസൂലുല്ലാഹി (സ) പ്രവചിച്ചത് പോലെ സഊദി അറേബ്യയിലെ നജ്ദില്‍ നിന്നും ഉദയം കൊണ്ട പിശാചിന്റെ കൊംബ്, മുഹമ്മദ്‌ ഇബ്നു അബ്ദുല്‍ വഹാബ്. ആ പിശാചില്‍ നിന്നും വൈറസുകള്‍ ലോകം ആസകലം നാശം ഉണ്ടാക്കി കൊണ്ടിരിക്കുന്നു. ആ വൈറസ് ബാധിധരായ ആളുകളെ കേരളത്തില്‍ വിളിക്കുന്ന പേരാണ് മുജാഹിദ്. കള്ളവും ചതിയും കൈ മുതലാക്കി പാവപ്പെട്ട മുസ്ലിംകളുടെ ഈമാന്‍ നശിപ്പിക്കുകയും മുജാഹിദ് മതത്തിലേക്ക് മതം മാറ്റം നടത്തലും ആണ് ഈ വിഭാഗത്തിന്റെ ജോലി. അതിനു വേണ്ടി സാദാരണ നമ്മുടെ നാടുകളില്‍ ഉള്ള മുജഹിടുകള്‍ പറയുന്ന ഒരു വിഡ്ഢിത്തം ആണ് മഖ്‌ബറകള്‍ സമസ്തയുടെ സൃഷ്ടി ആണ് എന്നുള്ളത്.

കിതാബുകളില്‍ വഹാബികള്‍ നടത്തിയ തിരിമറികളും അബദ്ധങ്ങളും 3

ഇസ്ലാമിക പ്രമാണങ്ങളില്‍ വൈരുദ്ദ്യങ്ങളുടെ പുകമറ സൃഷ്ടിച്ചു ജന മദ്ധ്യേ അവമതിക്കാന്‍ ശ്രമിച്ചവരില്‍ പ്രസിദ്ധനാണ് വഹാബി നേതാവ് നാസിറുദ്ദീന്‍ അല്‍ബാനി. മുജാഹിദ് ആശയങ്ങള്‍ തെളിയിക്കാന്‍ ദുര്‍ബലമായ ന്യായങ്ങള്‍ നിരത്തി സ്വഹിഹ് ആയ നിരവധി ഹദീസുകള്‍ ദുര്‍ബലമാക്കുവാന്‍ യത്നിച്ച കുപ്രസിദ്ദന്‍ ആണ് അല്‍ബാനി.

kmic radio For NOKIA (non wifi models)

kmic radio For NOKIA (non wifi models)

Go to http://nokia.sunnionlineclass.com

, type in your phone model (egs: N73) and download internet radio application for your phone,


you can find us by searching "KERALA" or BROWSE BY REGION >> INDIA >> KERALA MALABAR ISLAMIC CLASSROOM


or BROWSE BY LANGUAGE>> Malayalam >> KERALA MALABAR ISLAMIC CLASSROOM

For all other phones (java enabled and non-wifi)

To get a free single radioBee version for KERALA MALABAR ISLAMIC RADIO , open your PHONE browser and go to m.radiobee.com/promo, select your device, download radioBee and enter number 123804 when starting the application
for more info pls click >>

തിരു കേശം കൈ മാറുന്ന അസുലഭ നിമിഷം

തിരു നബി തങ്ങളുടെ തിരു കേശം ഷെയ്ഖ്‌ കസ്രാജി കാന്തപുരം ഉസ്താദിന്നു കൈ മാറുന്ന അസുലഭ നിമിഷം


-----------------------------

നിലപാടുകളില്‍ മാറ്റമില്ല -കാന്തപുരം

കോഴിക്കോട്: നിലപാടുകളില്‍ നിന്ന് പിറകോട്ടുപോയി പുതിയൊരു രാഷ്ട്രീയകാഴ്ചപ്പാട് സ്വീകരിച്ചിട്ടില്ലെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ പറഞ്ഞു.

على جمعة: من يسعون لخلق فوضى اجتماعية يخالفون الإسلام والفطرة

كيرالا (الهند) (أ.ش.أ)




 
ألقى فضيلة الدكتور على جمعة مفتى الجمهورية الكلمة الافتتاحية للمؤتمر الإسلامى (بجامعة مركز الثقافة السنية) بكيرالا جنوب الهند، وسط أجواء من التقدير والحفاوة بعلماء مصر، وتجمع حشد بلغ أكثر من مليون شخص وقفوا فى الطرقات والشوارع لمسافة تزيد عن الخمسة كيلو مترات، وذلك بمشاركة كبار رجال الدين الإسلامى وعدد من الشخصيات والقيادات السياسية من العالم العربى والإسلامى .

وقال جمعة -فى كلمته خلال الجلسة الافتتاحية للمؤتمر- "إن كل من يسعى لخلق فوضى اجتماعية مخالف لتعاليم ديننا الإسلامى الحنيف والفطرة الإنسانية ، وإن ما لا يجوز لنا أن نفعله بمسلم لا يجوز أيضا أن نفعله بغير المسلم".

941 ഐഡികള്‍


മര്‍കസ്‌ മഹാ സമ്മേളനം കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലൂടെ ആയിരങ്ങള്‍ കണ്ടപ്പോള്‍... ക്ലാസ്സ്‌ റൂമിലും വെബ്സൈറ്റിലും റേഡിയോ യിലുമായി പതിനായിരങ്ങളാണ് മര്‍കസ്‌ മഹാസമ്മേളനം ലൈവായി കാണുകയും കേള്‍ക്കുകയും ചെയ്തത്.

മര്‍കസ്‌ സമ്മേളനം 2011

കൂടുതല്‍ ചിത്രങ്ങള്‍ >>>

kmic stall



മര്‍കസ്‌ സമ്മേളന വാര്‍ത്തകള്‍


രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് അവര്‍ മര്‍ക്കസില്‍ ഒത്തു കൂടി

മര്‍ക്കസ് നഗര്‍: മര്‍ക്കസ് സമ്മേളനം കേരള രാഷ്ട്രീയത്തിലെ അതികായന്മാരുടെ കൂട്ടായ്മയ്ക്ക് വഴിയൊരുക്കി. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, മുസ്ലിം ലീഗ് നേതാക്കളായ എം കെ മുനീര്‍, അബ്ദുസ്സമദ് സമദാനി, ഇ ടി മുഹമ്മദ് ബശീര്‍, തദ്ദദേശ സ്വയംഭരണ വകുപ്പ് മന്ത്രി പാലൊളി മുഹമ്മദ് കുട്ടി, കെ ടി ജലീല്‍, മുല്ലപ്പള്ളി രാമ ചന്ദ്രന്‍, എം കെ പ്രേമചന്ദ്രന്‍, യു സി രാമന്‍ തടങ്ങി നിരവധി രാഷ്ട്രീയ സംഘടനകളുടെ പ്രതിനിധികള്‍ ദേശ സുരക്ഷ സമ്മേളനത്തിലും മറ്റു വിവിധ സെഷനുകളിലും സംബന്ധിച്ചു. എല്ലാവര്‍ക്കും മര്‍ക്കസിന്റെയും കാന്തപുരത്തിന്റെയും ഉറച്ച കാല്‍വെപ്പുകളെ വാനോളം പുകഴ്ത്തിയായിരുന്നു പ്രസംഗം തുടങ്ങിയത്. മുഴുവന്‍ പരിപാടികളുലും ശൈഖുനാ കാന്തപുരത്തിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. muhimmath.com

مفتى الجمهورية يزور الهند الجمعة القادم




في تاريخ العلاقات المصرية الهندية مفتي الجمهورية يبدأ الجمعة القادمة زيارة رسمية للهند يلتقي خلالها راجيا سابها نائب رئيس مجلس الشيوخ وزير الطاقة ويشارك اكبر تجمع إسلامي بالهند في افتتاح المؤتمر الإسلامي الكبير للعلماء والمثقفين المسلمين بولاية كيرالا ويلقي محاضرة عن مفاهيم التسامح والتعايش والسلام يحضرها أكثر من مليون شخص واستقبل صباح اليوم السفير الهندي بالقاهرة تقديم لتقديم واجب العزاء
في زيارة تعد الأولي من نوعها في تاريخ العلاقات المصرية الهندية لمسئول كبير في المؤسسة الدينية المصرية يبدأ فضيلة الدكتور علي جمعة مفتي الجمهورية زيارة رسمية للهند يوم الجمعة القادمة وتستمر علي مدي ستة أيام يلقي خلالها السيد راجيا رحمن خان نائب رئيس مجلس الشيوخ الهندي الذي سيقيم حفل عشاء تكريما لفضيلة المفتي كما سيلتقي مع الدكتور فاروق عبد الله وزير الطاقة المتجددة علي هامش لقائه بعدد من القيادات الدينية والسياسية التنفيذية الهندية بمدينة نيودلهي
وأكد فضيلة مفتي الجمهورية الدكتور علي جمعة خلال زيارته بمشاركة اكبر تجمع إسلامي بالهند ويمثل أكثر من مليون مسلم في افتتاح المؤتمر الإسلامي الكبير للعلماء والمثقفين المسلمين الذي تنظمه جامعة مركز الثقافة السنية الإسلامية بولاية كيرالا ويلقي الكلمة الافتتاحية للمؤتمر الذي يشارك فيه كبار رجال الدين الإسلامي وعدد من الشخصيات والقيادات السياسية من العالم العربي والإسلامي احتفالا بذكري مرور 33عاما علي تأسيس الجامعة وبمناسبة تخريج 800 طالب من كليات الشريعة وتحفيظ القران الكريم وسيشمل الاحتفال عقد ندوات وجلسات علي مدي الأيام الثلاثة تناقش أهم القضايا التي تمس الأمة المسلمة داخل الهند وخارجها يلقي المفتي بها محاضرة حول الإسلام والتعايش بين الثقافات ونبذ العنف والإرهاب
كما سيشارك فضيلة الدكتور علي جمعة مفتي الجمهورية في عدد من الفعاليات المختلفة بالجامعات الإسلامية الهندية بالعاصمة نيودلهي من بينها الجامعة الملية وجامعة دار العلوم بالإضافة إلي عقد عدة مقابلات إعلامية وصحفية مع كبري الصحف الهندية
وأوضح الدكتور علي جمعة مفتي الجمهورية أن الزيارة تأتي في إطار التواصل والتعاون بين المؤسسة الدينية المصرية ممثلة في الأزهر الشريف ودار الإفتاء المصرية ودوله الهند كأحد أهم واكبر بلدان العالم تأثرا كما تؤكد الزيارة دعم مصر ومساندتها لنشر الفكر

മര്‍കസ്‌ സമ്മേളനം 7.1.011

മര്‍കസ്‌ സമ്മേളനത്തില്‍ ഖമറുല് ഉലമയുടെ പ്രഭാഷണം കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്‌ റൂമിലൂടെ ലൈവ് കേള്‍ക്കാന്‍ എത്തിയവര്‍ 600 ഐഡി ആയപ്പോള്‍.‍

VP അലവിക്കുട്ടി ഹാജിയുടെ പേരില്‍ തഹ് ലീല്‍

കൂട്ടുകാരെ..ഇന്ന് പുലര്‍ച്ചെ (4/1/2011)നമ്മെ വിട്ട് പിരിഞ്ഞ സുന്നി പ്രാസ്ഥാനിക രംഗത്തെ അനുഗ്രഹീത സാന്നിധ്യമായിരുന്ന വന്ദ്യരായ മര്‍ഹൂം VP അലവിക്കുട്ടി ഹാജിയുടെ പേരില്‍ കേരള മലബാര്‍ ഇസ്ലാമിക് ക്ളാസ് റൂമിലൂടെ സുന്നി ലോകം ഹദിയ ചെയ്തു തഹ് ലീല്‍ ( لاَ اِلَهَ اِلاَّ الله ) ചൊല്ലുന്നു . ജനുവരി 16 ഞായറാഴ്ചക്ക് മുമ്പായി നിങ്ങള്‍ക്ക് ചൊല്ലാന്‍ കഴിയുന്ന തഹ് ലീലിന്റെ എണ്ണം ഇനി കാണുന്ന ഐ ഡികളില്‍ മാത്രം അറിയിക്കുക .. MAIL ID ( thahleel@sunnionlineclass.com )BEYLUX ID : @KMIC_Thahleel .. ഈ മഹത്തായ സംരംഭത്തില്‍ കണ്ണികള്‍ ആവുക .. ആത്മ നിര്‍വൃതി നേടുക

മര്‍കസ് സമ്മേളനത്തിന്‍ പതാക ഉയര്‍ന്നു

മര്‍കസ് സമ്മേളനത്തിന്‍ പതാക ഉയര്‍ന്നു , മക്ക മദീന എന്നീ പുണ്യ സ്ഥലങ്ങളിലെ അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങിയ ശേഷം ഉസ്താദുല്‍ അസ്സതീദ് ഒകെ ഉസ്താദിന്‍റെ മക്ബറ സിയാരതോടെ ഇതിഹാസം ഉറങ്ങുന്ന മലപ്പുറത്തിന്റെ മണ്ണിനെ സാക്ഷിയാക്കി നിരവതി വാഹനങ്ങളുടെ അകമ്പടികളോടെ മര്‍കസില്‍ എത്തിയ കൊടി വാനിലേക്ക് ഉയര്‍ത്തുന്നു ... കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ധാ-ഈ മുജീബ് ചെന്നമാങ്ങലൂര്‍ പ്രവര്‍ത്തന ഗോദയില്‍ ...

SunniOnlineNews

സുന്നി ഓണ്‍ലൈന്‍ വീഡിയോകള്‍

kmic

ജനപ്രിയം

Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്‍ഇസ്ലാമിക്‌ ക്ലാസ്സ്‌റൂം ഓണ്‍ലൈന്‍ ഗ്രൂപ്പ്‌ Email:

Archive

BACK TO TOP