കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര്‍ സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര്‍ യുകെ ശരീഫ് എല്ലാ വ്യാഴാഴ്ചയും ഇന്ത്യന്‍ സമയം 2.30pm | ഡോക്ടര്‍ ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം 5.00 pm |
ഉമറുല്‍ ഫാറൂഖ് സഖാഫിക്ക് കൊമേഴ്‌സില്‍ ജെ.ആര്‍.എഫ്
മലപ്പുറം: മദീനതുന്നൂര്‍ കോളേജ് ഓഫ് ഇസ്‌ലാമിക് സയന്‍സ് അക്കാഡമിക്ക് ഡയറക്ടര്‍ ഫാറൂഖ് കാമില്‍ സഖാഫി കൊമേഴ്‌സില്‍ ജെ.ആര്‍.എഫ്. നേടി. കേരളത്തിലെ ഒരു ഇസ്‌ലാമിക പണ്ഡിതന് അറബ്യേതര വിഷയത്തില്‍ ജെ.ആര്‍.എഫ്.ലഭിക്കുന്നത് ഇതാദ്യമാണ്. അരീക്കോട് മജ്മഇലെ ഏഴു വര്‍ഷ പഠനശേഷം കാരന്തൂര്‍ മര്‍ക്കസില്‍ നിന്ന് സഖാഫി, കാമില്‍സഖാഫി, അസ്ഹരി ബിരുദങ്ങള്‍ കരസ്ഥമാക്കി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ് കൊമേഴ്‌സില്‍ ബിരുദവും
ബിരുദാനന്തരബിരുദവും നേടിയത്. അബുഹാജിþഖദീജ ദമ്പതികളുടെ മകനായ സഖാഫി മലപ്പുറം ജില്ലയിലെ കോട്ടുമല സ്വദേശിയാണ്.രിസാലയടക്കമുള്ള ആനുകാലിക പ്രസിദ്ധീകരങ്ങളില്‍ ലേഖനമെഴുതാറുള്ള അദ്ദഹത്തിന്റെ പ്രധാന രചനകളാണ് ഗ്‌ളോബല്‍ മീഡിയ പുറത്തിറക്കിയ ഇസ്‌ലാമും ബഹുസ്വരതയും, സന്താന പരിപാലനം തുടങ്ങിയവ. ഇപ്പോള്‍ മര്‍ക്കസ് ഗാര്‍ഡനിലെ കോച്ചിംഗ് സെന്ററില്‍ സിവില്‍ സര്‍വീസ് പരിശീലനം നടത്തുകയാണ്. ഇന്ത്യയിലെ എല്ലാ യൂനിവേഴ്‌സിറ്റികളേയും നിയന്ത്രിക്കുന്ന യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ (യു.ജി.സി.) നേരിട്ടു നടത്തുന്ന പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് ഒരേ സമയം ലക്ചര്‍ഷിപ്പിനും 18,000 രൂപ സ്‌റ്റൈപ്പന്റോടെ റിസര്‍ച്ച് നടത്താനും അവസരം ലഭിക്കന്നു.
Subscribe to:
Post Comments (Atom)
SunniOnlineNews
സുന്നി ഓണ്‍ലൈന്‍ വീഡിയോകള്‍
kmic
-
ഭാഗം -1 : ഖുര്ആന് ശരീഫ് ഭാഗം- 2 : മരണം ഒരു വിചിന്തനം ഭാഗം-3 : ഭയഭക്തി ഭാഗം-4 : പ്രാര്ത്ഥന ഭാഗം-5 : സദുപദേശം ഭാഗം-6 : ജീവിത ചിട...
-
നമ്മുടെ കുഞ്ഞിളം മനസുകളില് ഇസ്ലാമിന്റെപാഠങ്ങളും രാജ്യസ്നേഹവുംകുഞ്ഞിക്കവിതയിലൂടെയുംകഥകളിലൂടെയും പഠിപ്പിക്കാന് സുന്നി വിദ്യഭ്യാസ ബോര്ഡ്...
-
kmic "എസ് എസ് എഫ് മദ്യ ഷോപ്പ് ഉപരോധ" ഐക്യദാര്ഢ്യ സമ്മേളനം http://sunnionlineclass.blogspot.com/2012/12/kmic_31.html ശഅറ...
-
സനഗല് യാഥാര്ത്ഥ്യം എന്ത് ? ചുള്ളിക്കോഡു ഉസ്താദ് വ്യക്തമാക്കുന്ന പ്രസംഗം കേള്ക്കാന് സന്ദര്ശിക്കുക
ജനപ്രിയം
-
ഭാഗം -1 : ഖുര്ആന് ശരീഫ് ഭാഗം- 2 : മരണം ഒരു വിചിന്തനം ഭാഗം-3 : ഭയഭക്തി ഭാഗം-4 : പ്രാര്ത്ഥന ഭാഗം-5 : സദുപദേശം ഭാഗം-6 : ജീവിത ചിട...
-
kmic "എസ് എസ് എഫ് മദ്യ ഷോപ്പ് ഉപരോധ" ഐക്യദാര്ഢ്യ സമ്മേളനം http://sunnionlineclass.blogspot.com/2012/12/kmic_31.html ശഅറ...
-
എസ് .എസ് എഫ് സമ്മേളനം തത്സമയം കാണാനും കേള്ക്കാനും ലോകത്തിന്റെ വിവിധ കോണുകളില് ഉള്ളവരുമായി സന്തോഷം പങ്കിടാനും അഹ് ലുസ്സുന്നയുടെ ആഗോള...
-
KERALA MALABAR ISLAMIC CLASS ROOM ( SUNNI ONLINE CLASS ) www.sunnionlineclass.com http://sunnionlinevideo.blogspot.com/ www.sunn...
Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്‍ഇസ്ലാമിക് ക്ലാസ്സ്‌റൂം
ഓണ്‍ലൈന്‍ ഗ്രൂപ്പ്
Email:
Archive
-
▼
2010
(90)
-
▼
October
(12)
- തഹ് ലീല്
- ഉസ്താദ് അല്‍ ഹാഫിസ് മുഹമ്മദ് മദനിയുടെ മാതാവ് മരണപ്...
- ഉമറുല്‍ ഫാറൂഖ് സഖാഫിക്ക് കൊമേഴ്‌സില്‍ ജെ.ആര്‍.എഫ്
- പൂനിലാവ് 27
- പൂനിലാവ്10,11,12,13, 14,15
- പൂനിലാവ് 8
- പൂനിലാവ് 3
- പൂനിലാവ് - 1
- Tony Blair's sister-in-law Lauren Booth converts t...
- മര്കസ്
- പ്രവാചക അനുച്ചരന്മാരെ വിമര്ശിക്കുന്നവര് മതത്തിന്...
- ഇപ്പോള്‍ മൊബൈല് റേഡിയോയിലും
-
▼
October
(12)
No comments:
Post a Comment