മഅദിന് ദഅവാ കോളേജ് മുദരിസ് ഉസ്താദ് മൂസ സഖാഫിക്കും ദുബായ് റാഷിദിയ്യ ഹുദാ മസ്ജിദിലെ ഇമാമും കേരള മലബാര് ക്ളാസ് റൂമിലെ ഖുര് ആന് ക്ലാസ് എടുക്കുന്ന ഉസ്താദ് അല് ഹാഫിസ് മുഹമ്മദ് മദനി (@ MUHAMMED MADANI) യുടെ മാതാവ് ആയിഷ ഹജ്ജുമ്മ പെരുമളാബാദ് എന്നവര്ക്കും വേണ്ടി ഹദിയ ചെയ്തു തഹ്ലീല് ചൊല്ലുന്നു.ഒരാഴ്ച കൊണ്ട് (നവമ്പര് 6 - ശനിയാഴ്ച)നിങ്ങള് ചൊല്ലുന്ന "لاَ اِلَهَ اِلاَّ اللهُ " തഹ്ലീലിന്റെ എണ്ണം ഈ മൈല് അഡ്രസ്സിലോ ബൈലക്സ് ഐ ഡി യിലോ മാത്രം അറിയിക്കുക (abuasifa@gmail.com, BEYLUX - Abu-Asifa mobile - 00971 55 87 32 600 )
. റഹ്മാനായ റബ്ബ് അവരുടെ പാപങ്ങള് പൊറുത്തു കൊടുക്കട്ടെ..ആഖിറം പ്രകാശ പൂരിതമാക്കട്ടെ..ആമീന്
കേരള മലബാര് ഇസ്ലാമിക് ക്ലാസ്സ് റൂമില് പ്രഗല്ഭ ഡോക്ടര്മാരുടെ ക്ലാസുകള് | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര് സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര് യുകെ ശരീഫ് എല്ലാ വ്യാഴാഴ്ചയും ഇന്ത്യന് സമയം 2.30pm | ഡോക്ടര് ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന് സമയം 5.00 pm |
ഉസ്താദ് അല് ഹാഫിസ് മുഹമ്മദ് മദനിയുടെ മാതാവ് മരണപ്പെട്ടു
ദുബായ് റാഷിദിയ്യ ഹുദാ മസ്ജിദിലെ ഇമാമും ഓണ്ലൈന് ക്ലസ് റൂമില് ഖുര് ആന് ക്ലാസ് എടുക്കുന്ന ഉസ്താദ് അല് ഹാഫിസ് മുഹമ്മദ് മദനി (@ MUHAMMED MADANI) യുടെ മാതാവ് ആയിഷ ഹജ്ജുമ്മ പെരുമളാബാദ് ഇന്ന് രാത്രി മരണപ്പെട്ടു (ഇന്നാലില്ലാഹ് ..... ). ഇന്ഷാ അല്ലാഹ് മയ്യിത്ത് നാളെ (31 .10 . 10 )രാവിലെ 9 മണിക്ക് തളിപ്പറമ്പ് ചപ്പാരപ്പടവ് ജുമാ മസ്ജിദില് മറവ് ചെയ്യൂം. ആ മഹതിയുടെ പരോലക ജീവിതം അല്ലാഹു (സു) സന്തോഷ പൂര്വ്വമാകട്ടെ ആമീന് . എല്ലാവരും ദു:അ ചെയ്യുക മുഹമ്മദ് മദനി ചപ്പാരപ്പടവ് : +919562451848
ആഹ്ലുസ്സുന്നയുടെ ആഗോള ജാലകം കേരള മലബാര് ഇസ്ലാമിക് ക്ലാസ്സ് റൂം
"Kerala Malabar Islamic Class Room" Pls Visit & joine http://groups.google.com/group/kmic/web
send email to kmic@googlegroups.com
send email to kmic@googlegroups.com
ഉമറുല് ഫാറൂഖ് സഖാഫിക്ക് കൊമേഴ്സില് ജെ.ആര്.എഫ്
മലപ്പുറം: മദീനതുന്നൂര് കോളേജ് ഓഫ് ഇസ്ലാമിക് സയന്സ് അക്കാഡമിക്ക് ഡയറക്ടര് ഫാറൂഖ് കാമില് സഖാഫി കൊമേഴ്സില് ജെ.ആര്.എഫ്. നേടി. കേരളത്തിലെ ഒരു ഇസ്ലാമിക പണ്ഡിതന് അറബ്യേതര വിഷയത്തില് ജെ.ആര്.എഫ്.ലഭിക്കുന്നത് ഇതാദ്യമാണ്. അരീക്കോട് മജ്മഇലെ ഏഴു വര്ഷ പഠനശേഷം കാരന്തൂര് മര്ക്കസില് നിന്ന് സഖാഫി, കാമില്സഖാഫി, അസ്ഹരി ബിരുദങ്ങള് കരസ്ഥമാക്കി. കാലിക്കറ്റ് യൂനിവേഴ്സിറ്റിയില് നിന്നാണ് കൊമേഴ്സില് ബിരുദവും
പൂനിലാവ് 27
നമ്മുടെ കുഞ്ഞിളം മനസുകളില് ഇസ്ലാമിന്റെപാഠങ്ങളും
രാജ്യസ്നേഹവുംകുഞ്ഞിക്കവിതയിലൂടെയുംകഥകളിലൂടെയും
പഠിപ്പിക്കാന് സുന്നി വിദ്യഭ്യാസ ബോര്ഡ് ഇറക്കിയ
പൂനിലാവ് എന്ന പുസ്തകത്തിലെ ചില പാഠങ്ങള് ഇതാ...
27
രാജ്യസ്നേഹവുംകുഞ്ഞിക്കവിതയിലൂടെയുംകഥകളിലൂടെയും
പഠിപ്പിക്കാന് സുന്നി വിദ്യഭ്യാസ ബോര്ഡ് ഇറക്കിയ
പൂനിലാവ് എന്ന പുസ്തകത്തിലെ ചില പാഠങ്ങള് ഇതാ...
27
അയച്ചത് abubakr edathil
പൂനിലാവ് 8

8
പൂനിലാവ് 3

3
അയച്ചത് abubakr edathil
പൂനിലാവ് - 1
നമ്മുടെ കുഞ്ഞിളം മനസുകളില് ഇസ്ലാമിന്റെപാഠങ്ങളും
രാജ്യസ്നേഹവുംകുഞ്ഞിക്കവിതയിലൂടെയുംകഥകളിലൂടെയും
പഠിപ്പിക്കാന് സുന്നി വിദ്യഭ്യാസ ബോര്ഡ് ഇറക്കിയ
പൂനിലാവ് എന്ന പുസ്തകത്തിലെ ചില പാഠങ്ങള് ഇതാ...
1
പഠിപ്പിക്കാന് സുന്നി വിദ്യഭ്യാസ ബോര്ഡ് ഇറക്കിയ
പൂനിലാവ് എന്ന പുസ്തകത്തിലെ ചില പാഠങ്ങള് ഇതാ...
1
അയച്ചത് abubakr edathil
Tony Blair's sister-in-law Lauren Booth converts to Islam after a 'holy experience' in Iran
By Mail On Sunday Reporter
Last updated at 2:02 PM on 24th October 2010
Tony Blair’s sister-in-law has converted to Islam after having a ‘holy experience’ in Iran.
Broadcaster and journalist Lauren Booth, 43 - Cherie Blair’s half-sister - said she now wears a hijab head covering whenever she leaves her home, prays five times a day and visits her local mosque ‘when I can’.
She decided to become a Muslim six weeks ago after visiting the shrine of Fatima al-Masumeh in the city of Qom.
‘It was a Tuesday evening and I sat down and felt this shot of spiritual morphine, just absolute bliss and joy,’ she told The Mail on Sunday.
When she returned to Britain, she decided to convert immediately.
‘Now I don’t eat pork and I read the Koran every day. I’m on page 60. I also haven’t had a drink in 45 days, the longest period in 25 years,' she said.
'The strange thing is that since I decided to convert I haven’t wanted to touch alcohol, and I was someone who craved a glass of wine or two at the end of a day.’

പ്രവാചക അനുച്ചരന്മാരെ വിമര്ശിക്കുന്നവര് മതത്തിന് പുറത്തെന്ന് സൗദി പണ്ഡിത സഭ.
പ്രവാചക അനുചരന്മാരെയോ ഭാര്യമാരെയോ വിമര്ശിക്കുന്നവര് ഇസ്ലാമിക വൃത്തത്തില് നിന്ന് പുറത്തു പോകുമെന്ന്
പ്രമുഖ സൗദി പണ്ഡിതനും മുഫ്ത്തിയും സഭ പ്രസിടന്റുമായ ശൈഖ് അബ്ദുല് അസീസ് അല് ശൈഖിന്റെ നേതൃത്വത്തില് ഉള്ള സമിതി പ്രസ്താവിച്ചു.അല് അറബിയ്യ അടക്കം മുഖ്യ അറബി പത്രങ്ങള് വളരെ പ്രാധാന്യത്തോടെയാണ് വാര്ത്ത പ്രസിദ്ധീകരിച്ചത് . പ്രവാചക കുടുംബത്തിനെതിരെ ഒറ്റപ്പെട്ട ശബ്ദങ്ങള് ചില ഭാഗങ്ങളില് നിന്നുയര്ന്ന പശ്ചാത്തലത്തില് വാര്ത്ത ഏറെ ചര്ച്ച ചെയ്യുപ്പുടുന്നു..
ഇപ്പോള് മൊബൈല് റേഡിയോയിലും
അഹല് സ്സുന്നയുടെ ആഗോള ജാലകം
കേരള മലബാര് ഇസ്ലാമിക് ക്ളാസ് റൂം
ഇപ്പോള് മൊബൈല് റേഡിയോയിലും. ലഭ്യമാണ് സന്ദര്ശിക്കുക..
ആദരീണീയരായ പണ്ഡിത മഹത്തുക്കളുടെ
ആശീര്വാദ - അനുഗ്രഹങ്ങളോടെ ഓണ് ലൈന് രംഗത്ത്
ധര്മ്മ വിപ്ളവത്തിന്റെ വര്ണ്ണ ശോഭ വിടര്ത്തിയ
സുന്നി ലോകത്തിന്റെ സ്നേഹ സംഗമ സ്ഥാനത്തേക്ക്
നിങ്ങള്ക്കും സ്വാഗതം ..
നിങ്ങളുടെ ഓരോ പുലരികളും പുണ്യ മദീനയിലേക്ക് മനസ്സ് പായുന്ന
പവിത്രമായ പ്രവാചക പ്രകീര്ത്തന സദസ്സോടെ ആരംഭം കുറിച്ച്..
Subscribe to:
Posts (Atom)
SunniOnlineNews
സുന്നി ഓണ്ലൈന് വീഡിയോകള്
kmic
-
ഭാഗം -1 : ഖുര്ആന് ശരീഫ് ഭാഗം- 2 : മരണം ഒരു വിചിന്തനം ഭാഗം-3 : ഭയഭക്തി ഭാഗം-4 : പ്രാര്ത്ഥന ഭാഗം-5 : സദുപദേശം ഭാഗം-6 : ജീവിത ചിട...
-
kmic "എസ് എസ് എഫ് മദ്യ ഷോപ്പ് ഉപരോധ" ഐക്യദാര്ഢ്യ സമ്മേളനം http://sunnionlineclass.blogspot.com/2012/12/kmic_31.html ശഅറ...
-
2012 ജനുവരി 30 തിങ്കളാഴ്ച ശഅറെ മുബാറക് മസ്ജിദ് ശിലാസ്ഥാപനം . സുന്നി ലോകത്തിന്റെ അജയ്യരായ നായകരുടെ കാര്മ്മികത്വത്തില് ഇന്ഷാ അല്ലാഹ്. ...
ജനപ്രിയം
-
ഭാഗം -1 : ഖുര്ആന് ശരീഫ് ഭാഗം- 2 : മരണം ഒരു വിചിന്തനം ഭാഗം-3 : ഭയഭക്തി ഭാഗം-4 : പ്രാര്ത്ഥന ഭാഗം-5 : സദുപദേശം ഭാഗം-6 : ജീവിത ചിട...
-
kmic "എസ് എസ് എഫ് മദ്യ ഷോപ്പ് ഉപരോധ" ഐക്യദാര്ഢ്യ സമ്മേളനം http://sunnionlineclass.blogspot.com/2012/12/kmic_31.html ശഅറ...
-
എസ് .എസ് എഫ് സമ്മേളനം തത്സമയം കാണാനും കേള്ക്കാനും ലോകത്തിന്റെ വിവിധ കോണുകളില് ഉള്ളവരുമായി സന്തോഷം പങ്കിടാനും അഹ് ലുസ്സുന്നയുടെ ആഗോള...
-
KERALA MALABAR ISLAMIC CLASS ROOM ( SUNNI ONLINE CLASS ) www.sunnionlineclass.com http://sunnionlinevideo.blogspot.com/ www.sunn...
Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്ഇസ്ലാമിക് ക്ലാസ്സ്റൂം
ഓണ്ലൈന് ഗ്രൂപ്പ്
Email:
Archive
-
▼
2010
(90)
-
▼
October
(12)
- തഹ് ലീല്
- ഉസ്താദ് അല് ഹാഫിസ് മുഹമ്മദ് മദനിയുടെ മാതാവ് മരണപ്...
- ഉമറുല് ഫാറൂഖ് സഖാഫിക്ക് കൊമേഴ്സില് ജെ.ആര്.എഫ്
- പൂനിലാവ് 27
- പൂനിലാവ്10,11,12,13, 14,15
- പൂനിലാവ് 8
- പൂനിലാവ് 3
- പൂനിലാവ് - 1
- Tony Blair's sister-in-law Lauren Booth converts t...
- മര്കസ്
- പ്രവാചക അനുച്ചരന്മാരെ വിമര്ശിക്കുന്നവര് മതത്തിന്...
- ഇപ്പോള് മൊബൈല് റേഡിയോയിലും
-
▼
October
(12)