കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ നടന്നു വരുന്ന ബഹു: അബ്ദു റഷീദ് സഖാഫി ഉസ്താദിന്റെ ഓണ്‍ലൈന്‍ ഖുര്‍ആന്‍ പാരായണ പരിശീലന ക്ലാസ്സ് ഖുര്‍ആന്‍ പഠിതാക്കള്‍ക്ക് വലിയൊരനുഗ്രഹമാണ്. തജ് വീദ് നിയമങ്ങള്‍ വിശദീകരിച്ച് പഠിക്കാന്‍ ആവുന്നതോടൊപ്പം ഖുര്‍ആന്‍ ഓതിക്കേള്‍പ്പിച്ചു തെറ്റുകള്‍ തിരുത്താനുള്ള അവസരം കൂടി ഈ ക്ലാസ്സിലുണ്ട്. ലൈവ് ആയി ക്ലാസ്സില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ക്ലാസ്സിന്റെ റെക്കോര്‍ഡ് ഉപയോഗപ്പെടുത്തിയും ശരിയായ ഖുര്‍ആന്‍ പാരായണത്തെക്കുറിച്ച് മനസ്സിലാക്കാം.
നിര്‍ബന്ധമായും നാമറിഞ്ഞിരിക്കേണ്ട സൂറത്തുല്‍ ഇഖ്‌ലാസ് പാരായണം വിശദീകരിക്കുന്ന ഓഡിയോ കേള്‍കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
------------------------------------------------
ഫിതര്‍ സകാത്ത് ചോദ്യങ്ങളും ഉത്തരവും,, മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ നടന്ന ചോദ്യോത്തര വേദിയില്‍ ഉസ്താദ് കാന്തപുരം മുഹമ്മദ് മുസ്ലിയാര്‍ അവര്‍കളുടെ വാക്കുകള്‍ കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
@Areekadanashraf
***************************************
***************************************
കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ 28/9/2010 നു നടന്ന അറബിക് ഇംഗ്ലീഷ് പഠന ക്ലാസ്സ് റെക്കോര്‍ഡ്
2 comments:
december 19th rathri uae samayam 2 mani vare nadanna mujahidine kurichulla samshaya chodya class ithil load cheyyan pattumengil onn load cheyyanamenn apekshikkunnu.
Assalamu alikkum .Asma hul husna yude malayam arthavum athu upayogikenda vidhavum kittumayirunekil valare upakaramayirunnu..asmpni@gmail.com
Post a Comment