കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുടെ ക്ലാസുകള്‍ | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര്‍ സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര്‍ യുകെ ശരീഫ് എല്ലാ വ്യാഴാഴ്ചയും ഇന്ത്യന്‍ സമയം 2.30pm | ഡോക്ടര്‍ ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന്‍ സമയം 5.00 pm |
ചാലിയം ബാവ ഹാജി അന്തരിച്ചു
Bava Haji
Umer Melmuri
Great traditions are memoir of time. Personalities, places and vessels paved the great ways to the historic inscriptions. Chaliyam, scenic beauty of Calicut district, is a land of great traditions. This coastal land says history of trade and commerce, held between countries for many centuries. The main force behind the historic trade relation was nothing other than this strategic shore of Arabian Sea. The Influences of Arab traders were emblazoned on each step, led to development of the area.
Now A P Bava Hajee,
നാഥന് സ്തുതി...
നാഥന് സ്തുതി...
ചരിത്രത്തിന്‍റെ താളുകളില്‍
തങ്ക ലിപികളാല്‍ ആലേഘനം ചെയ്യപ്പെടുകയാണ് ..
വിശ്വാസി മനനങ്ങളില്‍ ആത്മ ഹര്ഷത്തിന്റെ നിര്‍വൃതി പകര്‍ന്നു നമ്മുടെ ദിക്ര്‍ സദസ്സിന് പരിസമാപ്തി കുറിക്കുമ്പോള്‍
ഇരുപത്തി ഏഴു ലക്ഷത്തി അറുപത്തിമുവായിരം തഹ് ലീല്‍....!!
നമ്മുടെ വന്ദ്യരായ ഉസ്താദ് മര്‍ഹൂം കുട്ടി ഹസ്സന്‍ ഉസ്താദിന്റെയും ഉസ്മാന്‍ ഉസ്താദിന്റെ പത്നി സൗദ എന്ന സഹോദരിയുടെയും നമ്മുടെ സഹപ്രവര്‍ത്തകന്‍ അഷ്ക്കറലിയുടെയും ഖബറിടങ്ങളില്‍ ആ ദിക്റുകള്‍ നാഥന്‍ പ്രകാശമാക്കി എത്തിച്ചു കൊടുക്കട്ടെ..ആമീന്‍.. നന്മയുടെ നിലാവ് പരയ്ക്കുന്ന മാനസത്തോടെ ആയിരക്കണക്കിന് സഹോദരീ സഹോദരങ്ങള്‍
ഈ ആത്മീയ സാഗരത്തില്‍ തുള്ളികളായി..
നാഥന്‍ ഇതിന്റെ സവാബ് എല്ലാവരുടെയും
ബന്ടപ്പെട്ടവരുടെ ആഖിറത്തിലേക്ക് എത്തിച്ചു കൊടുക്കട്ടെ..ആമീന്‍
ചരിത്രത്തിന്‍റെ താളുകളില്‍
തങ്ക ലിപികളാല്‍ ആലേഘനം ചെയ്യപ്പെടുകയാണ് ..
കേരള മലബാര്‍ ഇസ്ലാമിക് ക്ളാസ് റൂം..!
വിശ്വാസി മനനങ്ങളില്‍ ആത്മ ഹര്ഷത്തിന്റെ നിര്‍വൃതി പകര്‍ന്നു നമ്മുടെ ദിക്ര്‍ സദസ്സിന് പരിസമാപ്തി കുറിക്കുമ്പോള്‍
ഇരുപത്തി ഏഴു ലക്ഷത്തി അറുപത്തിമുവായിരം തഹ് ലീല്‍....!!
നമ്മുടെ വന്ദ്യരായ ഉസ്താദ് മര്‍ഹൂം കുട്ടി ഹസ്സന്‍ ഉസ്താദിന്റെയും ഉസ്മാന്‍ ഉസ്താദിന്റെ പത്നി സൗദ എന്ന സഹോദരിയുടെയും നമ്മുടെ സഹപ്രവര്‍ത്തകന്‍ അഷ്ക്കറലിയുടെയും ഖബറിടങ്ങളില്‍ ആ ദിക്റുകള്‍ നാഥന്‍ പ്രകാശമാക്കി എത്തിച്ചു കൊടുക്കട്ടെ..ആമീന്‍.. നന്മയുടെ നിലാവ് പരയ്ക്കുന്ന മാനസത്തോടെ ആയിരക്കണക്കിന് സഹോദരീ സഹോദരങ്ങള്‍
ഈ ആത്മീയ സാഗരത്തില്‍ തുള്ളികളായി..
നാഥന്‍ ഇതിന്റെ സവാബ് എല്ലാവരുടെയും
ബന്ടപ്പെട്ടവരുടെ ആഖിറത്തിലേക്ക് എത്തിച്ചു കൊടുക്കട്ടെ..ആമീന്‍
ഈ പ്രാര്‍ത്ഥന നിങ്ങള്ക്ക് നന്ദിയായി സമര്‍പ്പിക്കുന്നു.
നന്മകള്‍ നേര്‍ന്നു കൊണ്ട് ...KMICR കുടുംബം.
തഹ്ലീലിനു ഇന്ന്സമാപനം കുറിക്കും..
വന്ദ്യരായ മര്‍ഹൂം കുട്ടി ഹസ്സന്‍ ഉസ്താദിനും ഉസ്മാന്‍ ഉസ്താദിന്റെ പത്നി സൗദ എന്നവര്‍ക്കും SSFഅരീക്കോട് സെക്ടര്‍ സെക്രട്ടറി
അശ്ക്കറലിഎന്ന കൂട്ടുകാരനും
ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് വിശാസികള്‍
പത്ത് ദിവസം കൊണ്ട് ചൊല്ലിത്തീര്‍ത്ത
ലക്ഷക്കണക്കിന് തഹ്ലീലിനു ഇന്ന് ഇന്ത്യന്‍ സമയം
4:30 ന് (uae 3 pm /ksa 2 pm) സമാപനം കുറിക്കും..
പ്രാര്‍ത്ഥന സംഗമത്തിന് ആത്മീയ നഭസ്സിലെ
പ്രോജ്വല പ്രതിഭ സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി
തങ്ങള്‍ നേതൃത്വം നല്‍കും..പ്രമുഖ നേതാക്കള്‍
പങ്കെടുക്കും.. ഇനിയും തഹ്ലീല്‍ ചൊല്ലുന്നവര്‍
സമാപനത്തിന് മുമ്പായി
ഞായറാഴ്ച വൈകുന്നേരം സമാപനം കുറിക്കും
കൂട്ടുകാരെ..വന്ധ്യരായ മര്‍ഹൂം കുട്ടി ഹസ്സന്‍ ഉസ്താദിനും ഉസ്മാന്‍ ഉസ്താദിന്റെ പത്നി സൗദ എന്നവര്‍ക്കും SSFഅരീക്കോട് സെക്ടര്‍ സെക്രട്ടറി അശ്ക്കറലി എന്ന നമ്മുടെ കൂട്ടുകാരനും ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് വിശാസികള്‍സമര്‍പ്പിക്കുന്ന തഹ്ലീലിനു ഞായറാഴ്ച വൈകുന്നേരം സമാപനം കുറിക്കും.. പ്രാര്‍ത്ഥന സംഗമത്തിന് ആത്മീയ നഭസ്സിലെ പ്രോജ്വല പ്രതിഭ സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി തങ്ങള്‍ നേതൃത്വം നല്‍കും..പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.. തഹ്ലീല്‍ ചൊല്ലുന്നവര്‍ ഞായറാഴ്ച ഉച്ചക്ക് മുമ്പായി (abduc786@gmail.com OR BEYLUX ID @abdu_iringallur -mobile- 00971 50 58 79 389) എന്ന ഐ ഡി യില്‍ മാത്രം അറിയിക്കുക..ഈ ആത്മീയ സാഗരത്തില്‍ കണ്ണികളാവുക - ധന്യരാവുക
ബാബരി -ചരിത്രത്തിന്‍റെ ദശാ സന്ധികള്‍ .
ബാബരിയുടെ ആത്മാവ് ഇപ്പോഴും ഇന്ത്യന്‍ മതേതരത്വത്തെ വരിഞ്ഞു മുറുക്കുകയാണ്.
ആ താഴിക കുടങ്ങളിലിരുന്നു ഭാരതീയ പൈതൃകത്തിന്റെ സംഗീതമാലപിച്ചിരുന്ന
വെള്ളരിപ്രാവുകള്‍ എങ്ങോ പോയ്മറഞ്ഞിരിക്കുന്നു.ബ്രിട്ടീഷ് ഭരണം ഇട്ടേച്ചു പോയ വര്‍ഗ്ഗീയതയുടെ ദ്വംസനമേറ്റ ഇന്ത്യന്‍ മനസ്സ് ഇപ്പോഴും വിഷലിപ്തം തന്നെയാണ്. വിദ്വേഷത്തിന്റെ കോടാലികള്‍ ആ രമ്യ ഹര്മ്മത്തെ കുത്തിക്കൊല്ലുമ്പോള്‍
പിടഞ്ഞതു പാട് പെട്ട് സ്വാതന്ത്ര്യം വാങ്ങിത്തന്ന മഹാത്മാക്കളുടെ ആത്മാവുകളാണ്. . പാല് തന്ന കൈകള്‍ക്ക് തന്നെയാണ് നമ്മള്‍ തിരിഞ്ഞു കടിക്കുന്നത്.
സൌഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും കല്ലും മണ്ണും കൊണ്ട് ബാബരിയും രാമക്ഷേത്രവും നിര്‍മ്മിക്കാന്‍ നമ്മളൊരുക്കമല്ലല്ലോ..?
ഇപ്പോള്‍ ഒരു വിധിയെ ചൊല്ലി എല്ലാവരും കൂടി
നമ്മെ പറഞ്ഞു പേടിപ്പിക്കുകയണ്.ജനങ്ങളെയാകെ പേടിപ്പിചിരുത്തി ഭരിച്ചു സുഖിക്കാന്‍ നല്ല എളുപ്പവുമാണ്.അല്ലെങ്കിലും ബാബരി- രാമജന്‍മ ഭൂമി പ്രശ്നത്തില്‍
"لاَ اِلَهَ اِلاَّ اللهُ " ഹദ് യ
സഹ പ്രവര്‍ത്തകരെ,
കേരള മലബാര്‍ ഇസ്ലാമിക് ക്ളാസ് റൂമിലെ നമ്മുടെ പ്രിയപെട്ട ഉസ്താദ് ഉസ്മാന്‍ സഖാഫി എലംകുളത്തിന്റെ പത്നി ഇന്നലെ മരണപെട്ട സൗദ എന്നവര്‍ക്ക് വേണ്ടി ക്ളാസ് റൂമിലൂടെ ഏഴു ദിവസം കൊണ്ട് (23 - 9- 2010 വ്യാഴം ) പരമാവധി ദിക്ര്‍ "لاَ اِلَهَ اِلاَّ اللهُ " ഹദ് യ
കേരള മലബാര്‍ ഇസ്ലാമിക് ക്ളാസ് റൂമിലെ നമ്മുടെ പ്രിയപെട്ട ഉസ്താദ് ഉസ്മാന്‍ സഖാഫി എലംകുളത്തിന്റെ പത്നി ഇന്നലെ മരണപെട്ട സൗദ എന്നവര്‍ക്ക് വേണ്ടി ക്ളാസ് റൂമിലൂടെ ഏഴു ദിവസം കൊണ്ട് (23 - 9- 2010 വ്യാഴം ) പരമാവധി ദിക്ര്‍ "لاَ اِلَهَ اِلاَّ اللهُ " ഹദ് യ
വരികള്‍ക്കിടയില്‍
അസ്സലാമു അലൈക്കും
ഒന്ലൈനിലെ സ്നേഹ മനസ്സുകള്‍ക്ക് ക്ഷേമായ്ശ്വര്യ പ്രാര്‍ഥനയോടെ..
വെറും ഒരു സൌഹൃദ കൂട്ടായ്മ എന്നതിലുപരി ആനുകാലികങ്ങളെ വായിക്കാനും വിലയിരുത്താനും
ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ഒക്കെ വേദിയോരുക്കാനും
നമുക്ക് കഴിയണം.മനുഷ്യത്ത്വത്തിനു വില നഷ്ടപ്പെടുന്ന സാമൂഹിക പരിസരത്ത് നിന്നാണ് നമ്മള്‍
സംവദിക്കുന്നത്.വിഷക്കള്ള് മോന്തി ചാത്തോടുങ്ങുന്നവന്നു ലക്ഷങ്ങള്‍ നല്‍കി ഖജനാവ് കാലിയാക്കുന്ന അധികാരികള്‍ക്ക്
കീഴില്‍...നാല് കാശുണ്ടെങ്കില്‍ ഏത് അണ്ടനും അടകോടനും തോക്കും മാരകായുധങ്ങളും നല്‍കാനും
കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂമിലെ റെക്കോര്‍ഡ്
കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ നടന്നു വരുന്ന ബഹു: അബ്ദു റഷീദ് സഖാഫി ഉസ്താദിന്റെ ഓണ്‍ലൈന്‍ ഖുര്‍ആന്‍ പാരായണ പരിശീലന ക്ലാസ്സ് ഖുര്‍ആന്‍ പഠിതാക്കള്‍ക്ക് വലിയൊരനുഗ്രഹമാണ്. തജ് വീദ് നിയമങ്ങള്‍ വിശദീകരിച്ച് പഠിക്കാന്‍ ആവുന്നതോടൊപ്പം ഖുര്‍ആന്‍ ഓതിക്കേള്‍പ്പിച്ചു തെറ്റുകള്‍ തിരുത്താനുള്ള അവസരം കൂടി ഈ ക്ലാസ്സിലുണ്ട്. ലൈവ് ആയി ക്ലാസ്സില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ക്ലാസ്സിന്റെ റെക്കോര്‍ഡ് ഉപയോഗപ്പെടുത്തിയും ശരിയായ ഖുര്‍ആന്‍ പാരായണത്തെക്കുറിച്ച് മനസ്സിലാക്കാം.
നിര്‍ബന്ധമായും നാമറിഞ്ഞിരിക്കേണ്ട സൂറത്തുല്‍ ഇഖ്‌ലാസ് പാരായണം വിശദീകരിക്കുന്ന ഓഡിയോ കേള്‍കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
------------------------------------------------
ഫിതര്‍ സകാത്ത് ചോദ്യങ്ങളും ഉത്തരവും,, മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ നടന്ന ചോദ്യോത്തര വേദിയില്‍ ഉസ്താദ് കാന്തപുരം മുഹമ്മദ് മുസ്ലിയാര്‍ അവര്‍കളുടെ വാക്കുകള്‍ കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
@Areekadanashraf
***************************************
***************************************
കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ 28/9/2010 നു നടന്ന അറബിക് ഇംഗ്ലീഷ് പഠന ക്ലാസ്സ് റെക്കോര്‍ഡ്
Muslims in Kerala take pledge against terrorism
By ASHRAF PADANNA | ARAB NEWS
Published: Sep 8, 2010 00:39 Updated: Sep 8, 2010 00:39
THIRUVANANTHAPURAM, India: Hundreds of thousands of Muslims took the pledge against terrorism at the end of the marathon prayers on Lailat Al-Qadr, the night of power, overnight Monday.Believers started pouring into Swalath Nagar in Malappuram district well before the breaking of fast at a mass iftar after which the prayers began. The annual event was organized by Ma'dinu Ssaquafathil Islamiyya, which runs a group of religious and educational institutions. "We, the servants of Allah and followers of Prophet Muhammad (pbuh), affirm in good faith that we will strive for the virtue and well being of our family, friends, teachers and the entire humanity. We will be in the forefront of giving a helping hand to the poor and the oppressed," devotees repeated the pledge administered by Sayyid Ibrahimul Khaleelul Bukhari, chairman of Ma'din.
Apart from the main venue, people were accommodated in other 10 grounds, spread across 10 km on either sides of the highway. Of these, five were reserved for women and all were linked with closed-circuit TVs.
Apart from the main venue, people were accommodated in other 10 grounds, spread across 10 km on either sides of the highway. Of these, five were reserved for women and all were linked with closed-circuit TVs.
ഫിതര്‍ സകാത്ത് ചോദ്യങ്ങളും ഉത്തരവും
ഫിതര്‍ സകാത്ത് ചോദ്യങ്ങളും ഉത്തരവും,, മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ നടന്ന ചോദ്യോത്തര വേദിയില്‍ ഉസ്താദ് കാന്തപുരം മുഹമ്മദ് മുസ്ലിയാര്‍ അവര്‍കളുടെ വാക്കുകള്‍ കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
@Areekadanashraf
ആത്മീയ വിരുന്നില്‍ പ്രവാസികളും
ഐഡികള്‍ ആയിരത്തിലേക്ക്
ഫോട്ടോ വലുതായി കാണാന്‍ ഫോട്ടോയില്‍ ക്ലിക്കുക.
മുന്നൊരുക്കവും ത്യാഗ മനസ്ഥിതിയും നൂറുശതമാനം വിജയിച്ച കാഴ്ചയായിരുന്നു മലബാര്‍ ക്ലാസ് റൂമില്‍ കണ്ടത്.
ഐഡികള്‍ 1120ല്‍
പ്രോഗ്രാം ലൈവ് കൊടുക്കാന്‍ പ്രവര്‍ത്തകരുടെ നിരതന്നെ ഉണ്ടായിരുന്നു. സഖാഫി തെന്നല,മുജീബ് സി എം ആര്‍,റഫീഖ് ,കബീര്‍ പിപി, കണ്ണമംഗലം , സല്‍മാന്‍............അള്ളാഹു എല്ലാവരെയും സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ചു കൂട്ടട്ടെ..ആമീന്‍ .
1275 ഐഡി "മാഷാ അല്ലാഹ് അല്‍ഹംദുലില്ലാഹ്"
ഒരു മുജാഹിദ് മൌലവിയുമായി നൌഷാദ് അഹ്സനി ഉസ്താദ് നടത്തിയ തല്‍സമയ സംവാദ സമയത്താണ് ബൈലക്സ് മേസേന്ജറില്‍ ഇതിനു മുന്‍പ് ആയിരത്തിലേറെ ഐഡികള്‍ വന്നത്.അന്ന് ആയിരത്തി മുപ്പത്തിയഞ്ച് ഐഡികള്‍ വന്നിരുന്നു.അതിനെ തുടര്‍ന്ന് മെസ്സെഞ്ചര്‍ അധികാരികള്‍ ഒരുമാസത്തേക്ക് മലബാര്‍ ക്ലാസ്സ് റൂമിനെ ഗ്രീ റൂം ആയി പ്രഖ്യാപിച്ചിരുന്നു.
അല്‍ഹംദുലില്ലാഹ്.
തൌബ ബൈത്ത്
ആഹ്ലുസ്സുന്നയുടെ ആഗോള ജാലകം കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂം
"Kerala Malabar Islamic Class Room" Pls Visit & joine http://groups.google.com/group/kmic/web
send email to kmic@googlegroups.com
send email to kmic@googlegroups.com
മഹത്തായ പ്രാര്‍ഥനാ സാഗരം
വിശുദ്ധ ഹറം ശരീഫ് കഴിഞ്ഞാല്‍ലോകത്ത് ലോകത്ത് ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ സംഗമിക്കുന്ന സദസ്സുകളില്‍ ഒന്നാണ് മഅദിന്‍ സ്വലാത്ത് നഗറില്‍ ജന ലക്ഷങ്ങള്‍ സംഗമിക്കുന്ന മഹത്തായ പ്രാര്‍ഥനാ സാഗരം..ആത്മീയതയുടെ അഗ്രഹാരങ്ങളില്‍ വിരാജിക്കുന്ന ലോക പ്രശസ്ത നേതാക്കളും സയ്യിദന്മാരും നേതൃത്വം നല്‍കുന്ന ധന്യമായ സദസ്സിന് നാളെ അസര്‍ നിസ്കാരത്തോടെ ആരംഭം കുറിക്കും.
പരിപാടികള്‍ തത്സമയം കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ് റൂം ലോകത്തിനു സമര്‍പ്പിക്കും..മുഴുവന്‍ കൂട്ടുകാര്‍ക്കും സന്ദേശം എത്തിക്കുക.
www.sunnionlineclass.com
ആഹ്ലുസ്സുന്നയുടെ ആഗോള ജാലകം കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂം
"Kerala Malabar Islamic Class Room" Pls Visit & joine http://groups.google.com/group/kmic/web
send email to kmic@googlegroups.com
Subscribe to:
Posts (Atom)
SunniOnlineNews
സുന്നി ഓണ്‍ലൈന്‍ വീഡിയോകള്‍
kmic
-
ഭാഗം -1 : ഖുര്‍ആന്‍ ശരീഫ് ഭാഗം- 2 : മരണം ഒരു വിചിന്തനം ഭാഗം-3 : ഭയഭക്തി ഭാഗം-4 : പ്രാര്‍ത്ഥന ഭാഗം-5 : സദുപദേശം ഭാഗം-6 : ജീവിത ചിട...
-
kmic "എസ് എസ് എഫ് മദ്യ ഷോപ്പ് ഉപരോധ" ഐക്യദാര്‍ഢ്യ സമ്മേളനം http://sunnionlineclass.blogspot.com/2012/12/kmic_31.html ശഅറ...
ജനപ്രിയം
-
ഭാഗം -1 : ഖുര്‍ആന്‍ ശരീഫ് ഭാഗം- 2 : മരണം ഒരു വിചിന്തനം ഭാഗം-3 : ഭയഭക്തി ഭാഗം-4 : പ്രാര്‍ത്ഥന ഭാഗം-5 : സദുപദേശം ഭാഗം-6 : ജീവിത ചിട...
-
kmic "എസ് എസ് എഫ് മദ്യ ഷോപ്പ് ഉപരോധ" ഐക്യദാര്‍ഢ്യ സമ്മേളനം http://sunnionlineclass.blogspot.com/2012/12/kmic_31.html ശഅറ...
-
എസ് .എസ് എഫ് സമ്മേളനം തത്സമയം കാണാനും കേള്‍ക്കാനും ലോകത്തിന്‍റെ വിവിധ കോണുകളില്‍ ഉള്ളവരുമായി സന്തോഷം പങ്കിടാനും അഹ് ലുസ്സുന്നയുടെ ആഗോള...
-
KERALA MALABAR ISLAMIC CLASS ROOM ( SUNNI ONLINE CLASS ) www.sunnionlineclass.com http://sunnionlinevideo.blogspot.com/ www.sunn...
Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്‍ഇസ്ലാമിക് ക്ലാസ്സ്‌റൂം
ഓണ്‍ലൈന്‍ ഗ്രൂപ്പ്
Email:
Archive
-
▼
2010
(90)
-
▼
September
(19)
- ചാലിയം ബാവ ഹാജി അന്തരിച്ചു
- നാഥന് സ്തുതി...
- തഹ്ലീലിനു ഇന്ന്സമാപനം കുറിക്കും..
- ഞായറാഴ്ച വൈകുന്നേരം സമാപനം കുറിക്കും
- ബാബരി -ചരിത്രത്തിന്‍റെ ദശാ സന്ധികള്‍ .
- തവസ്സുല്‍ ബൈത്ത്
- "لاَ اِلَهَ اِلاَّ اللهُ " ഹദ് യ
- വരികള്‍ക്കിടയില്‍
- കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂമിലെ റെക്കോര...
- MA3DIN SWALATH NAGAR 2010
- Hafiz shemeer Cheroor
- ما حكم إذا اجتمع العيد و الجمعة في يوم واحد ؟
- Muslims in Kerala take pledge against terrorism
- ഫിതര്‍ സകാത്ത് ചോദ്യങ്ങളും ഉത്തരവും
- സുന്നി നേതാക്കള്‍
- ആത്മീയ വിരുന്നില്‍ പ്രവാസികളും
- തൌബ ബൈത്ത്
- മഹത്തായ പ്രാര്‍ഥനാ സാഗരം
- Al Ittihad News Paper on 31/08/2010 PEROD USTHAD I...
-
▼
September
(19)