
ചിത്രത്തില്‍ കാണുന്നത് പോലെ മെസ്സന്‍ ജര്‍ തുറക്കുമ്പോള്‍ തന്നെ കിട്ടുന്ന വിന്‍ഡോയില്‍ actionക്ലിക്ക് ചെയ്യുക.favoriteroomsക്ലിക്ക് ചെയ്യുക.ഇപ്പോള്‍ അതില്‍ നാം നേരത്തെ നമ്മുടെ ഫാവറൈറ്റ് റൂം ആക്കിയ മലബാര്‍,സുന്നി ഓണ്‍ലൈന്‍ എന്നിവ കാണാം.ചിത്രം നോക്കുക. ഏതു റൂമിലാണോ നിങ്ങള്‍ കയറാന്‍ ഉദ്ദേശിക്കുന്നത് ആ റൂമിന്‍റെ പേരില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ നിങ്ങള്‍ റൂമിന്‍റെ പേര് തിരയാതെ തന്നെ മലബാര്‍ ക്ലാസ്സ് റൂമില്‍ എത്തി കഴിഞ്ഞു. ബാക്കി ഇന്ശാഅല്ലാഹ് അടുത്ത പോസ്റ്റില്‍ അള്ളാഹു സ്വീകരിക്കട്ടെ. ആമീന്‍ എന്ന പ്രാര്‍ഥനയോടെ....
പോസ്റ്റുകള്‍ ഉപകാരപ്രദമാണെങ്കില്‍ അറിയിക്കുമല്ലോ.
No comments:
Post a Comment