കേരള മലബാര് ഇസ്ലാമിക് ക്ലാസ്സ് റൂമില് പ്രഗല്ഭ ഡോക്ടര്മാരുടെ ക്ലാസുകള് | മനശാസ്ത്രക്ഞനും എഴുത്തുകാരനുമായ ഡോക്ടര് സലാം സഖാഫി ഓമശ്ശേരി (ISLAMIC EDUCATIONAL BOARD OF INDIA CHIEF TRAINER)എല്ലാ ഞായറാഴ്ചയും IST 4.30 pm | ഡോക്ടര് യുകെ ശരീഫ് എല്ലാ വ്യാഴാഴ്ചയും ഇന്ത്യന് സമയം 2.30pm | ഡോക്ടര് ഷാഫി എല്ലാ വെള്ളിയാഴ്ചയും ഇന്ത്യന് സമയം 5.00 pm |
ധര്മ്മപ്പടയോടൊപ്പം കെ എം ഐ സി
കൊച്ചിയെ പാല്ക്കടലാക്കിയ എസ് .എസ് എഫ് സമ്മേളനം തത്സമയം കാണാനും കേള്ക്കാനും
ലോകത്തിന്റെ വിവിധ കോണുകളില്നിന്നും പതിനായിരങ്ങള്ക്ക് കേരള മലബാര് ഇസ്ലാമിക് ക്ലാസ്സ് റൂം തുണയായി. ക്ലാസ്സ് റൂം നിറഞ്ഞു കവിഞ്ഞ പ്രവര്ത്തകര്ക്ക് വേണ്ടി അഞ്ചോളം ക്ലാസ്സ് റൂമുകളാണ് തുറന്നത്. മൊബൈല് റേഡിയോ, മൊബൈല് ടിവി,സുന്നി ഓണ്ലൈന് ക്ലാസ് റൂം വെബ്സൈറ്റ്,സുന്നി ഓണ്ലൈന് ന്യൂസ് വെബ്സൈറ്റ്, തുടങ്ങിയവയും നിരവധിപേര് ഉപയോഗപ്പെടുത്തി.
സമ്മേളന വാര്ത്തകള്ക്ക് www.sunnionlinenews.com സന്ദര്ശിക്കുക.
സമ്മേളന വാര്ത്തകള്ക്ക് www.sunnionlinenews.com സന്ദര്ശിക്കുക.
എസ് .എസ് എഫ് സമ്മേളനം തത്സമയം കാണാനും കേള്ക്കാനും
എസ് .എസ്
എഫ് സമ്മേളനം തത്സമയം കാണാനും കേള്ക്കാനും
ലോകത്തിന്റെ വിവിധ കോണുകളില് ഉള്ളവരുമായി സന്തോഷം പങ്കിടാനും അഹ് ലുസ്സുന്നയുടെ ആഗോള ജാലകം"കേരള മലബാര് ഇസ്ലാമിക് ക്ലാസ്സ് റൂം"
മൊബൈല് റേഡിയോ, മൊബൈല് ടിവി,സുന്നി ഓണ്ലൈന് ക്ലാസ് റൂം വെബ്സൈറ്റ്,സുന്നി ഓണ്ലൈന് ന്യൂസ് വെബ്സൈറ്റ്,ബൈലക്സ് മെസ്സഞ്ചറിലെ കേരള മലബാര് ഇസ്ലാമിക് ക്ലാസ്സ് റൂം തുടങ്ങി വിവിധ തലങ്ങളില് പതിനായിരങ്ങള്ക്ക് തത്സമയം കാണാനും ,കേള്ക്കാനും സൌകര്യമുണ്ടാകും.
---------
നാല് പതിറ്റാണ്ടായി വിദ്യാര്ഥി സമൂഹത്തില് ധാര്മികതയുടെ പ്രഭ
പരത്തിയ കേരളാ സ്റ്റേറ്റ് സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന് (എസ് .എസ്
എഫ്)ന്റെ 40-ാം വാര്ഷിക സംസ്ഥാന സമ്മേളനത്തിന് കൊച്ചി ഒരുങ്ങി. ‘സമരമാണ്
ജീവിതം’ എന്ന പ്രമേയത്തില് മൂന്ന് ദിവസങ്ങളിലായി കലൂര് ജവഹര്ലാല്
നെഹ്റു സ്റ്റേഡിയത്തില് തയ്യാറാക്കിയ രിസാല സ്ക്വയറില് നടക്കുന്ന
സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കമാകുമെന്ന് സ്വാഗതസംഘം ചെയര്മാന്
സയ്യിദ് ഇബ്രാഹീം ഖലീലുല് ബുഖാരി തങ്ങളും ചീഫ് കോ ഓഡിനേറ്റര് ആര് പി
ഹുസൈനും പത്രസമ്മേളനത്തില് അറിയിച്ചു.
26ന് വൈകീട്ട് മൂന്നിന് രാഷ്ട്ര തന്ത്രജ്ഞനും സെന്റര് ഫോര് പോളിസി റിസര്ച്ച് മേധാവിയുമായ ഡോ. റോബര്ട്ട് ഫാറൂഖ് ഡി ക്രേന് (യു എസ് എ) സമ്മേളനം ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്രാഹീം ഖലീലുല് ബുഖാരി അധ്യക്ഷത വഹിക്കും. പത്മശ്രീ എം എ യൂസുഫലി, ഗള്ഫാര് മുഹമ്മദാലി, എം .ഐ ഷാനവാസ് എം .പി, എം എ ബേബി, ടി എ അഹ്്മദ് കബീര് എം എല് എ, സംബന്ധിക്കും. വൈകീട്ട് 7ന് ആധ്യാത്മിക ഇസ്്ലാം വഴിയും വെളിച്ചവും സെഷനില് ഇ സുലൈമാന് മുസ്ലിയാര് അധ്യക്ഷത വഹിക്കും. എ പി മുഹമ്മദ് മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. സയ്യിദ് ഉമറുല് ഫാറൂഖ് അല് ബുഖാരി പ്രാര്ഥന നടത്തും.

സമരമാണ് ജീവിതം-കെഎംഐസി ഐക്യദാര്ഢ്യ പ്രോഗ്രാം നോട്ടീസ്
സമരമാണ് ജീവിതം
എസ് എസ് എഫ് നാല്പതാം വാര്ഷികം
ഈമാസം 26,27,28 തീയതികളില് എറണാകുളം രിസാല സ്വകയറില്
കെഎംഐസി ഐക്യദാര്ഢ്യം ഈ മാസം 19ന് .
പ്രോഗ്രാം നോട്ടീസ് ലഭിക്കാന് ഇവിടെ ക്ലിക്കുക
***
ബദ്രിയ്യത് ബൈത്ത്,മന്ഖൂസ് മൌലിദ് തുടങ്ങിയവക്ക്
ആണ്ട്രോയിട് ഫോണിലേക്ക് സുന്നി ഓണ്ലൈന് ആപ്ലിക്കേഷനുകള്
- മന്ഖൂസ് മൌലിദ്
- ബദ്രിയ്യത് ബൈത്ത്
- ഇരുപത്തിനാലുമണിക്കൂര് മലയാളത്തില് ഇസ്ലാമിക് പരിപാടികള്
- ബെല്ലാരിയില് ഇസ്ലാം കേട്ടുകേള്വി:ടി എന് പുരത്തിന്റെ ഈ ലേഖനം വായിക്കുക.
- സൂറത്ത് യാസീന് പിഡിഎഫ് ഇവിടെ ക്ലിക്ക് ചെയ്യുക
- മയ്യിത്ത് നിസ്കാര രൂപം
- മുഹിയുദ്ദീന് മാല
അല് മവാഹിബുല് ജലിയ്യ
സുന്നത്ത് മാസിക മെയ് 2012
മലയാളം വാരികയിലെ അഭിമുഖം-കാന്തപുരം എപി ഉസ്താദ്
തവസ്സുല് ബൈത്
ഉസ്താദ് പി എം കെ ഫൈസി:ഹുസൈന് രണ്ടത്താണി
മുഖാമുഖം:മിസ്ബഹി ഉസ്താദ് സെന്സിങ്ങിനോട്
കൂടുതല് ഇവിടെ
സ്വലതുകള് ചൊല്ലി അറിയിക്കുക
പുണ്യ റബീഇനെ വരവേല്ക്കാന് KMIC ഒരുങ്ങിക്കഴിഞ്ഞു...ഈ മാസത്തില് പരമാവധി സ്വലാത്തുകള് ചൊല്ലി നമുക്ക് ഹബീബ് (صلى الله عليه وسلم ) ലേക്കടുക്കാം. നിങ്ങളുടെ കുടുംബത്തിലും കൂട്ടുകാരിലും ഈ സന്ദേശമെത്തിക്കുക.. اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ ഈ സ്വലാത്ത് പരമാവധി ചൊല്ലി KMIC-Swalath എന്ന ബെയലക്സ് id.. യിലോ, swalath@sunnionlineclass.com എന്ന ഇമെയില് ഐഡി യിലോ റബീഹുല്അവ്വല് 28നു അറിയിക്കുക
നന്ദി
മര്കസ് സമ്മേളന പ്രഭാഷണങ്ങള്ക്ക് സന്ദര്ശിക്കുക
മഹത്തായ മര്കസ് സമ്മേളന നാളുകളില്
കെ എം ഐ സി യോട് സഹകരിച്ച
എല്ലാവര്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു
Subscribe to:
Posts (Atom)
SunniOnlineNews
സുന്നി ഓണ്ലൈന് വീഡിയോകള്
kmic
-
ഭാഗം -1 : ഖുര്ആന് ശരീഫ് ഭാഗം- 2 : മരണം ഒരു വിചിന്തനം ഭാഗം-3 : ഭയഭക്തി ഭാഗം-4 : പ്രാര്ത്ഥന ഭാഗം-5 : സദുപദേശം ഭാഗം-6 : ജീവിത ചിട...
-
kmic "എസ് എസ് എഫ് മദ്യ ഷോപ്പ് ഉപരോധ" ഐക്യദാര്ഢ്യ സമ്മേളനം http://sunnionlineclass.blogspot.com/2012/12/kmic_31.html ശഅറ...
-
2012 ജനുവരി 30 തിങ്കളാഴ്ച ശഅറെ മുബാറക് മസ്ജിദ് ശിലാസ്ഥാപനം . സുന്നി ലോകത്തിന്റെ അജയ്യരായ നായകരുടെ കാര്മ്മികത്വത്തില് ഇന്ഷാ അല്ലാഹ്. ...
ജനപ്രിയം
-
ഭാഗം -1 : ഖുര്ആന് ശരീഫ് ഭാഗം- 2 : മരണം ഒരു വിചിന്തനം ഭാഗം-3 : ഭയഭക്തി ഭാഗം-4 : പ്രാര്ത്ഥന ഭാഗം-5 : സദുപദേശം ഭാഗം-6 : ജീവിത ചിട...
-
kmic "എസ് എസ് എഫ് മദ്യ ഷോപ്പ് ഉപരോധ" ഐക്യദാര്ഢ്യ സമ്മേളനം http://sunnionlineclass.blogspot.com/2012/12/kmic_31.html ശഅറ...
-
എസ് .എസ് എഫ് സമ്മേളനം തത്സമയം കാണാനും കേള്ക്കാനും ലോകത്തിന്റെ വിവിധ കോണുകളില് ഉള്ളവരുമായി സന്തോഷം പങ്കിടാനും അഹ് ലുസ്സുന്നയുടെ ആഗോള...
-
KERALA MALABAR ISLAMIC CLASS ROOM ( SUNNI ONLINE CLASS ) www.sunnionlineclass.com http://sunnionlinevideo.blogspot.com/ www.sunn...
Subscribe to Kerala Malabar Islamic Class Room Online Group - കേരളമലബാര്ഇസ്ലാമിക് ക്ലാസ്സ്റൂം
ഓണ്ലൈന് ഗ്രൂപ്പ്
Email: