
ഇനി (റൂമില്‍ എത്തിയാല്‍) നാം എന്തൊക്കെ ശ്രദ്ധിക്കണം എന്നു നോക്കാം.ആദ്യമായി നാം ചെയ്യേണ്ടത് റൂം ഇഷ്ട റൂം ആക്കുക എന്നതാണ്.അതിനു നാം ചെയ്യേണ്ടത്

അതിനു നാം ചെയ്യേണ്ടത് ഈ ചിത്രത്തില്‍ കാണുന്നത് പോലെ മാര്‍ക്ക് ചെയ്ത ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.ഇപ്രകാരം സുന്നി ഓണ്‍ലൈന്‍ ക്ലാസ്സ് റൂമും ചെയ്യുക.ഇപ്പോള്‍ നമ്മുടെ രണ്ടു റൂമും ഇഷ്ട റൂം ആയികഴിഞ്ഞു. ഇനി ഇത് ഉപയോഗിച്ച് എങ്ങിനെ റൂമില്‍ കയറാം എന്നത് അടുത്ത പോസ്റ്റില്‍ ഇന്‍ശാഅല്ലാഹ് . ഈ മെയിലുകള്‍ നിങ്ങളുടെ സുഹ്രതുക്കള്‍ക്കും എത്തിക്കുമല്ലോ.. ..
* നിങ്ങളുടെ മലബാര്‍ റൂമിനെ കുറിച്ചുള്ള സംശയങ്ങള്‍: kmic@googlegroups.com എന്ന മെയിലില്‍ അയക്കുക.